2016 ലെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പകുതിയും കൊടുത്തത് വെറും 158 കുടുംബങ്ങളാണ്

വെറും 158 കുടുംബങ്ങള്‍ ആണ് 2016 ലെ പ്രസിഡന്റ് തെരഞ്ഞടുപ്പിന്റെ ചിലവിനുള്ള ഫണ്ട് പാര്‍ട്ടികള്‍ക്ക് കൊടുത്തത്. "Watergate ന് മുമ്പ് ഇത്രയേറെ പണം ഇത്ര നേരത്തെ ആളുകളും ബിസിനസുകളും പ്രചരണ പരിപാടിക്ക് കൊടുക്കാറില്ലായിരുന്നു. 5 വര്‍ഷം മുമ്പ് വന്ന സുപ്രീം കോടതിയുടെ Citizens United വിധിക്ക് ശേഷം നിയമപരമാക്കപ്പെട്ട ചാലുകളിലൂടെയാണ് ഈ പണത്തില്‍ കൂടുതലും എത്തുന്നത്," എന്ന് New York Times പറയുന്നു. ആ 158 കുടുംബങ്ങളില്‍ 20 എണ്ണം ഒഴിച്ച് ബാക്കിയെല്ലാവരും Republicans നെയാണ് പിന്‍തുണക്കുന്നത്. … Continue reading 2016 ലെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പകുതിയും കൊടുത്തത് വെറും 158 കുടുംബങ്ങളാണ്

ദിവസം ഒരു ഡോളര്‍ ശമ്പളമാണ് എത്യോപ്യയിലെ വിദേശ തുണി കോര്‍പ്പറേറ്റ് ജോലിക്കാര്‍ക്ക്

The Hawassa Industrial Park in Ethiopia is the new face of the garment industry’s makeover. It has attracted PVH, one of the largest apparel companies in the world, whose brands include Calvin Klein and Tommy Hilfiger, along with JC Penney, the Children’s Place, and H&M, among others. The labor conditions are far better than those … Continue reading ദിവസം ഒരു ഡോളര്‍ ശമ്പളമാണ് എത്യോപ്യയിലെ വിദേശ തുണി കോര്‍പ്പറേറ്റ് ജോലിക്കാര്‍ക്ക്

$2.5 ലക്ഷം കോടി ഡോളറിന്റെ മോഷണം

അമേരിക്കയിലെ ഏറ്റവും മുകളിലുള്ള 1% ആള്‍ക്കാര്‍ $50 ലക്ഷം കോടി ഡോളര്‍ താഴെയുള്ള 90% ആള്‍ക്കാരില്‍ നിന്നും കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഊറ്റിയെടുത്തു എന്ന് പുതിയ പഠനം കണ്ടെത്തി. 1945 ലെ സാമ്പത്തിക ഉത്പാദനത്തിന്റെ തോതില്‍ കിട്ടിയ ശമ്പളം അതേ നിരക്കില്‍ നിന്നിരുന്നെങ്കില്‍ ഇന്നത്തെ ശരാശരി ജോലിക്കാര്‍ക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടിയേനെ എന്നും ഗവേഷകര്‍ പറയുന്നു. വരുമാന വിതരണത്തില്‍ 1945 - 1974 കാലവും 1975 - 2018 കാലവും തമ്മില്‍ വലിയ അസമത്വമാണ് ഗവേഷകര്‍ … Continue reading $2.5 ലക്ഷം കോടി ഡോളറിന്റെ മോഷണം

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ്

Dublin ആസ്ഥാനമായ സംഘടനയായ Foundation for the Improvement of Living and Working Conditions (Eurofound) നടത്തിയ പഠനത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ് എന്ന് കണ്ടെത്തി. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ക്കും തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യാനായി 1975 ല്‍ സ്ഥാപിച്ച സംഘടനയാണ് Eurofound. 2015