ഒരിക്കലും തീരാത്ത അപകടം ഫുകുഷിമ നിലയത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് മണ്ണില്‍ പരിധിയില്‍ കവിഞ്ഞ ആണവ വികിരണ ശേഷി കണ്ടെത്തി. അവിടുത്തെ നാല് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും രേഖപ്പെടുത്തിയ ആണവികിരണ തോത് 10,000 becquerels per kilogram എന്ന പരിധിയില്‍ അധികമാണ് എന്ന് തെളിഞ്ഞു. ഏറ്റവും കൂടിയ നില 46,540 becquerels per kilogram. മറ്റ് മൂന്ന് റീഡിങ്ങുകള്‍ 16,290 നും 19,220 becquerels per kilogram നും ഇടയിലാണ്. 1986 ല്‍ … Continue reading വാര്‍ത്തകള്‍
ടാഗ്: അമേരിക്ക സാമ്രാജ്യം
വാര്‍ത്തകള്‍
ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു രാസ വ്യവസായുകളുടെ ലോബീയിങ്ങിനെ തോല്‍പ്പിച്ചുകൊണ്ട് അമേരിക്കന്‍ സര്‍ക്കാന്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു രാസവസ്തുവാണ് ഇത്. പ്ലൈവുഡ്, particle board, mortuaries, hair salons തുടങ്ങിയവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. മുടി സംരക്ഷ ഉത്പന്നങ്ങളില്‍ ഇവ വന്‍തോതിലടങ്ങിയിട്ടുണ്ട്. ഇത്തരം സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ക്കെതിരെ U.S. Occupational Safety and Health Administration മുന്നറീപ്പ് നേരത്തേ നല്‍കിയിരുന്നു. മുടി നേരേയാക്കുന്ന ഉത്പന്നങ്ങളുപയോഗിക്കുന്ന … Continue reading വാര്‍ത്തകള്‍
ഫോക്സ്, ഞങ്ങളാരാണെന്ന് ഞങ്ങളെ പഠിപ്പിക്കേണ്ട
കോക്കിനെതിരെ അമേരിക്കയില്‍ പ്രകടനം
ടീ പാര്‍ട്ടി എന്ന സംഘടനയുടെ ഉടമസ്ഥനാണ് കോക്ക് സഹോദരന്‍മാര്‍.
ചൈന, അമേരിക്ക, എന്താണ് വ്യത്യാസം
Tom Drake talking:
അദ്ധ്യാപകര്‍ വാള്‍ സ്റ്റ്രീറ്റില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു
മേയ് 12, 20,000 ഓളം അദ്ധ്യാപകരും ന്യൂയോര്‍ക്കുകാരും സാമ്പത്തിക കേന്ദ്രമായ വാള്‍ സ്റ്റ്രീറ്റില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. സാധാരണ ജനങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും, ദരിദ്ര കുട്ടികള്‍ക്കുമുള്ള ബഡ്ജറ്റ് വെട്ടിക്കുറക്കാതെ ശതകോടീശ്വരന്‍മാരില്‍ നിന്ന് അവര്‍ തല്‍കേണ്ട നികുതി പിരിച്ചെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവര്‍ റോഡ് തടയുന്നുണ്ട്. നമ്മുടെ സുപ്രീം കോടതി കാണേണ്ട!
ഇറച്ചിയുടെ നല്ല ഭാഗം മാത്രം തിന്നുന്നവന്‍
വാഷിചു: ഇറച്ചിയുടെ നല്ല ഭാഗം മാത്രം തിന്നുന്നവന്‍ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യയെക്കുറിച്ച്: [ആരാണ് ഈ ലോകത്തിലെ യഥാര്‍ത്ഥ ഭീകരവാദികള്‍? അത് ഒരു രാജ്യമോ വ്യക്തിയോ അല്ല. നമ്മുടെ ഉള്ളില്‍ തന്നെയുള്ള ചില ആശയങ്ങളാണ്. അത് കണ്ടെത്തി ഇല്ലാതാക്കുക.] I'm here today to show my photographs of the Lakota. Many of you may have heard of the Lakota, or at least the larger group of … Continue reading ഇറച്ചിയുടെ നല്ല ഭാഗം മാത്രം തിന്നുന്നവന്‍
വാര്‍ത്തകള്‍
ജൈതാപൂര്‍ ആണവനിലയത്തിന് ധനസഹായം നല്‍കരുതെന്ന് ബാങ്കുകളോട് പറയൂ ലോകം ഫുകുഷിമാ ദുരന്തം കണ്ടതിന് ശേഷവും ഭൂകമ്പ സാദ്ധ്യതയുള്ള ഇന്‍ഡ്യയിലെ പടിഞ്ഞാറന്‍ തീരത്ത് ആണവനിലയം പണിയാന്‍ അധികാരികള്‍ ശ്രമിക്കുകയാണ്. BNP Paribas ഉം HSBC ഉം ധനസഹായം നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് അത് പണിയാനാവൂ. ദുഷ്കരവും അപകടം നിറഞ്ഞതുമായ ഇന്‍ഡ്യയിലെ ആണവപരിപാടിക്ക് ധനസഹായം നല്‍കരുതെന്ന് ഈ ബാങ്കുകളുടെ നേതാക്കന്‍മാരോട് അപേക്ഷിക്കുന്ന ഇ-മെയില്‍ അയക്കുക. 150 നിരപരാധികളെ അറിഞ്ഞുകൊണ്ട് Guantánamo തടവിലിട്ടിരിക്കുന്നു എന്ന് വിക്കിലീക്സ് Guantánamo തടവറയെക്കുറിച്ചുള്ള ആയിരക്കണക്കിന് രേഖകള്‍ … Continue reading വാര്‍ത്തകള്‍
12 കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാര്‍
- from understory.ran.org
കോക്ടോപസ്
അമേരിക്കയിലെ ഏറ്റവും വലിയ സ്ഥകാര്യസ്ഥാപനങ്ങളുടെ ഉടമകളായ കോക് സഹോദരന്‍മാരുടെ ഒന്നിച്ചുള്ള സമ്പത്ത് രാജ്യത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്നതാണ്. എണ്ണ, പ്രകൃതി വാതകം, രാസ വ്യവസായം, ധാതുക്കള്‍, രാസവളം, വനം, ഉപഭോഗ ഉത്പന്നങ്ങള്‍, പോളിമര്‍, ഫൈബര്‍ തുടങ്ങി വലിയൊരു വ്യവസായ സാമ്രാജ്യമാണ് Koch Industries ന്റേത്. 45 സംസ്ഥാനങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. Tea Party ഉള്‍പ്പടെ ധാരാളം വലതുപക്ഷ സംഘടനകളുടെ പ്രധാന ധന സ്രോതസ്സാണ് Koch Industries. ജന പ്രതിനിധികളെ തീരുമാനിക്കുന്നതിലും, സര്‍ക്കാര്‍ നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങള്‍ക്കനുകൂലമാക്കുന്നതിലും അവര്‍ക്ക് … Continue reading കോക്ടോപസ്