https://www.youtube.com/watch?v=_AdgeVlgEu4 Robert Reich
മാപ്പ് കൊടുക്കുന്ന ഭീകരവാദി
https://www.youtube.com/watch?v=SnYoygwh_Q0 Mohamedou Slahi Russians are more humane than Mujahideen only american citizens are treated with in rule of law. everybody else do not deserve dignity. all countries played along with US. what is bad of US is bad for every one.
സമ്പന്ന രാജ്യങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ രണ്ടിരട്ടിയി പ്ലാസ്റ്റിക്കുകള്‍ വികസ്വരരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു
പണ്ടുമുതൽക്കേ വലിച്ചെറിയാനോ പുനചംക്രമണം ചെയ്യാനോ വേണ്ടി അതി സമ്പന്ന രാജ്യങ്ങള്‍ അവരടെ മാലിന്യങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്. ഒരു കൂട്ടം സ്വതന്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മുമ്പ് കരുതിയിരുന്നതിനേക്കാൾ ഇരട്ടി മാലിന്യങ്ങളാണ് ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. ആഗോള മാലിന്യ വാണിജ്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ഡാറ്റ തുണികൾ, മലിനപ്പെട്ട കടലാസ് bales, മറ്റ് വിഭാഗങ്ങൾ എന്നിവയിലെ മറക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ കണക്കാക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പുതിയ വിശകലനം പറയുന്നു. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് … Continue reading സമ്പന്ന രാജ്യങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ രണ്ടിരട്ടിയി പ്ലാസ്റ്റിക്കുകള്‍ വികസ്വരരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു
പ്രസിഡന്റ് റെയ്ഗണും അഫ്ഗാൻ ‘സ്വാതന്ത്ര്യ ഭടൻമാരും’
https://www.youtube.com/watch?v=VaK_CZk-0Rg June 16, 1986
കൂടുതൽ വാണിജ്യം, കുറച്ച് ചിന്ത. എങ്ങനെയാണ് റോബിൻഹുഡ്ഡിന്റെ രൂപകൽപ്പന നിങ്ങളുടെ തലച്ചോറിൽ കയറുന്നത്
ജനിതകമാറ്റം വരുത്തിയ വിളകളെ എതിർക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണ്
ജനിതകമാറ്റം വരുത്തിയ വിളകൾ ഉൻമൂലന സാങ്കേതികവിദ്യയാണ്. അത് അതിജീവനത്തിന്റെ അടിസ്ഥാന ജന്മവാസനയെ ഇല്ലാതാക്കുന്നു എന്ന് ജൈവ കൃഷി പ്രസ്ഥാനത്തിന്റെ കപിൽ ഷാ പറയുന്നു. ബാംഗ്ലൂരിൽ വെച്ച് നടന്ന Natural Farming Summit 2017 ൽ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം അവതരിപ്പിച്ചുകൊണ്ട്, കൂടുതൽ ഉൽപ്പാദനത്തിന്റെ പേരിൽ ജീനുകളിൽ അധാർമികമായ കുസൃതിപ്പണികൾ ചെയ്യുന്നതിനെ ഷാ ചോദ്യം ചെയ്യുന്നു. — സ്രോതസ്സ് downtoearth.org.in | Subhojit Goswami | 09 May 2017
സോഷ്യലിസവും പ്യൂര്‍ടോ റികോയും
https://www.youtube.com/watch?v=peFb6RmA-6A Rafael Bernabe Economic Update
ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു
കഴിഞ്ഞ ആഴ്ച Norfolk Southern ന്റെ 150-ബോഗികളുള്ള ചരക്ക് തീവണ്ടി, ഓഹായോയിലെ പാലസ്തീനില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് പുറത്ത് വന്ന വിഷ രാസവസ്തുക്കള്‍ കാരണമുള്ള ആരോഗ്യ പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. പെന്‍സില്‍വാനിയയുടെ അതിർത്തിയിലെ സ്ഥലമാണ് കിഴക്കൻ പാലസ്തീൻ. ആദ്യം പറഞ്ഞിരുന്നതിനെക്കാൾ വളരെ കൂടുതൽ വിഷവസ്തുക്കളായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത് എന്ന് Environmental Protection Agency പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. പാളം തെറ്റിയപ്പോള്‍ പുറത്തുവന്ന പദാർത്ഥങ്ങൾ Sulphur Run, Leslie Run, Bull Creek, North Fork Little Beaver Creek, … Continue reading ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു
കൂട്ടക്കൊല, കിഴക്കെ ടിമോറിന്റെ കഥ
https://www.youtube.com/watch?v=VkSao1MR1sU Allan Nairn
ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു
ഒഹായോയില്‍ വ്യാപകമായി ആരോഗ്യ, പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. Norfolk Southern യുടെ കടത്ത് തീവണ്ടി, ഒഹായോയുടേയും പെൻസിൽവേനിയയുടേയും അതിർത്തിയിലുള്ള East Palestine യിൽ വെച്ച് തകർന്നു. വലിയ തീപിടുത്തത്തോടെയാണ് അതിലെ രാസവസ്തുക്കള്‍ കത്തിയത്. Environmental Protection Agency യുടെ റിപ്പോർട്ട് പ്രകാരം തീവണ്ടിയിൽ വിഷമയവും ക്യാൻസറുണ്ടാക്കുന്നതുമായ രാസവസ്തുക്കൾ രേഖയിലുള്ളതിനേക്കാൾ കൂടുതല്‍ ഉണ്ടായിരുന്നു. വിഷ ചോർച്ച കാരണം സമീപ പ്രദേശത്തെ ജലപാതകളിൽ 3,500 മീനുകൾ ചത്തു എന്ന് Ohio Department of Natural Resources കണക്കാക്കുന്നു. കോഴികളും ചത്തിട്ടുണ്ട്. … Continue reading ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു