മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു

Fox News ന് എതിരെ നിരന്തരം ലൈംഗിക ശല്യം ചെയ്യല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം Fox News ലെ Julie Roginsky മുമ്പത്തെ ചെയര്‍മാനായ Roger Ailes നിരന്തരം ലൈംഗികമായി ശല്യം ചെയ്യുകയും അത് തടഞ്ഞതിനാല്‍ അതിന് ജോലി സംബന്ധമായി പ്രതികാര നടപടികളെടുക്കുകയും ചെയ്തു എന്ന് കേസ് കൊടുത്തു. എന്ന് മാത്രമല്ല മറ്റൊരു മാധ്യമപ്രവര്‍ത്തകയായ Gretchen Carlson നെതിരെ Ailes ലൈംഗികമായി ശല്യം ചെയ്തു എന്ന കേസില്‍ പൊതുജനത്തിന് മുമ്പില്‍ Ailes നെ പിന്‍തുണക്കാന്‍ ഫോക്സ് … Continue reading മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു

ഫോക്സ് ചാനലിന്റെ ബില്‍ ഓറെയ്‌ലിക്കെതിരെ ഡോ. വെന്‍ഡി വാല്‍ഷ് ലൈംഗികാക്രമണ കുറ്റം ആരോപിക്കുന്നു

Fox News താരമായ Bill O’Reilly തന്നെ ലൈംഗികമായി ശല്യം ചെയ്തു എന്ന ആരോപണവുമായി ടെലിവിഷന്‍ ആവതാരികയായ ഡോ. വെന്‍ഡി വാല്‍ഷ് മുന്നോട്ട് വന്നിരിക്കുകയാണ്. അയാളെ തള്ളിക്കളഞ്ഞതിനാല്‍ അവരെ തൊഴില്‍പരമായി പ്രതികാരം ചെയ്തു. ഓറെയ്‌ലിക്കെതിരെ ലൈംഗിക ശല്യം ചെയ്യല്‍ കുറ്റമാരോപിച്ച 5 സ്ത്രീകള്‍ക്ക് അയാള്‍ $1.3 കോടി ഡോളര്‍ കൊടുത്തുന്ന എന്ന വിവരം The New York Times പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് വെന്‍ഡി വാല്‍ഷിന്റെ testimony പുറത്തുവന്നത്. ഓറെയ്‌ലിയുടെ കരാര്‍ ഫോക്സ് ന്യൂസ് പുതുക്കി എന്ന് Wall … Continue reading ഫോക്സ് ചാനലിന്റെ ബില്‍ ഓറെയ്‌ലിക്കെതിരെ ഡോ. വെന്‍ഡി വാല്‍ഷ് ലൈംഗികാക്രമണ കുറ്റം ആരോപിക്കുന്നു

സ്റ്റാന്‍ഫോര്‍ഡ് ബലാല്‍സംഗിയോട്

സ്റ്റാന്‍ഫോര്‍ഡ് എന്താണെന്ന് അറിയുമോ, അമേരിക്കയിലെ ഏറ്റവും മഹത്തായ സര്‍വ്വകലാശാലയിലൊന്ന്

മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി

ചാനലിലെ ഉദ്യോഗസ്ഥന്‍ Fox News ലെ മുമ്പത്തെ ജോലിക്കാരിക്കെതിരെ നടത്തിയ ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി. 2015 ഫെബ്രുവരിയില്‍ Fox News Latino യുടെ വൈസ് പ്രസിഡന്റായ Francisco Cortes അവരെ ലൈംഗിക പ്രവര്‍ത്തിക്ക് നിര്‍ബന്ധിച്ചു എന്നായിരുന്നു Tamara Holder കൊടുത്ത കേസ്. അതില്‍ $25 ലക്ഷം ഡോളറിലധികം വരുന്ന ഒരു ഒത്തുതീര്‍പ്പില്‍ അവര്‍ എത്തിച്ചേര്‍ന്നു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു. Fox News ചെയര്‍മാനായ Roger Ailes കഴിഞ്ഞ ജൂലൈയില്‍ ജോലിക്കാരായ സ്ത്രീകള്‍ക്കെതിരെ … Continue reading മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി

