speculative buffer overflows സൃഷ്ടിക്കുന്ന കുപ്രസിദ്ധമായ Spectre സുരക്ഷാ പ്രശ്നത്തിന്റെ പുതിയ ഇനം MITയിലെ ഗവേഷകര്‍ കണ്ടെത്തി. ആദ്യത്തെ Spectre സുരക്ഷാ പ്രശ്നം ഈ വര്‍ഷം കണ്ടെത്തിയ ശേഷം ഇപ്പോള്‍ Spectre1.1 (CVE-2018-3693) എന്ന പുതിയ ഇനം ഉള്‍പ്പടെ ധാരളം ഇനങ്ങള്‍ ഇതിനുണ്ട്. speculative buffer overflows നിര്‍മ്മിക്കാനായി പുതിയ Spectre കുഴപ്പം speculative stores നെ ഉപയോഗിക്കുന്നു. classic buffer overflow സുരക്ഷാ കുഴപ്പം പോലെ പുതിയ Spectre കുഴപ്പത്തേയും "Bounds Check Bypass Store" … Continue reading സ്പെക്ട്രെയുടെ പുതിയ ഇനം സുരക്ഷാ പ്രശ്നം കണ്ടെത്തി
വിഭാഗം: സാങ്കേതിക വിദ്യ
സിംഗപ്പൂരിലെ ആരോഗ്യ ഡാറ്റാബേസ് ചോര്‍ന്നു, 15 ലക്ഷം പേരുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടു
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്ഥാവന പ്രകാരം 1 മെയ് 2015 മുതല്‍ ഈ വര്‍ഷം 4 ജൂലൈ വരെ SingHealth ആശുപത്രിയും പോളിക്ലിനിക്കുകളം സന്ദര്‍ശിച്ച രോഗികളുടെ ആരോഗ്യ രേഖകള്‍ വായിക്കപ്പെടുകയും പകര്‍പ്പെടുക്കപ്പെടുകയും ചെയ്തു. പേര്, NRIC (ദേശീയ തിരിച്ചറിയല്‍) നമ്പര്‍, വംശം, ജനന തീയതി തുടങ്ങിയ വിവരങ്ങള്‍ പകര്‍പ്പെടുത്തിട്ടുണ്ടാവും. ഈ രോഗികളിലെ 1.6 ലക്ഷം പേരുടെ outpatient വിതരണം ചെയ്ത മരുന്നുകളുടെ വിവരങ്ങളും പകര്‍പ്പെടുത്തിട്ടുണ്ട്. — സ്രോതസ്സ് itwire.com
ഈ പാണ്ട നൃത്തം ചെയ്യുകയാണ്
ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും
കൂടുതലായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കൌമാരക്കാര്‍ക്ക് അത് ഉപയോഗിക്കാത്ത കുട്ടികളേക്കാള്‍ ഇരട്ടി attention-deficit/hyperactivity disorder (ADHD) ന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് പുതിയ പഠനം. 2,600 കൌമാരക്കാരെ രണ്ട് വര്‍ഷം പഠിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഈ കാര്യം മനസിലാക്കിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of the American Medical Association ല്‍ വന്നു. സാമൂഹ്യമാധ്യമങ്ങള്‍, streaming video, text messaging, സംഗീത ഡൌണ്‍ലോഡ്, ഓണ്‍ലൈന്‍ ചാറ്റ് റൂമുകള്‍, തുടങ്ങിയ പുതു തലമുറയില്‍ പെട്ട സര്‍വ്വവ്യാപിയായ, ഡിജിറ്റല്‍ വ്യതിചലിപ്പിക്കലിന്റെ … Continue reading ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും
രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാര്‍ തങ്ങളുടെ സൈറ്റുകള്‍ നീക്കം ചെയ്യണമെന്ന് ടാന്‍സാനിയ
രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാരും ഓണ്‍ലൈന്‍ ഫോറങ്ങളും തങ്ങളുടെ സൈറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ടാന്‍സാനിയ സര്‍ക്കാര്‍ ഉത്തരവിട്ടു. അല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടണം. ഇന്റെര്‍നെറ്റിന്റെ നിയന്ത്രണം ശക്തമാക്കുന്ന നയമാണിതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ബ്ലോഗര്‍മാരും യൂട്യൂബ് പോലുള്ള ചാനലുകളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് $900 ഡോളര്‍ കൊടുത്ത് ലൈസന്‍സ് കരസ്ഥമാക്കണമെന്ന് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ടാന്‍സാനിയയുടെ പ്രതിശീര്‍ഷ വരുമാനം $900 ഡോളറില്‍ താഴെയാണ്. എതിര്‍പ്പുകളേയും അഭിപ്രായ സ്വതന്ത്ര്യത്തേയും ഇല്ലാതാക്കാനുള്ള പ്രസിഡന്റ് John Magufuliന്റെ ശ്രമമാണിതെന്ന് ഡിജിറ്റല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. 