https://www.youtube.com/watch?v=ok1WwG3t19Q Astra Taylor, Jayati Ghosh, Yanis Varoufakis
മുണ്ഡ്രയിലെ PVC പദ്ധതിക്ക് വേണ്ടി SBI-നയിക്കുന്ന സംഘം അദാനി ഗ്രൂപ്പിന് ₹34,000 കോടി രൂപയുടെ വായ്പ കൊടുത്തു
Hindenburg Research ന്റെ ആരോപണത്തിന് ശേഷം ഇൻഡ്യയിലെ ബാങ്കുകളുടെ ഏറ്റവും വലിയ ധനസഹായം ആദ്യമായി അദാനി ഗ്രൂപ്പിന് കിട്ടി. അദാനി ഗ്രൂപ്പിന്റെ മുണ്ഡ്രയിലെ ₹34,000-യുടെ polyvinyl chloride (PVC) പദ്ധതിയുടെ വലിയ പങ്കിന് ധനസായം കൊടുക്കാമെന്ന് State Bank of India നയിക്കുന്ന ബാങ്കുകളുടെ ഒരു കൂട്ടം സമ്മതിച്ചു. ഈ ധനസഹായത്തോടെ പദ്ധതി ഓഗസ്റ്റ് പകുതിയാകമ്പോഴേക്കും സാമ്പത്തിക closure ൽ എത്തും. പൊതുമേഖലാ ബാങ്കുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ധനസഹായം നൽകിയത്. വേണ്ടിയിരുന്ന ₹14,500 കോടി രൂപയുടെ … Continue reading മുണ്ഡ്രയിലെ PVC പദ്ധതിക്ക് വേണ്ടി SBI-നയിക്കുന്ന സംഘം അദാനി ഗ്രൂപ്പിന് ₹34,000 കോടി രൂപയുടെ വായ്പ കൊടുത്തു
ഇറാന് ആണവക്കരാര്
https://mf.b37mrtl.ru/files/2019.02/5c690c34dda4c813318b45a4.mp4 Scott Ritter On Contact
വിറകടുപ്പിന്റെ ശ്വാസതടസ്സത്തിൽ
ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) രോഗിയാണ് അവർ. ശ്വാസകോശത്തിലേക്ക് ആവശ്യമായ വായുസഞ്ചാരമില്ലാത്തതുമൂലമുണ്ടാവുന്ന ഗുരുതരമായ രോഗമാണത്. പലപ്പോഴും അത് കലശലായ ചുമയിലേക്കും അതുവഴി, ശ്വാസകോശത്തിന്റെ കേടുപാടുകളിലേക്കും നയിക്കും. ‘പുകവലിക്കാരുടെ രോഗം’ എന്ന് വിളിക്കപ്പെടുന്ന ഈ രോഗത്തിന് വിധേയരാവുന്ന സി.ഒ.പി.ഡി രോഗികളിൽ 30 മുതൽ 40 ശതമാനംവരെ വരുന്നവർ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിൽനിന്നുള്ളവരും പുകവലി സ്വഭാവമാക്കിയവരുമാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു. എച്ച്.ഒ – വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) ചൂണ്ടിക്കാണിക്കുന്നു പ്രതിവർഷം ഏകദേശം ആറ് ലക്ഷം ഇന്ത്യക്കാർ, അന്തരീക്ഷമലിനീകരണം മൂലം … Continue reading വിറകടുപ്പിന്റെ ശ്വാസതടസ്സത്തിൽ
GDP കുറയുന്നതിനിടക്കും ചൈനയിലെ കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാർ കൂടുതൽ സമ്പന്നരാകുന്നു
മൊത്തത്തിലുള്ള സമ്പാദ്യം $70000 കോടി ഡോളർ വരുന്ന, വികസിച്ച രാഷ്ട്ര സ്ഥാനങ്ങളിൽ നിന്ന് ലാഭം നേടുന്ന കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാരുടെ ഒരു ഉന്നത കൂട്ടം ചൈനയെ പിടിച്ച് നിർത്തുന്നു എന്ന് ആരോപണം. ഷാങ്ഹായ് ആസ്ഥാനമായ Hurun Report ആണ് National People's Congress (NPC) ലെ ഉന്നതരുടെ പട്ടിക പുറത്തുവിട്ടത്. അവർ മുമ്പത്തേതിനേക്കാളും കൂടുതൽ തോതിലാണ് ഇപ്പോൾ സമ്പന്നരായിക്കൊണ്ടിരിക്കുന്നത്. NPC യിലെ 100 അംഗങ്ങൾ ശതകോടീശ്വരൻമാരാണ്. അവരുടെ മൊത്തം സമ്പത്ത് $70000 കോടി ഡോളർ ആണ്. അത് ബൽജിയം … Continue reading GDP കുറയുന്നതിനിടക്കും ചൈനയിലെ കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാർ കൂടുതൽ സമ്പന്നരാകുന്നു
