https://www.youtube.com/watch?v=DNxXRigHri4 Honest Government Ad
ആരാച്ചാരും കൺമൂടിയും
— സ്രോതസ്സ് scheerpost.com | mr. fish | Apr 22, 2023
1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു
പ്രമുഖ ഗർഭനിരോധന ഗുളിക ആയ mifepristone ന്റെ 23 വർഷമായ Food and Drug Administration ന്റെ അംഗീകാരം 1873 ലെ Comstock Act ലംഘിക്കുന്നു എന്ന് അമേരിക്കയിലെ ജഡ്ജി Matthew Kacsmaryk ടെക്സാസിൽ വിധിച്ചു. അര നൂറ്റാണ്ടായി നിർജ്ജീവമായിരുന്ന “അശ്ലീല വസ്തുക്കൾ” അയച്ചുകൊടുക്കുന്നതും വിതരണം ചെയ്യുന്നതും ദുശീലവിരുദ്ധ നിയമം എന്ന് വിളിക്കുന്ന ഈ നിയമം തടയുന്നു. സുപ്രീം കോടതി Roe v. Wade വിധിയും 50 വർഷമായ ഗർഭഛിദ്ര അവകാശവും റദ്ദാക്കിയതിന് ശേഷം നീതി വകുപ്പ് … Continue reading 1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു
ഇറാനുമായുള്ള യുദ്ധ ഭീഷണി
https://mf.b37mrtl.ru/files/2019.05/5ce0fd61dda4c85b028b4647.mp4 Medea Benjamin On Contact
നമുക്ക് എന്തുകൊണ്ട് വാരാന്ത്യമുണ്ടായി
https://www.youtube.com/watch?v=Z8y3Y6w-b4w Robert Reich
അമ്മ പറഞ്ഞു, നമ്മൾ പീഡിതരുടെ പക്ഷമാണ്
https://www.youtube.com/watch?v=UDOD9gdEAm0 John Pilger Unleashed Part 2 Global Empire - Fighting Back
പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല
ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായിട്ടും കോവിഡ്-19 അണുബാധയും മരണവും ഏറ്റവും കൂടുതലുള്ള രാജ്യമായി അമേരിക്ക തുടരുന്നു. പത്ത് ലക്ഷം പേർ മരിച്ചു. അതിന് അവസാനമായിട്ടില്ല. ഇത് അളക്കാനാവാത്ത സംഖ്യയാണ്. എന്നിട്ടും മഹാമാരിയുടെ തുടക്കത്തിലുണ്ടായിരുന്നതിന് വിപരീതമായി മാധ്യമങ്ങൾ പത്ത് ലക്ഷം എന്ന അടയാളം കുറച്ചുകാണിക്കുന്നു. 2020 മെയിൽ New York Times അനുകമ്പാപരമായ തലക്കെട്ടാണ് കൊടുത്തത്. “U.S. Deaths Near 100,000, an Incalculable Loss.” പത്രത്തിന്റെ ഒന്നാം താള് മുഴുവൻ മരിച്ചവരുടെ പേര് കൊടുത്തു. എന്നാൽ മരണ … Continue reading പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല
വളരെ അപകടകരമായ സമയത്തെ ബോധം
https://www.youtube.com/watch?v=nwAurFv3f1I John Pilger Unleashed Part 1 Global Empire - Fighting Back
അമേരിക്കയിലെ രണ്ട് ലക്ഷം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടു
അമേരിക്കയിലെ രണ്ട് ലക്ഷത്തിലധികം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളിലൊരാളെ നഷ്ടപ്പെട്ടു എന്ന് ഒക്റ്റോബർ 2021 ലെ Pediatrics ൽ വന്ന രക്ഷകർത്താക്കളിലെ കോവിഡ്-19 മരണ ആഘാതത്തെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു. ജൂൺ 30, 2021 ന് ഈ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ 1.4 ലക്ഷം രക്ഷകർതൃ മരണമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അമേരിക്കയിൽ ഡൽറ്റയും ഒമിക്രോണും വ്യാപകമായതിനെ തുടർന്ന് മരണ സംഖ്യ 50% വർദ്ധിച്ചു. രണ്ട് ലക്ഷം കുട്ടികൾക്ക് രക്ഷകർത്താക്കളില്ല എന്നത് കണക്കാക്കാൻ പറ്റാത്ത സാമൂഹികവും വ്യക്തിപരവുമായ നഷ്ടമാണുണ്ടാക്കുന്നത്. … Continue reading അമേരിക്കയിലെ രണ്ട് ലക്ഷം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടു
രാഷ്ട്രീയം പറയുന്ന ഭാഷയാണ് സാമ്പത്തികശാസ്ത്രം
https://www.youtube.com/watch?v=fOtEjf8PTB8 Yanis Varoufakis Yanis Belfast Event