വാണിജ്യ വിമാനങ്ങളിലൂടെ യുറേനിയം കൊണ്ടുപോകുന്നത്

US Embassy in Burma യില്‍ നിന്ന് ലോഹ പൊടി അയച്ചു എന്ന് WikiLeaks പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ കാണുന്നു. Rangoon ലെ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് രേഖയില്‍ ഒപ്പ് വെച്ചിരിക്കുന്നത്. ബര്‍മ്മയിലെ അധികാരികള്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. അന്തര്‍ദേശീയ കരാര്‍ പ്രകാരം “diplomatic pouch” എന്ന പേരിലുള്ള കടത്ത് സാധനങ്ങള്‍ തുറന്ന് നോക്കുകയോ, എന്തിന് X-റേ പരിശോധന നടത്തുകയോ ചെയ്യുകയില്ല. എന്നാല്‍ ഈ കടത്ത് ജനം ഉപയോഗിക്കുന്ന വിമാനങ്ങളില്‍ ആണവവികിരണമുള്ള വസ്തുക്കള്‍ കയറ്റുന്നതിനെ തടയുന്ന State Department ന്റേയും … Continue reading വാണിജ്യ വിമാനങ്ങളിലൂടെ യുറേനിയം കൊണ്ടുപോകുന്നത്

എന്റെ മകന്‍ തനിച്ച് ഉറങ്ങാറില്ലായിരുന്നു

Blackwater (Xe Services) ന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇര എണ്ണയുടെ ഉപയോഗം കുറക്കൂ. നിരപരാധികളുടെ ചോരക്ക് വേണ്ടിയുള്ള ആര്‍ത്തി ഒഴുവാക്കൂ. Vice President Joe Biden announced the US Justice Department would appeal the dismissal of the criminal case against five Blackwater operatives accused of being behind the infamous Nisoor Square massacre in Baghdad in September of 2007. Some seventeen Iraqis … Continue reading എന്റെ മകന്‍ തനിച്ച് ഉറങ്ങാറില്ലായിരുന്നു

ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം

പക്ഷേ ഡീ-റെഗുലേഷന്റേയും "സ്വതന്ത്ര*" കമ്പോളത്തിന്റേയും ഗുരു അലന്‍ ഗ്രീന്‍സ്പാന്‍ പറയുന്നത് കേള്‍ക്കൂ. അദ്ദേഹം ആരെന്നുള്ളതിന്റെ ഒരു മുഖവുര സെനറ്റര്‍ ഹെന്‍റി വാക്സ്‌മന്‍ ആദ്യം നല്‍കുന്നുണ്ട്. സെനറ്റര്‍ സാന്‍ഡേര്‍സ് സ്വയം പറയുന്നത് അദ്ദേഹം ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ്. ഹേ, സോഷ്യലിസമോ? അത് നമുക്ക് വേണ്ട. അദ്ദേഹത്തെ അവഗണിച്ചേക്ക്. പക്ഷേ അദ്ദേഹം ചില ഡാറ്റകള്‍ അവതരിപ്പിക്കുന്നുണ്ട്. അത് പ്രസക്തമാണ്. * സ്വതന്ത്ര കമ്പോളം എന്ന ഒന്ന് നിലനില്‍ക്കുന്നില്ല. അധികാരികള്‍ അവര്‍ക്കനുയോജ്യമായ നിയമങ്ങളുണ്ടാക്കുന്ന എകപക്ഷീയ കമ്പോളത്തെയാണ് സ്വതന്ത്ര കമ്പോളം എന്ന് അവര്‍ … Continue reading ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം

യുദ്ധം വീട്ടിലെത്തി

ടെക്സാസിലെ Fort Hood സൈനിക ആസ്ഥാനത്ത് 13 പേര്‍ വെടിയേറ്റ് മരിച്ചതില്‍ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അതീവ ദുഖം സഹിക്കുന്ന ഈ അവസരത്തിലും ഈ കൂട്ടക്കൊലയുടെ കാരണം എന്തെന്ന് ചോദ്യം ഉയരുകയാണ്. വെടിവെച്ച Major Nidal Malik Hasan കൂടുതല്‍ സമയവും Walter Reed Hospital ല്‍ ജോലിചെയ്തിരുന്ന ഒരു Army psychiatrist ആണ്. Fort Hood ലേക്ക് ഈ വര്‍ഷമാണ് അയാളെ മാറ്റിയത്. അടുത്തകാലത്ത് അയാള്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് സ്ഥലംമാറ്റം കൊടുത്തു. Michael Kern സംസാരിക്കുന്നു: ഇറാഖില്‍ … Continue reading യുദ്ധം വീട്ടിലെത്തി