“99%ക്കാരുടെ ഫെമിനിസം” സൃഷ്ടിക്കുക

അന്തര്‍ ദേശീയ വനിതാ ദിനമായ മാര്‍ച്ച് 8 ന് ജനുവരിയിലെ വനിതാ ജാഥ സംഘടിപ്പിച്ചര്‍ക്കൊപ്പവും International Women's Strike (IWS) എന്ന പ്രസ്ഥാനത്തോടൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കുക. https://www.womenstrikeus.org/ Women's March ന്റെ സംഘാടകര്‍ ഇങ്ങനെ പറയുന്നു. "ആര്‍ക്കും എവിടെയും സ്ത്രീയില്ലാത്ത ദിവസം(A Day Without A Woman) എന്ന മാര്‍ച്ച് 8 ന്റെ സമരത്തില്‍ താഴെപ്പറയുന്ന രീതിയില്‍ പങ്കെടുക്കാം." ശമ്പളം കിട്ടുന്നതും അല്ലാത്തതുമായ തൊഴിലില്‍ നിന്ന് ആ ദിവസം പിന്‍വാങ്ങുക ആ ദിവസം ഷോപ്പിങ് ചെയ്യുന്നത് ഉപേക്ഷിക്കുക … Continue reading “99%ക്കാരുടെ ഫെമിനിസം” സൃഷ്ടിക്കുക

ഷിഫ്റ്റ് ജോലിയും heavy lifting ഉം സ്ത്രീകളുടെ fertility യെ ബാധിക്കുന്നു

രാത്രിയില്‍ ജോലി ചെയ്യുന്നതോ, ക്രമരഹിതമായ ഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നതോ ആയ സ്ത്രീകളില്‍ fertility കുറഞ്ഞുവരുന്നതായി പുതിയ പഠനം കണ്ടെത്തി. ആരോഗ്യമുള്ള ഭ്രൂണമായി വളരാന്‍ ശേഷിയുള്ള അണ്ഡങ്ങള്‍ ഷിഫ്റ്റിലും, രാത്രിയിലും ജോലിചെയ്യുന്ന സ്ത്രീകളില്‍ കുറവേയുണ്ടാകുന്നുള്ളു എന്ന് Harvard University ലെ ഗവേഷകര്‍ പറയുന്നു. heavy lifting ആവശ്യമായി വരുന്ന നഴ്സുമാര്‍, interior designers പോലുള്ള ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആരോഗ്യമുള്ള അണ്ഡോല്‍പ്പാദനത്തിന് 15% കുറവ് വരുന്നു. — സ്രോതസ്സ് independent.co.uk

കറുത്ത സ്ത്രീകളാണ് സൌന്ദര്യവര്‍ദ്ധക രാസവസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലിരിക്കുന്നത്

കൂടുതല്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുന്നത് കറുത്ത സ്ത്രീകള്‍ ആണെന്ന് മാത്രമല്ല അവരാണ് ആ വസ്തുക്കളിലെ വിഷത്തോട് കൂടുതല്‍ സമ്പര്‍ക്കത്തിലുമിരിക്കുന്നത്. അമേരിക്കയിലെ മറ്റേത് വംശങ്ങളേക്കാളും കൂടുതല്‍ സൌന്ദര്യവര്‍ദ്ധകവസ്തുക്കളും വ്യക്തിപരിപാലന ഉല്‍പ്പന്നങ്ങളും വാങ്ങുന്നത് കറുത്ത സ്ത്രീകളാണ്. രാജ്യത്തെ ജനസംഖ്യയുടെ 7% മേ വരുന്നുള്ളുവെങ്കിലും അമേരിക്കയിലെ $4200 കോടി ഡോളര്‍ സൌന്ദര്യവര്‍ദ്ധകവസ്തു കമ്പോളത്തിന്റെ 22% കറുത്ത സ്ത്രീകളുടേതാണ്. (കറുത്തവരുടെ മൊത്തം ജനംസംഖ്യ 13.3% ആണ്.) കറുത്ത സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സൌന്ദര്യവര്‍ദ്ധകവസ്തുക്കളിലും, മുടി പരിപാലന ഉല്‍പ്പന്നങ്ങളിലും മറ്റ് വംശക്കാരെ അപേക്ഷിച്ച് കൂടുതല്‍ … Continue reading കറുത്ത സ്ത്രീകളാണ് സൌന്ദര്യവര്‍ദ്ധക രാസവസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലിരിക്കുന്നത്