JFKയുടെ ക്യാനഡയിലെ അട്ടിമറി
https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/analysisnewsjohnboyco20220210.mp3 John Boyko https://www.youtube.com/watch?v=4oDHpUpFux8 When PM Diefenbaker said no to nuclear missiles in 1961, Kennedy helped Lester Pearson become Canadian Prime Minister. John Boyko, author of “Cold Fire: Kennedy’s Northern Front” Jun 14, 2022
ഇറാഖിൽ വിഭാഗീയ ചിന്താഗതി അമേരിക്ക ആണ് കൊണ്ടുവന്നത്
മഹാതകർച്ചക്കുള്ള ആയുധങ്ങൾ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ ഒളിപ്പിച്ച് വെച്ചേക്കുന്നു എന്ന് കള്ളം പറഞ്ഞ് ഇറാഖിൽ അമേരിക്ക അധിനിവേശം നടത്തിയത് ഇന്നേക്ക് 20 വർഷമായി. ആ ആക്രമണത്തിനെതിരെ ലോകം മൊത്തം പ്രതിഷേധം അലയടിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമ്മതിയില്ലാതെയായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. മാർച്ച് 20, 2003 ന് ബാഗ്ദാദിലെ 5:30 a.m. പ്രാദേശിക സമയത്ത് അമേരിക്ക ആക്രമണം തുടങ്ങിയതോടെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. മണിക്കൂറിനകം യുദ്ധം തുടങ്ങി എന്ന് പ്രസിഡന്റ് ജോർജ്ജ് W. ബുഷ് അമേരിക്കയിലെ ജനങ്ങളെ … Continue reading ഇറാഖിൽ വിഭാഗീയ ചിന്താഗതി അമേരിക്ക ആണ് കൊണ്ടുവന്നത്
കുത്തകവാടക അമേരിക്ക ഉറപ്പാക്കും
https://www.youtube.com/watch?v=0yDdXcC5uCU Michael Hudson
കോർണൽ വെസ്റ്റ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കും
സത്യത്തിനും നീതിക്കും വേണ്ടി People’s Party സ്ഥാനാർത്ഥിയായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഞാൻ മൽസരിക്കുന്നു. ദാരരിദ്ര്യം ഇല്ലാതാക്കുക, മഹാ തടവറ ഇല്ലാതാക്കുക, യുദ്ധങ്ങളില്ലാതാക്കുക, പരിസ്ഥിതി നാശം തടയുക, എല്ലാവർക്കും വീട്, ചികിൽസ, വിദ്യാഭ്യാസം, ജീവിതവേതനവും ഉറപ്പാക്കുക തുടങ്ങിയ അമേരിക്കയുടെ നന്മകൾ വീണ്ടും കൊണ്ടുവരുന്നതിനായി പ്രവർത്തിക്കും. ഈ പ്രസ്ഥാനത്തൽ പങ്കുചേരുക: https://www.cornelwest24.org/ https://twitter.com/i/status/1665743761551548416 https://www.youtube.com/watch?v=RfLtf5jp6LI [why this is not in public view]
പരിണാമത്തിന്റെ തെളിവുകൾ
https://www.youtube.com/watch?v=druSYmX3H9s Dr. P. K. Sumodan