43 സംസ്ഥാനങ്ങളിലായുള്ള രാജ്യത്തെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. അതില്‍ പകുതിക്കും ശുദ്ധീകരണം നടത്താന്‍ പദ്ധതിയുമില്ല. Earthjustice and the Environmental Integrity Project എന്ന പരിസ്ഥിതി നിരീക്ഷണ സംഘത്തിന്റെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ ലാസ് വെഗാസിലെ മരുഭൂമി മുതല്‍ Massachusetts ന്റെ കിഴക്കന്‍ തീരം വരെയുള്ള അമേരിക്കയിലെ 292 സ്ഥലങ്ങള്‍ പരിശോധിച്ചു. കല്‍ക്കരി കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുമ്പോഴുണ്ടാകുന്ന വിഷപദാര്‍ത്ഥമായ കല്‍ക്കരി ചാരത്തെ ആണ് അവര്‍ പ്രധാനമായും ശ്രദ്ധിച്ചത്. — സ്രോതസ്സ് … Continue reading അമേരിക്കയിലെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു
ലോകത്തിന്റെ ചിലഭാഗങ്ങളില്‍ വികസനം വേണം വേറേചിലടത്ത് ചുരുക്കലും
https://www.youtube.com/watch?v=bezkJjck9zs Developmentalism, Growth and Socialism DAVID HARVEY
രാഷ്ട്രീയ അക്രമത്തിന് വലതുപക്ഷം തീപിടിപ്പിക്കുന്നു
കാലിഫോര്‍ണിയക്കാരനായ മനുഷ്യനെതിരെ മാരകായുധമുപയോഗിച്ച് കൊലപാതക, മോഷണ, ആക്രണ ശ്രമം, വയോധികരെ പീഡിപ്പിക്കുക തുടങ്ങിയ കുറ്റം ചാര്‍ത്തി. House Speaker Nancy Pelosi യുടെ San Francisco യിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണിത് ചെയ്തത്. Pelosi യുടെ ഭര്‍ത്താവ് Paul Pelosi യെ ചുറ്റിക കൊണ്ട് അയാള്‍ അടിച്ചു. അദ്ദേഹത്തിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായി. 42 വയസ് പ്രായമുള്ള David DePape ആണ് ആക്രമണം നടത്തിയത്. "നാന്‍സി എവിടെ, നാന്‍സി എവിടെ" എന്ന് അയാള്‍ ആക്രോശിച്ചിരുന്നു. ഹൌസ് സ്പീക്കര്‍ ആ … Continue reading രാഷ്ട്രീയ അക്രമത്തിന് വലതുപക്ഷം തീപിടിപ്പിക്കുന്നു
ജാതിയെക്കുറിച്ചുള്ള കോര്‍പ്പറേറ്റ് കാപട്യം
https://www.youtube.com/watch?v=6IkT_EEwq_I robert reich
ബ്രിട്ടണിലെ പ്രധാന ഇടതുപക്ഷ കൂട്ടത്തെ ഫേസ്ബുക്ക് അടച്ചുപൂട്ടി
ബ്രിട്ടണിലെ ഏറ്റവും വലിയ ഇടതുപക്ഷ സംഘടനയായ Socialist Workers Party (SWP) ന്റെ അകൌണ്ട് ഫേസ്ബുക്ക് അടച്ചുപൂട്ടി. Socialist Workers Party Facebook പേജും പ്രാദേശിക പേജുകളുടെ അക്കൌണ്ടുകളും ഒരു കാരണവും പറയാതെ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്ന് ഇരകള്‍ പറഞ്ഞു. പാലസ്തീനേയും, Black Lives Matterനേയും പിന്തുണക്കുന്നതും Boris Johnson ന്റെ കോവിഡ് നയങ്ങളെ എതിര്ക്കുകകയും ചെയ്യുന്ന ധാരാളം പോസ്റ്റുകള്‍ SWP Facebook താള് നിരന്തരം കൊടുക്കുമായിരുന്നു. രാജ്യം മൊത്തമുള്ള … Continue reading ബ്രിട്ടണിലെ പ്രധാന ഇടതുപക്ഷ കൂട്ടത്തെ ഫേസ്ബുക്ക് അടച്ചുപൂട്ടി
ഗ്രണ്‍ഡ്രിസെ പഠനം – 3
https://www.youtube.com/watch?v=c9_U4DX_vn8 Reading Marx's Grundrisse with David Harvey (PT3)
ഒരു വ്യക്തിയില്‍ നിന്ന് സ്ത്രീ, പുരുഷ കോശങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു
മിക്ക ആളുകള്‍ക്കും രണ്ട് ലിംഗ ക്രോമസോമുകളുണ്ട്. രണ്ട് X ഓ ഒരു X ഉം ഒരു Y യുമോ. അവ ഒരു രാജിയില്‍ സ്ത്രീ പുരുഷ ജീവശാസ്ത്ര സ്വഭാവങ്ങള്‍ നല്കുന്നു. പ്രതിരോധവ്യവസ്ഥ സംവിധാനം, നാഡീ വ്യവസ്ഥ വികാസം, രോഗ ഗ്രഹണക്ഷമത, മരുന്നുകളോടുള്ള പ്രതികരണങ്ങള്‍ തുടങ്ങി വളരെ വിശാലമായ ഫലങ്ങള്‍ ഈ ക്രോമസോമുകള്‍ക്കുണ്ട്. X, Y ക്രോമസോമുകളുടെ പ്രത്യേക പങ്കിനെക്കുറിച്ച് സൂക്ഷ്മപരിശോധന ചെയ്യുന്നത് വിഷമകരമാണ്. ഉദാഹരണത്തിന് ഇപ്പോഴുള്ള ഉപകരണങ്ങള്‍ വെച്ച് ജീനുകളുടേതോ ഹോര്‍മോണുകളുടേയോ ഫലങ്ങളെന്ന് കുരുക്കഴിക്കാന്‍ വിഷമമാണ്. ഈ … Continue reading ഒരു വ്യക്തിയില്‍ നിന്ന് സ്ത്രീ, പുരുഷ കോശങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു
സത്യത്തിന് വേണ്ടിയുള്ള ഒരു അന്വേഷണം
https://mf.b37mrtl.ru/files/2018.07/5b388422dda4c8a5148b4592.mp4 Seymour Hersh On Contact Jun 30, 2018
ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ആംസ്റ്റര്‍ഡാമിലെ Schiphol വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രങ്ങളുടെ മേലെ കയറിയിരുന്ന് അതിനെ പറക്കുന്നതില്‍ നിന്ന് തടഞ്ഞ നൂറുകണക്കിന് കാലാവസ്ഥ പ്രവര്‍ത്തകരെ ഡച്ച് അതിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വേഷം ധരിച്ച 100 ല്‍ അധികം പ്രതിഷേധക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് ശനിയാഴ്ച എത്തി. നെതല്ലാന്ഡ്സിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസാണ് Schiphol എന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രതിവര്‍ഷം 1200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അവിടെ നിന്നുണ്ടാകുന്നു. Extinction Rebellion ഉം ഈ സമരത്തില്‍ … Continue reading ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
യോദ്ധാക്കൾ
https://www.youtube.com/watch?v=E7Hc5uTnMH4 Medicine For The People