അമേരിക്കന്‍ തീരത്തിന്റെ വില

പുതിയ ഉള്‍ക്കടല്‍ എണ്ണ ഖനനത്തെക്കുറിച്ചുള്ള ഈ ചാര്‍ട്ട് വരച്ചത്Architecture 2030 ആണ്. Deepwater Disaster നടന്ന മദ്ധ്യ, പടിഞ്ഞാറന്‍ ഗള്‍ഫിലെ ഇപ്പോഴുള്ള ഖനനത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആ കിണറുകള്‍ തീരത്തോട് വളരെ അടുത്തുള്ളവയാണ്. പ്രാദേശിക ഉത്പാദനത്തിന്റെ 28% അവ നല്‍കുന്നു. ആ പങ്ക് അടുത്ത ദശാബ്ദങ്ങളില്‍ കുറഞ്ഞ് വരും. മിക്ക കിണറില്‍ നിന്നും കുറവ് എണ്ണയേ ഇപ്പോള്‍ കിട്ടുന്നുള്ളു. Energy Information Administration ന്റെ റിപ്പോര്‍ട്ട് പ്രകാരം തീരക്കടലില്‍ നിന്ന് പ്രകൃതി വാതകം ഖനനം ചെയ്തില്ലെങ്കില്‍ 2030 … Continue reading അമേരിക്കന്‍ തീരത്തിന്റെ വില

കാലിഫോര്‍ണിയ ഉദ്‌വമന നിയമം ഇല്ലാതാക്കുന്നത്

സുവര്‍ണ്ണ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ AB 32 എന്ന കാലാവസ്ഥാ നിയമം ഇല്ലാതാക്കുന്നതിന് Valero Energy Corporation $500,000 ഡോളര്‍ ഇതുവരെ ചിലവാക്കിക്കഴിഞ്ഞു. നവംബറില്‍ നടക്കുന്ന വോട്ടെടുപ്പിന് വേണ്ടി 433,000 ഒപ്പ് ശേഖരിക്കാനാണ് അവര്‍ ഈ പണം ചിലവാക്കിയത്. കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മയായ 5.5% ക്കാള്‍ കൂടുതലാണ് ഈ എണ്ണം. San Antonio refiner Tesoro Corp. ($100,000), നികുതി വിരുദ്ധ Howard Jarvis Taxpayers Association ($100,000), World Oil Corp. ($100,000), Tower Energy Group ($100,000), … Continue reading കാലിഫോര്‍ണിയ ഉദ്‌വമന നിയമം ഇല്ലാതാക്കുന്നത്

ന്യൂയോര്‍ക്കില്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നത്

1.5 കോടി ആളുകള്‍ ശുദ്ധജലത്തിന് വേണ്ടി ആശ്രയിക്കുന്ന Marcellus Shale എന്ന watershed ല്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. അതില്‍ 90 ലക്ഷം ആളുകള്‍ ന്യൂയോര്‍ക്ക്കാരാണ്. ന്യൂയോര്‍ക്ക് മുതല്‍ കെന്‍ടക്കി വരെ വ്യാപിച്ച് കിടക്കുന്ന ഈ shale ലോകത്തിലെ അറ്റവും വലിയ പ്രകൃതിവാതക നിക്ഷേപമുള്ള സ്ഥലമാണ്. രാജ്യത്തിന്റെ സാമ്പത്തിക പുനരുദ്ധാരണത്തിന് സഹായിക്കുന്നതും വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറക്കുകയും ആണ് ഈ പദ്ധതി എന്ന് കുഴിക്കലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ന്യൂയോര്‍ക്കിലേയും അടുത്തുള്ള സംസ്ഥാനങ്ങളിലേയും ശുദ്ധജല … Continue reading ന്യൂയോര്‍ക്കില്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നത്

ഭീകരവാദവും തെരഞ്ഞെടുപ്പും

ബുഷ് രണ്ടാമന്റെ ഭരണകാലത്ത് ഭീകരവാദ ആശങ്കയും തെരഞ്ഞെടുപ്പുകളുമായി നല്ല സാദൃശ്യം ഉണ്ടായിരുന്നു. ചിത്രം നോക്കൂ. യൂറോപ്പ്യന്‍ ഭീകരവാദ ആശങ്ക വഴി ഒബാമയും ആ വഴിക്ക് നീങ്ങുകയാണോ? - from informationisbeautiful.net

മാറുന്ന അമേരിക്ക: സിയാറ്റിലെ ചെറു തീവണ്ടി പാത

അവര്‍ 100 വര്‍ഷമായ ഒരു തെറ്റ് തിരുത്തുകയാണ്. എന്നാല്‍ നമ്മളോ? BOTപാതകളും വലിയ കാറുകളും നിര്‍മ്മിച്ച് അവരുടെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കഴുതകള്‍.