അമേരിക്കന്‍ കമ്പനിയായ Nikeക്ക് വേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്റ്ററിയിലെ തൊഴിലാളികളെ disperse പോലീസ് തിങ്കളാഴ്ച നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ കുറഞ്ഞത് 23 വസ്ത്ര തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, ഫാക്റ്ററിക്ക് ചുറ്റുമുള്ള റോഡ് ഉപരോധിച്ചു. കുറഞ്ഞ ശമ്പളമായ മാസം $74 എന്നതിനോടൊപ്പം അധികം $14 കൂടി കൂട്ടിത്തരണമെന്ന ആവശ്യമായിരുന്നു അവര്‍ക്ക്. ഈ മാസം തുടക്കം ജപ്പാനിലെ കമ്പനിയായ Asics ന് വേണ്ടി ഷൂ നിര്‍മ്മിക്കുന്ന കംബോഡിയയിലെ മറ്റൊരു ഫാക്റ്ററി തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. … Continue reading കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു
വിഭാഗം: സാമ്പത്തികശാസ്ത്രം
അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗം ചുരുങ്ങുന്നു
Dual Economy in US Peter Temin
യേശു പാവപ്പെട്ടവരെക്കുറിച്ച് എന്താണ് പറഞ്ഞത്
Rev. Dr. Liz Theoharis — സ്രോതസ്സ് kairoscenter.org
സമൂഹത്തിന്റെ പ്രാധാന്യമുണ്ടെന്ന് കരുതി വേണം ബാങ്കിങ്
Fran Boait
2008 ല്‍ എന്ത് നഷ്ടപ്പെട്ടെന്ന് അമേരിക്കക്കാര്‍ മറന്നുപോയി
Robert Reich
ശതകോടിക്കണക്കിന് ഡോളര്‍ നികുതി ആപ്പിള്‍ അടച്ചിട്ടില്ല
ശതകോടിക്കണക്കിന് ഡോളര്‍ ലാഭിക്കുന്ന വന്‍തോതിലെ നികുതി വെട്ടിപ്പ് നടത്തുന്ന പദ്ധതി എന്ന് സാങ്കേതികവിദ്യാ ഭീമന്‍ ആപ്പിളിനെതിരെ ആരോപണം. സെനറ്റിലെ സംയുക്ത പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് പ്രകാരം അപ്പില്‍ 2009 - 2012 കാലത്ത് $4400 കോടി ഡോളര്‍ നികുതി അടച്ചില്ല. വിവധ രാജ്യങ്ങളിലെ സംയോജിതമായ കമ്പനികളുടെ അഭൂതപൂര്‍വ്വമായ വലിയ വലയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന് ഒരു ജോലിക്കാരന്‍ പോലുമില്ലാത്ത രാജ്യങ്ങളില്‍ പോലും സഹ സ്ഥാപനങ്ങള്‍ കമ്പനിയുടെ ലാഭം മറച്ച് വെക്കുന്നു 2013
നവ-ലിബറലിസത്തിന്റെ ലഘു ചരിത്രം
David Harvey's Anti-Capitalist Chronicles
ലോകത്തെ ഏറ്റവും കൂടുതല്‍ അന്വേഷിച്ച ബാങ്ക് Whistleblower നെ അറസ്റ്റ് ചെയ്തു
2008 ല്‍ HSBCയേയും ലോകത്തെ 1.3 ലക്ഷം നികുതി വെട്ടിപ്പുകാരേയും ചൂണ്ടിക്കാണിച്ച മുമ്പത്തെ HSBC ഉദ്യോഗസ്ഥനായ Hervé Falcianiയെ മാഡ്രിഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. രാജ്യത്തെ ബാങ്കിങ് രഹസ്യ നിയമം ലംഘിച്ചതിന്റെ പേരില്‍ സ്വിറ്റ്സര്‍ലന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഒരു അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ്. HSBCയുടെ സ്വിസ് ശാഖയിലെ കമ്പ്യൂട്ടര്‍ സാങ്കേതിക വിദഗ്ദ്ധനായായിരുന്നു Falciani ജോലി ചെയ്തിരുന്നത്. 2008 ലെ ഒരു ദിവസം അദ്ദേഹം 5 കമ്പ്യൂട്ടര്‍ ഡിസ്കുകളുമായി ഇറങ്ങിപ്പോയി. അതാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിങ് … Continue reading ലോകത്തെ ഏറ്റവും കൂടുതല്‍ അന്വേഷിച്ച ബാങ്ക് Whistleblower നെ അറസ്റ്റ് ചെയ്തു
ദുരന്തങ്ങളില്‍ നിന്നും ലാഭമുണ്ടാക്കാം
Antony Loewenstein
ആമസോണിലെ അവസാനത്തെ മരങ്ങള്‍
തടി മോഷ്ടാക്കള്‍ എങ്ങനെ ആമസോണില്‍ നിന്ന് തടി മോഷ്ടിക്കുന്നു എന്നതിനെക്കുറിച്ച് ലാറ്റിനമേരിക്കയിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം നടത്തി. പെറു, ബൊളീവിയ, ബ്രസീല്‍, ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ കള്ളരേഖകളുമായി നിയമവിരുദ്ധ തടി ഒരു പരിശോധനയുമില്ലാതെ അന്തര്‍ ദേശീയ കമ്പോളത്തില്‍ എത്തുന്നു. തടി കള്ളക്കടത്തുകാര്‍ ഇപ്പോള്‍ പുതിയ തരം വൃക്ഷ സ്പീഷീസുകളാണ് ലക്ഷ്യം വെക്കുന്നത്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മരങ്ങളെ സംരക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ല. ആഗോളതലത്തില്‍ നിയമവിരുദ്ധ തടി കള്ളക്കടത്ത് $5000 കോടി ഡോളറില്‍ അധികം … Continue reading ആമസോണിലെ അവസാനത്തെ മരങ്ങള്‍