5000 ചെറുപ്പക്കാര്‍ വാഷിങ്ടണില്‍ പ്രകടനം നടത്തി

AFL-CIO പ്രസിഡന്റ് Richard Trumka, Gulf Change ന്റെ Cherri Foytlin, 350.org ന്റെ സ്ഥാപകന്‍ Bill McKibben എന്നിവരോടൊപ്പം ചേര്‍ന്ന് 5000 ചെറുപ്പക്കാര്‍ "മലിനീകരണം ഉണ്ടാക്കുന്നവര്‍ പിഴയടക്കുക" എന്ന മുദ്രാവാക്യവുമായി വാഷിങ്ടണില്‍ പ്രകടനം നടത്തി. Big Polluters നെതിരെ നില്‍ക്കാനും, Clean Air Act സംരക്ഷിക്കാനും, BP പോലുള്ള കോര്‍പ്പറേറ്റുകളില്‍ നിന്ന് അവര്‍നടത്തിയ മലിനീകരണങ്ങള്‍ക്ക് പിഴ ഈടാക്കാനും സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു. ഈ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്ന US Chamber of Commerce ന്റേയും, BP … Continue reading 5000 ചെറുപ്പക്കാര്‍ വാഷിങ്ടണില്‍ പ്രകടനം നടത്തി

സമരംചെയ്യാനുള്ള അവകാശമോ, അമേരിക്കയില്‍?

മാത്തച്ചായ, എന്തോന്നായിത്? ആഗോളവത്കരണത്തിന്റേയും മുതലാളിത്തത്തിന്റേയും രാജാക്കന്‍മാരുടെ രാജ്യത്ത് സമരം ചെയ്യാന്‍ അവകാശം വേണമെന്ന്. Representative Dennis Kucinich, (D- Ohio) വിസ്കോണ്‍സിന്‍ സമരക്കാരെ അഭിസംബോധന ചെയ്യുന്നു. (അവശ്യം കാണേണ്ട ഒരു പ്രസംഗം):

അമേരിക്ക തകര്‍ന്നിട്ടില്ല

മൈക്കല്‍ മൂര്‍ സംസാരിക്കുന്നു. (അവശ്യം കാണേണ്ട ഒരു പ്രസംഗം): Contrary to what those in power would like you to believe so that you'll give up your pension, cut your wages, and settle for the life your great-grandparents had, America is not broke. Not by a long shot. The country is awash in wealth and cash. It's just … Continue reading അമേരിക്ക തകര്‍ന്നിട്ടില്ല

വാര്‍ത്തകള്‍

ശാസ്ത്രത്തിന്റെ തെരഞ്ഞുപിടിച്ചുള്ള ഉപയോഗം വര്‍ഗ്ഗീയതക്ക് തുല്യമാണ് കപട ശാസ്ത്രത്തിനെതിരെ യുദ്ധത്തിന് തയ്യാറാകാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേശകന്‍ John Beddington സഹ ശാസ്ത്രജ്ഞന്‍മാരോട് ആഹ്വാനം ചെയ്തു. മതവും രാഷ്ട്രീയ ഗ്രൂപ്പുകളും ശാസ്ത്രത്തെ തെറ്റായി ഉപയോഗിക്കുന്നുണ്ട്. 300 ശാസ്ത്രജ്ഞര്‍ പങ്കെടുത്ത വാര്‍ഷിക സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ തെരഞ്ഞുപിടിച്ചുള്ള ഉപയോഗം വര്‍ഗ്ഗീയതക്ക് തുല്യമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. more പണത്തിന് പകരം കുട്ടികള്‍ പരിപാടി നടത്തിയ പെന്‍സില്‍വേനിയ ജഡ്ജിയെ ശിക്ഷിച്ചു ലാഭത്തിന് വേണ്ടി നടത്തുന്ന ജയിലുകളിലേക്ക് … Continue reading വാര്‍ത്തകള്‍

ഹിലറി ക്ലിന്റണിന്റെ “സ്വാതന്ത്ര്യ പ്രസംഗം”

Ray McGovern "Veterans for Peace." Ray McGovern (സാധാരണ വേഷം ധരിച്ച തടിമാടന്‍മാരോട്): ഇത് അമേരിക്കയാണ്! ഇത് അമേരിക്കയാണ്! നിങ്ങളാരാണ്? നിങ്ങളാരാണ്? CIA യുടെ പഴയ senior analyst ആയിരുന്നു Ray McGovern. ഹിലറിക്ക് പുറംതിരിഞ്ഞ് നിന്ന് സമാധാനപരമായി പ്രതിക്ഷേധം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.

അയ്യേ, അമേരിക്കയിലും സമരം

മനോരമേ കണ്ണടച്ചോ. ഹോ, ഈ യൂണിയന്‍കാരുടെ ശല്യം കൊണ്ട് അമേരിക്കയില്‍ പോലും ജീവിക്കാന്‍ പറ്റുന്നില്ല. ചൊവ്വയിലേക്കോ മറ്റോ താമസം മാറ്റണം. കഷ്ടം.

അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം 70 രാജ്യങ്ങളുടേതിനേക്കാള്‍ അധികം

This image from the Sightline Institute shows how the U.S. measures up to other countries on emissions -- or, more accurately, how small state-sized chunks of the U.S. measure up. - സ്രോതസ്സ് grist.org 2011/01/24

ഡോളറിനെ മറന്നേക്കൂ, ഞങ്ങള്‍ പോട്ടോമാക്സ് എടുക്കും

പ്രാദേശിക സമൂഹങ്ങളെ ശക്തമാക്കാനും സമ്പുഷ്ടമാക്കാനുമാണ് പ്രാദേശിക കറന്‍സികള്‍. സാമ്പത്തിക സുതാര്യത ആഗ്രഹിക്കുന്ന സമൂഹങ്ങളില്‍ അവക്ക് വലിയ വളര്‍ച്ചയുണ്ട്. മലിനീകരണം നടത്തുന്നവര്‍, കുറ്റവാളികള്‍, വിദേശികള്‍, ധനസഹായം കിട്ടിയ ബാങ്കുകള്‍, വാഹന ഉന്നതോദ്യേഗസ്ഥര്‍ എന്നിവരില്‍ എത്രമാത്രം തങ്ങളുടെ പണം എത്തിച്ചേരുന്നു എന്നറിയാന്‍ കൂടുതല്‍ കൂടുതല്‍ ജനം ആഗ്രഹിക്കുന്നു. പ്രാദേശിക കറന്‍സികളുപയോഗിച്ചാല്‍ അത്തരം വ്യാകുകലതകളൊരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും. കാരണം അത് ഉപയോഗിക്കുന്ന വ്യവസായം അതേ സമൂഹത്തില്‍ തന്നെ വേരോട്ടമുള്ള അതിന്റെ ആരോഗ്യത്തിലും സുസ്ഥിരതയിലും താല്‍പ്പര്യമുള്ളവയാണ്. പ്രാദേശിക വ്യവസായം പ്രാദേശിക ദാദാക്കളില്‍ … Continue reading ഡോളറിനെ മറന്നേക്കൂ, ഞങ്ങള്‍ പോട്ടോമാക്സ് എടുക്കും