സിമന്റിന്റെ വലിയ കാർബൺ പ്രശ്നം

അതിനുപയോഗിക്കുന്ന ചുണ്ണാമ്പുകല്ല് 1,450 ഡിഗ്രി സെൽഷ്യസ് വരെ വലിയ ചൂളകളിൽ വെച്ച് വേവിക്കുന്നു. ഫോസിലിന്ധനങ്ങളാണ് ചൂടാക്കാനായി കത്തിക്കുന്നത്. സഹഉൽപ്പന്നമായി അതിലും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് രാസപ്രവർത്തനഫലമായി ഉണ്ടാകുന്നു. ഒരു കിലോഗ്രാം സിമന്റ് ഒരു കിലോഗ്രാം CO2 അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ലോകം മൊത്തം പ്രതിവർഷത്തെ മനുഷ്യൻ കാരണമായ മൊത്തം CO2 ഉദ്‍വമനത്തിന്റെ 9% ന് ഉത്തരവാദി സിമന്റും കോൺക്രീറ്റും നിർമ്മാമമാണ്. — സ്രോതസ്സ് scientificamerican.com | Feb 1, 2023

പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

സ്നോഡൻ രേഖകളിൽ നിന്നുള്ള പുതിയ ചെറുഭാഗങ്ങൾ

സ്നോഡൻ ശേഖരത്തിൽ നിന്നുള്ള രേഖകളുടെ അവസാന പ്രസിദ്ധീകരണം കഴിഞ്ഞിട്ട് നാല് വർഷമായി. എന്നിരുന്നാലും സ്നോഡൻ രേഖകളിൽ നിന്നുള്ള ചില പുതിയ വിവരങ്ങൾ hacktivist Jacob Appelbaum ന്റെ PhD പ്രബന്ധം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുതിയ വിവരങ്ങൾ വളരെ നാടകീയമായതോ വളരെ പ്രത്യേകതയുള്ളതോ അല്ല. എന്നാൽ അത് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ കാര്യമുണ്ട്. ചില പിശകുകൾ തിരുത്തിയിട്ടുണ്ട്. NSAയുടെ രഹസ്യാന്വേഷണ രീതികളെക്കുറിച്ചുള്ള Appelbaum ന്റെ ചർച്ചയിൽ കൂട്ടിച്ചേർക്കലും ലേഖകൻ നടത്തിയിട്ടുണ്ട്. — സ്രോതസ്സ് electrospaces.net | Sep 14, 2023

ആഗോളാന്തര ലോകത്തിലെ ഐശ്വര്യം

https://cdn.simplecast.com/audio/24010659-6efc-4b99-8a40-b6a4a3197753/episodes/7fadbe2f-15f8-481b-b815-d82966db7246/audio/9049c732-086d-4984-b441-cb04455c8b6f/default_tc.mp3 Rana Foroohar The RSA

ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?

ഹോളിവുഡ് ഇരട്ട സമരത്തിൽ എന്താണ് സംഭവിക്കുന്നത്? എഴുത്തുകാരും അഭിനേതാക്കളും സമരത്തിലാണ്. അസാധാരണമായ ഐക്യദാർഢ്യം ആണ് യൂണിയനുകൾ കാണിച്ചത്. മറുവശമായി പ്രതിസന്ധിയുള്ള PR സ്ഥാപനത്തെ AMPTP പിരിച്ചുവിട്ടു. പകരം മറ്റൊരു PR സ്ഥാപനത്തെ ജോലിക്കെടുത്തു. അതിന്റെ റാങ്കുകളുടെ കാര്യത്തിലെ വേർതിരിവുകളെക്കുറിച്ചുള്ള ജനശ്രുതിയെ നിഷേധിക്കുകയും ചെയ്തു. പുറമേ നിന്നുള്ളവർക്ക് ധാരാളം ചോദ്യങ്ങളുണ്ട്. അതിൽ നാല് പ്രധാനപ്പെട്ടവയും അതിന് നമുക്ക് അറിയാവുന്ന ഉത്തരങ്ങളും ചുവടെ കൊടുക്കുന്നു. WGA (the writers’ union) ഉം SAG-AFTRA (the actors’ union) ഉം AMPTP … Continue reading ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?

സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ

ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം നെതന്യാഹു തുടരുന്നതിന്റെ ഇടക്ക്, മൂന്ന് മാസം മുമ്പ് തുടങ്ങിയ ഇസ്രായേലക്രമണത്തിന് ശേഷം നിർബന്ധിതമായ സൈനിക സേവനം നിരസിച്ച ആദ്യത്തെ ഇസ്രായേലുകാരൻ. 18 വയസുള്ള Tal Mitnick ഇസ്രായേലിലെ conscientious objector ആണ്. താൻ സൈനിക സേവനം നിരസിക്കുന്നു എന്ന് കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചു. “പ്രതികാരത്തിന്റെ യുദ്ധത്തിൽ പങ്കെടുക്കാൻ ഞാൻ വിസമ്മതിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ 30 ദിവസത്തേക്ക് സൈനിക തടവറയിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org | Jan 19, … Continue reading സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ

എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു

by Richard Stallman [From Datamation, March 1 1996] ഇന്റർനെറ്റിലെ “അശ്ലീലത തടയാൻ” ഒരു ബില്ല് കുറച്ച് മിടുക്കരായ ജനപ്രതിനിധികൾ കഴിഞ്ഞ വേനൽക്കാലത്ത് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ശരൽക്കാലത്ത് വലതുപക്ഷ ക്രിസ്ത്യാനികൾ ഇത് അവരുടെ സ്വന്തം വിഷയമാക്കി മാറ്റി. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ക്ലിന്റൺ ആ നിയമം ഒപ്പുവെച്ചു. ഈ ആഴ്ച ഞാൻ GNU Emacs സെൻസറ് ചെയ്യുന്നു. ഇല്ല, GNU ഇമാക്സിൽ അശ്ലീലത ഇല്ല. അതൊരു സോഫ്റ്റ്‍വെയർ പാക്കേജാണ്. അവാർഡ് കിട്ടിയ, വിപുലീകരിക്കാവുന്ന, പ്രോഗ്രാം ചെയ്യാവുന്ന … Continue reading എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു

റോഡിലെ ബഹളം നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും

തിരക്കുള്ള റോഡിന് സമീപമാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ റോഡിലെ എഞ്ജിനുകളുടെ ഇരമ്പലും, ഹോൺ ശബ്ദവും, സൈറണുകളും നിങ്ങളുടെ രക്ത സമ്മർദ്ദം വർദ്ധിപ്പിക്കും. JACC ൽ പ്രസിദ്ധപ്പെടുത്തിയ ഒരു പുതിയ പഠനം ഇത് ഉറപ്പിക്കുന്നു. റോഡിലെ ബഹളം രക്താതിസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്ന് മുമ്പ് നടന്ന പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും ശക്തമായ തെളിവുകൾ കുറവായിരുന്നു. റോഡിലെ ശബ്ദമാണോ വായൂമലിനീകരണമാണോ പ്രധാന പങ്ക് വഹിക്കുന്നത് എന്നതിൽ ഉറപ്പില്ലായിരുന്നു. റോഡിലെ ഗതാഗത ബഹളം കൊണ്ട് മാത്രം രക്താതിസമ്മർദ്ദം വർദ്ധിക്കാം എന്നാണ് പുതിയ ഗവേഷണം കാണിക്കുന്നത്. … Continue reading റോഡിലെ ബഹളം നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും

നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ

അതിന് ഒരു പ്രത്യേകതയുണ്ട്. തലച്ചോറിന് ബോധമുള്ള ഭാഗമെന്ന് അബോധമായ ഭാഗം എന്ന് രണ്ട് functional ഭാഗമുണ്ട്. നമ്മുടെ ബോധത്തിന് നിയന്ത്രണമില്ലാത്ത ഭാഗം എന്നാണ് ബോധമില്ലാത്തത് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇത് പുതിയ കാര്യമല്ല. ഫ്രോയ്ഡിന്റെ വിഢിത്ത കാലത്തിന് മുമ്പേ അറിയാവുന്നതാണ് അത്. എന്നാൽ ബോധ മനസിന്റെ പോലും 98% ഉം സംഭവിക്കുന്നത് അബോധമായാണ് എന്നത് പുതിയ കണ്ടെത്തലാണ്. Cognitive Linguistics എന്ന ശാസ്ത്ര ശാഖയാണ് അത്തരം കാര്യങ്ങൾ പഠിക്കുന്നത്. അതിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട് (1). ന്യൂറൽ സർക്യൂട്ടുകൾ ഉപയോഗിച്ചാണ് … Continue reading നമ്മുടെ തലച്ചോർ ചിന്തിക്കുന്നതെങ്ങനെ