പണക്കാരെ കൂടുതല്‍ പണക്കാരാക്കാനായി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍

Why Plutocrats Like Carl Icahn Are Almost Never Held Accountable William Black

സാന്ദ്രാ ബ്ലാന്റിന്റെ കുടുംബം അവളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നു

സാന്ദ്രാ ബ്ലാന്റിന്റെ മരണത്തെക്കുറിച്ചുള്ള കേസ് വീണ്ടും അന്വേഷണിക്കണണെന്ന് അവരുടെ കുടുംബം ആവശ്യപ്പെടുന്നു. 28-വയസുള്ള കറുത്ത സ്ത്രീയായ അവരെ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ മൂന്നാം ദിവസം 2015 ല്‍ ടെക്സാസിലെ ഒരു ജയില്‍ സെല്ലില്‍ മരിച്ചതായി കാണപ്പെട്ടു. അവര്‍ ജയിലിലായിരിക്കെ ഒരു ചവറ് സഞ്ചിയില്‍ തൂങ്ങി ആത്മഹത്യ ചെയ്തതാണെന്ന് അധികൃതര്‍ പറഞ്ഞു. അവരുടെ കുടുംബം ഇതിനെ ശക്തമായി തള്ളിക്കളയുന്നു. അവരുടെ വാഹനം നിര്‍ത്തിപ്പിച്ച സമയത്ത് ബ്ലാന്റിന്റെ മൊബൈല്‍ ഫോണില്‍ റിക്കോഡ് ചെയ്യപ്പെട്ട വീഡിയോ തിങ്കളാഴ്ച ഡള്ളസ് ടിവി ചാനല്‍ ആയ … Continue reading സാന്ദ്രാ ബ്ലാന്റിന്റെ കുടുംബം അവളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നു →

അസംഘടിത മേഖലക്ക് നിരന്തരം ആഘാതമേല്‍പ്പിക്കുന്നു

Arun Kumar former chief economic advisor Arvind Subramanian on June 11, wrote that the Indian economy might have grown at 4.5 per cent annually during 2011-12 to 2016-17 instead of the reported 7 per cent. [From this its clear that they want to eliminate this unorganized sector, like what they did in US.]

ഈ ജനസംഖ്യാവാദം കേട്ട് മടുത്തു

വ്യാവസായിക കൃഷി ശാസ്ത്രജ്ഞ തൊഴിലാളികളും മറ്റ് വികസന വാദികളും സ്ഥിരമായി പറയുന്ന വാദമാണ് ജനസംഖ്യാവാദം. ഇപ്പോള്‍ നമുക്ക് 130 കോടി ജനസംഖ്യയുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഇതാണ്. അതുകൊണ്ട് അടുത്ത് 30 വര്‍ഷത്തില്‍ മൊത്തം ജനസംഖ്യ ഇത്രയും ആകും. അവര്‍ക്ക് കഴിക്കാന്‍ ആഹാരം വേണം. അതിന് നാം കൂടുതല്‍ തീവൃമായി വ്യാവസായിക കൃഷി നടത്തണം. ശരിയല്ലേ ഇവര്‍ പറയുന്നത്? കാള പെറ്റു... കയറെടുക്ക്... അല്ലേ. നിക്ക് .. നിക്ക് .. നിക്ക്. ആസൂത്രണത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവ് … Continue reading ഈ ജനസംഖ്യാവാദം കേട്ട് മടുത്തു →

മരുന്ന് വില വര്‍ദ്ധിപ്പിക്കാനുള്ള ഗൂഢാലോചന മരുന്ന് ഭീമന്‍മാര്‍ നടത്തിയെന്ന് 44 സംസ്ഥാനങ്ങള്‍

