IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പേറ്റന്റുകള്‍ നേടി ആക്രമിക്കുന്നു

ഇന്‍ഡ്യയില്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റു് നിയമം കൊണ്ടുവരാനായി IBM ന്റെ Chief Patent Counsel ആയ Manny Schecter സ്വാധീനം ചെലുത്തുന്നു. ലോകം മൊത്തം സോഫ്റ്റ്‌വെയര്‍ പേറ്റന്റു് നിയമം നടപ്പാക്കണം എന്നാണ് IBM ന്റെ ആഗ്രഹം. യൂറോപ്പിലും ന്യീസിലാന്റിലും അവര്‍ അത് ചെയ്തു. IBM ന്റെ വിരൂപമായ വശം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് വിരുദ്ധമായതാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയോ വളരെ ദുഷ്കരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആണ് ഈ നിയമങ്ങള്‍ ചെയ്യുക. മുംബയ് ആസ്ഥാനമായ cloud technology യില്‍ പ്രവര്‍ത്തിക്കുന്ന … Continue reading IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പേറ്റന്റുകള്‍ നേടി ആക്രമിക്കുന്നു

ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്ന സൈബര്‍ സുരക്ഷാ നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി

സൈബര്‍ സുരക്ഷയുടെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളുടെ മേല്‍ വിപുലമായ രഹസ്യാന്വേഷത്തിനും അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കാനുമുള്ള അനുമതി കൊടുക്കുന്ന നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി. Cybersecurity Information Sharing Act(CISA) എന്ന ഈ നിയമ പ്രകാരം bulk user data സര്‍ക്കാരുമായി പങ്കുവെക്കുന്ന കോര്‍പ്പറേറ്റുകളെ Freedom of Information Act(FOIA) ന്റെ അടിസ്ഥാനത്തിലുള്ള വിവരം പങ്കുവെക്കുന്നതിനെ ആസ്പദമായ വിവരാവകാശ ചോദ്യങ്ങളില്‍ നിന്ന് വിമുക്താമക്കുന്നു. "#CISA നിയമത്തിന് വേണ്ടി ചെയ്ത ഓരോ വോട്ടും ഇന്റര്‍നെറ്റിനെതിരായ വോട്ടാണ്" എന്ന് … Continue reading ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്ന സൈബര്‍ സുരക്ഷാ നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി

പുതിയ ക്രോമിയം നിങ്ങളുടെ കമ്പ്യൂട്ടറില്‍ Eavesdropping Tool ഇന്‍സ്റ്റാള്‍ ചെയ്യും

Chrome Hotword Shared Module ഒരു ശബ്ദം audio-snooping “black box” ആണ്. അത് കുത്തിവെക്കുന്ന pre-compiled code ന് എന്തൊക്കെ ചെയ്യാനുള്ള ശേഷിയുണ്ടെന്ന് അത് നല്‍കിയ കോര്‍പ്പറേറ്റിന് മാത്രമേ അറിയൂ. “സമ്മതമില്ലാതെ ഗൂഗിളിന്റെ കോഡ് ഒരു black box ഡൌണ്‍ലോഡ് ചെയ്ത് മൈക്രോഫോണിനെ നിങ്ങളുടെ മുറിയിലെ ശബ്ദങ്ങളെല്ലാം ശ്രദ്ധിക്കാനുള്ള ഉപകരണമാക്കി മാറ്റി,” എന്ന് Falkvinge എഴുതി. — സ്രോതസ്സ് 21stcenturywire.com

ഇ-മെയില്‍ സ്വയ രക്ഷ

വിപുലമായ മേല്‍നോട്ടം നമ്മുടെ മൌലികാവകാശങ്ങളെ ലംഘിക്കുന്ന ഒന്നാണ്. അത് സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ അപകടത്തിലാക്കുന്നു. അന്യരുടെ മേല്‍നോട്ടത്തിനെ തടയാനുള്ള ഇ-മെയില്‍ encryption എന്ന സാങ്കേതികവിദ്യ താങ്കളെ പഠിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഇത് പൂര്‍ത്തിയാക്കിയാല്‍ താങ്കള്‍ക്ക് കള്ളന്‍മാര്‍ക്കോ മേല്‍നോട്ട ഉദ്യോഗസ്ഥനോ വായിക്കാന്‍ പറ്റാത്ത കോഡ് ചെയ്യപ്പെട്ട ഇ-മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. അതിനായി താങ്കള്‍ക്ക് ഇന്റര്‍നെറ്റ് ബന്ധമുള്ള ഒരു കമ്പ്യൂട്ടര്‍, ഒരു ഇ-മെയില്‍ അകൌണ്ട്, അരമണിക്കൂര്‍ സമയം ഇത്ര മാത്രം മതി. താങ്കള്‍ക്ക് ഒന്നും ഒളിച്ച് വെക്കാനില്ലെങ്കില്‍ … Continue reading ഇ-മെയില്‍ സ്വയ രക്ഷ

വിദേശ സാങ്കേതികവിദ്യകളില്‍ നിന്ന് തനതായവയിലേക്ക് മാറാന്‍ ചൈന പദ്ധതിയിടുന്നു

2020 ഓടെ ബാങ്ക്, സൈന്യം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് വിദേശ സാങ്കേതികവിദ്യകളൊഴുവാക്കാന്‍ ചൈന പദ്ധതിയിടുന്നു. ദൈശീയ സുരക്ഷാ വ്യാകുലതകള്‍ കാരണം സമ്പദ്‌വ്യവസ്ഥയുടെ നാല് വിഭാഗങ്ങളിലാണ് മാറ്റങ്ങളുണ്ടാവുക. Cisco Systems Inc., International Business Machines Corp.(IBM), Intel Corp., Hewlett-Packard Co.(HP) പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ ആഘാതമായിരിക്കും ഇത്.