https://cdnv.rt.com/files/2020.09/5f6d87d585f540225e5ff182.mp4 Richard Stallman
വിഭാഗം: സ്വകാര്യത
നമ്മുടെ മനസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു
https://techrights.org/videos/stalin-dream.webm Bret Weinstein, Richard Stallman
വമ്പൻ സാങ്കേതികവിദ്യയുടെ മിടുക്കും നമ്മുടെ മണ്ടത്തരവും
https://techrights.org/videos/phoneid_fixed.webm Rob Braxman
ഗർഭഛിദ്രത്തിന് ശ്രമിച്ചാൽ നിങ്ങളുടെ ഫോൺ ചാരപ്പണി നടത്തും
https://www.youtube.com/watch?v=TGiQPrhZI7M Roe v. Wade been overturned.
വൈദ്യുത വാഹനന ചാർജ്ജിങ് സ്റ്റേഷനുകൾ ഒരു സ്വകാര്യത അപകട സാദ്ധ്യതയാണ്
വൈദ്യുതി വാഹനങ്ങളുടെ വ്യാപനം വിസമ്മതിക്കാനാകാത്തതാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‍വ്യവസ്ഥകൾ ആയ ചൈനയും അമേരിക്കയും വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള നയങ്ങൾ എടുക്കുന്നു. 2030 ഓടെ ചൈനക്ക് വാഹന വിൽപ്പനയുടെ 40% വൈദ്യുതി വാഹനം ആക്കണം. അതിനോടൊപ്പം അമേരിക്കയിൽ $1.2 ലക്ഷം കോടി ഡോളർ infrastructure package സെനറ്റ് പാസാക്കി. അതിൽ വൈദ്യുതി വാഹനങ്ങൾക്കും, വൈദ്യുതി ഗ്രിഡ്ഡിനും, ഊർജ്ജ infrastructure നും പണം വകയിരിത്തിയിട്ടുണ്ട്. അതിവേഗ വികസനത്തിനോടൊപ്പം വർദ്ധിച്ച് വരുന്ന അപകട സസാദ്ധ്യതയും ഉണ്ട്. പണം … Continue reading വൈദ്യുത വാഹനന ചാർജ്ജിങ് സ്റ്റേഷനുകൾ ഒരു സ്വകാര്യത അപകട സാദ്ധ്യതയാണ്
സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു
[ഒരിക്കൽ ഡാറ്റ സൃഷ്ടിക്കപ്പെട്ടാൽ അത് എന്നെങ്കിലും ദുരുപയോഗം ചെയ്യപ്പെടും. അതുകൊണ്ട് ഡാറ്റയെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് അത് സൃഷ്ടിക്കാതിരിക്കുക എന്നതാണ്.] ആരുടെയെങ്കിലുമോ വ്യക്തിത്വം സ്ഥാപിക്കാനായി ആധാർ ഡാറ്റ സ്വകാര്യ കമ്പനികൾ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 5 വർഷം മുമ്പ് സുപ്രീംകോടതി പറഞ്ഞു. എന്നാൽ സ്വകാര്യ കമ്പനികൾക്കും ആധാർ വിവരങ്ങൾ ലഭ്യമാക്കാനായുള്ള പുതിയ നയം യൂണിയൻ സർക്കാർ ആലോചിക്കുന്നു. അത്തരത്തിലെ ഉപയോഗം “ജീവിതം എളുപ്പമാക്കുകയോ”, “മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയോ വേണം.” ആധാർ ഡാറ്റയുടെ ലഭ്യത വിപുലീകരിക്കാനുള്ള ശ്രമത്തിലെ സർക്കാരിന്റെ അവ്യക്തമായ … Continue reading സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു
ഡാറ്റാ ദല്ലാളുമാർ
https://www.youtube.com/watch?v=wqn3gR1WTcA John Oliver Last Week Tonight (HBO)
ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം
Cambridge Analytica സംഭവത്തെ സൂചിപ്പിച്ചുകൊണ്ട്, മറ്റ് കമ്പനികളുമായി ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ചുള്ള വ്യാകുലതകൾ ഡൽഹി ഹൈക്കോടതി മാർച്ച് 30 ന് വ്യാകുലതകളുയർത്തി. അതിൽ നിയമവിരുദ്ധമായി ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്ക് കൊയ്തെടുക്കുന്നതിനെക്കുറിച്ച് അവിടെ അന്വേഷണം ഉണ്ടായിട്ടുണ്ട്. “ഡാറ്റ പങ്കുവെക്കുന്നത്, ഡാറ്റ ചുരണ്ടിയെടുക്കുന്നത്… ആരെങ്കിലും ഇത് പരിശോധിക്കണം. ഈ കേസിന് പുറമെ, ഓരോ പൗരൻമാരിലും 5,000 ഡാറ്റാ ബിന്ദുക്കളുണ്ടെന്നാണ് അവർ പറയുന്നത്. ഓരോ സന്ദർഭത്തിലും നിങ്ങളെന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് അവർക്ക് പ്രവചിക്കാനാകും,” കോടതി പറഞ്ഞു. മൽസര നിയന്ത്രണാധികാരിയായ Competition … Continue reading ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം
എല്ലാവരിലും കുറ്റബോധമുണ്ടാക്കുന്നത്
ഉപയോക്താക്കളെ പിൻതുടരുന്നതുമായി ബന്ധപ്പെട്ട കേസ് ഫേസ്‍ബുക്ക് $9 കോടി ഡോളറിന് ഒത്തുതീർപ്പാക്കി
സാമൂഹ്യ മാധ്യമ സൈറ്റിൽ നിന്നും logged out ആയാലും പിന്നെയും ഉപയോക്താക്കളുടെ ഇന്റർനെറ്റ് പ്രവർത്തികളെ പിൻതുടരുന്നു എന്ന് ആരോപിച്ച ഒരു ദശാബ്ദമായ സ്വകാര്യത കേസ് $9 കോടി ഡോളർ നൽകി ഫേസ്‍ബുക്ക് ഒത്തുതീർപ്പാക്കി. San Jose, California യിലെ US District Court ൽ ഫയൽ ചെയ്ത ഒരു പ്രാധമിക ഒത്തുതീർപ്പ് ജഡ്ജിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. കരാർ പ്രകാരം improperly ശേഖരിച്ച ഡാറ്റ, ഫേസ്‍ബുക്ക് ഡിലീറ്റ് ചെയ്യണം. ഫെഡറലും സംസ്ഥാനത്തേയും സ്വകാര്യത, wiretapping നിയമങ്ങൾ Meta Platforms … Continue reading ഉപയോക്താക്കളെ പിൻതുടരുന്നതുമായി ബന്ധപ്പെട്ട കേസ് ഫേസ്‍ബുക്ക് $9 കോടി ഡോളറിന് ഒത്തുതീർപ്പാക്കി