അമേരിക്കയിലെ വലിയ ജനറിക് മരുന്ന് കമ്പനികള്‍ മരുന്നിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്ന ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന ഒരു കേസ് കഴിഞ്ഞ ദിവസം 44 സംസ്ഥാനങ്ങള്‍ കോടുത്തു. ചില മരുന്നുകളുടെ വില 1,000 % ല്‍ അധികം വര്‍ദ്ധിക്കുകയുണ്ടായി. Pfizer, Teva, Novartis, Mylan ഉള്‍പ്പടെയുള്ള 20 പ്രധാന മരുന്ന് കമ്പനികളുടേയും ഒരു ഡസനിലധികം ഉന്നത ജോലിക്കാരുടേയും പേര് എടുത്ത് കേസില്‍ പറയുന്നുണ്ട്. 2014 ല്‍ സംസ്ഥാനങ്ങള്‍ അന്വേഷണമാരംഭിച്ചതിന് ശേഷം ഈ ജോലിക്കാര്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു. … Continue reading മരുന്ന് വില വര്‍ദ്ധിപ്പിക്കാനുള്ള ഗൂഢാലോചന മരുന്ന് ഭീമന്‍മാര്‍ നടത്തിയെന്ന് 44 സംസ്ഥാനങ്ങള്‍ →

ഏറ്റവും മോശം കൂലി കിട്ടുന്നത് എത്യോപ്യയിലെ ജോലിക്കാര്‍ക്കാണ്

ഫാഷന്‍ ബ്രാന്റുകളായ Guess, H&M, Calvin Klein തുടങ്ങിയ കമ്പനികളുടെ എത്യോപ്യയിലെ ഫാക്റ്ററി തൊഴിലാളികളാണ് ലോകത്ത് ഏറ്റവും മോശം കൂലി കിട്ടുന്നത്. പ്രതിമാസം വെറും US$26 ഡോളര്‍ ആണ് ശമ്പളമായി അവര്‍ക്ക് കിട്ടുന്നത്. ബംഗ്ലാദേശിലെ തയ്യല്‍ക്കാരേക്കാളും പകുതി കൂലിക്ക് ജോലിചെയ്തോളാമെന്ന തൊഴിലാളികളുടെ അദ്ധ്വാന സമ്മതത്തെ ആഫ്രിക്ക ഭൂഘണ്ഡത്തിലെ പ്രധാന നിര്‍മ്മാണ കേന്ദ്രമായ എത്യോപ്യ നിക്ഷേപകര്‍ക്ക് വിറ്റു. New York Universityയുടെ Stern Center for Business and Human Rights ആണ് ഈ പഠനം നടത്തിയത്. തൊട്ടടുത്തുള്ള … Continue reading ഏറ്റവും മോശം കൂലി കിട്ടുന്നത് എത്യോപ്യയിലെ ജോലിക്കാര്‍ക്കാണ് →

അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം

Buying a Slave The Empire Files 055 http://www.damayanmigrants.org/ Speaker 1: The Philippines, among the many nations whose history is one of being colonized and subjugated by the world's empires, today suffers the consequences of that legacy, underdevelopment, high unemployment, and deepening poverty. This has led to a phenomenon that dominates the lives of millions of … Continue reading അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം →

സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്

സൌരോര്‍ജ്ജത്തിന് മത്സരാധിഷ്ടിതമായി അംഗീകരിക്കപ്പെട്ട നിരക്ക് സാംബിയയില്‍ യൂണിറ്റിന്(kWh) $0.04 എന്ന നിലയിലെത്തി. ഇന്‍ഡ്യ പോലുള്ള ലോകത്തെ പ്രധാനപ്പെട്ട സൌരോര്‍ജ്ജ കമ്പോളങ്ങളില്‍ ലേലത്തലുറപ്പിക്കുന്ന നിരക്കുമായി on par ആണ് ആഫ്രിക്കയിലെ പുതിയ റിക്കോഡ് ആയ ഇത്. പുനരുത്പാദിതോര്‍ജ്ജ പ്രൊജക്റ്റുകളില്‍ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാന്‍ സാംബിയ സര്‍ക്കാര്‍ കൊണ്ടുവന്ന ‘GET FiT’ പദ്ധതി പ്രകാരം 20 മെഗാവാട്ട് വീതമുള്ള ആറ് പദ്ധതികള്‍ നടപ്പാക്കുകയാണ്. അതില്‍ രണ്ടെണ്ണം യൂണിറ്റിന് $0.039 ഉം, മറ്റ് രണ്ടെണ്ണം യൂണിറ്റിന് $0.45ഉം, ബാക്കി രണ്ടെണ്ണം യൂണിറ്റിന് … Continue reading സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് →