2015 ല്‍ ആണ് John … Continue reading രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാര്‍ തങ്ങളുടെ സൈറ്റുകള്‍ നീക്കം ചെയ്യണമെന്ന് ടാന്‍സാനിയ
രാജസ്ഥാനില്‍ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ സമയത്ത് ഇന്റര്‍നെറ്റ് നിര്‍ത്തിവെക്കുന്നു
കോണ്‍സ്റ്റബിള്‍ തെരഞ്ഞെടുപ്പ് പരീക്ഷയിലെ ചതിപ്രയോഗം തടയാനായി രാജസ്ഥാന്‍ ജൂലൈ 14 ഉം ജൂലൈ 15 നും രണ്ട് ദിവസത്തേക്ക് ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കുന്നു. മല്‍സര പരീക്ഷയുടെ പേരില്‍ സംസ്ഥാനം മൊത്തം ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കുന്നത് ഇത് ആദ്യമായാണ്. പരീക്ഷാ കേന്ദ്രത്തിന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് മണിക്കൂര്‍ സമയത്തേക്ക് ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കാനുള്ള അനുവാദം പോലീസ് നേടിയിട്ടുണ്ട്. — സ്രോതസ്സ് deccanchronicle.com
നിങ്ങളുടെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന പിന്‍വാതില്‍
പൂര്‍ണ്ണമായും Cashlessness ലേക്കുള്ള നീക്കം സ്വീഡന്‍ നിര്‍ത്തിവെക്കുന്നു
പൂര്‍ണ്ണമായ Cashlessness ലേക്ക് നീങ്ങാന്‍ വേണ്ടിയുള്ള രാജ്യത്തിന്റെ നീക്കത്തെ നിര്‍ത്തിവെക്കാന്‍ സ്വീഡനിലെ ഒരു പ്രധാന കമ്മറ്റി തീരുമാനിച്ചു. cash ഉം കൈകാര്യം ചെയ്യണമെന്ന് രാജ്യത്തെ വലിയ ബാങ്കുകളോട് അവര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും cash കുറഞ്ഞ രാജ്യമായ സ്വീഡന്റെ അതിവേഗത്തിലെ മാറ്റത്തിന്റെ തടയിടുകയാണ് ഇത്. മൊബൈല്‍ ഫോണും ബാങ്ക് കാര്‍ഡും ഉപയോഗിക്കുന്നതില്‍ ചിലയാളുകള്‍ക്ക് വളരേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന കാരണത്താലാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്. അതുപോലെ, ഡിജിറ്റല്‍ പെയ്മെന്റ് സംവിധനം പെട്ടെന്ന് തകര്‍ന്നാല്‍ എന്ത് ചെയ്യുമെന്ന ഭീതിയും ഉണ്ട്. … Continue reading പൂര്‍ണ്ണമായും Cashlessness ലേക്കുള്ള നീക്കം സ്വീഡന്‍ നിര്‍ത്തിവെക്കുന്നു
signing keys നെ ദുരുപയോഗം ചെയ്യുന്ന TLBleed ആക്രമണം
ഇന്റല്‍ ചിപ്പിന്റെ Hyper-Threading സവിശേഷത ദുരുപയോഗം ചെയ്യുന്ന പുതിയ ആക്രമണത്തിന് കൃത്യമായ സൂഷ്മതയോടെ signing keys ശേഖരിക്കാന്‍ കഴിയുന്നു. TLBleed എന്ന പുതിയ ആക്രമണം ഇന്റല്‍ ചിപ്പിന്റെ translation lookaside buffer cache നെ ആണ് ഉപയോഗിക്കുന്നത്. അത് വിജയിച്ചാല്‍ അക്രമിക്ക് പ്രോഗ്രാമുകള്‍ sign ചെയ്യാനുള്ള രഹസ്യ 256-ബിറ്റ് കീ മോഷ്ടിക്കാനാകും. Intel Skylake, Coffee Lake ചിപ്പുകളില്‍ 99.8% വും Broadwell Xeon ചിപ്പില്‍ 98.2% വും സൂഷ്മതയോടെ അത് ചെയ്യാനാകും. TLBleed ഒരു പുതിയ … Continue reading signing keys നെ ദുരുപയോഗം ചെയ്യുന്ന TLBleed ആക്രമണം
വംശീയ യന്ത്രം
— source propublica.org