കുത്തിയിരിപ്പ് സമരം. അമേരിക്കന്‍ സ്റ്റൈല്‍

അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന രണ്ട് സമരങ്ങള്‍: Occupy wall street Occupy wall street Tacoma Teacher Strike വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അദ്ധ്യാപകര്‍ക്ക് പിന്‍തുണ നല്‍കി. [ഇടതു പക്ഷ കുട്ടി കുരങ്ങന്‍മാര്‍ കണ്ടു പഠിക്കുക.]

843 പേരെ അറസ്റ്റ് ചെയ്തു

Keystone XL പൈപ്പ് ലൈന്‍ നിര്‍ത്തലാക്കുക. tarsandsaction.org ഇതുവരെ 843 ആളുകള്‍ അറസ്റ്റ് വരിച്ചു. Solidarity Action in Wellington, New Zealand

524 ആളുകളെ ഇതുവരെ അറസ്റ്റ് ചെയ്തു

പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞനായ നാസയിലെ ഡോ. ജയിംസ് ഹാന്‍സേനെ ഉള്‍പ്പടെ 140 പേരെ ഇന്ന് വൈറ്റ് ഹൗസിന് മുമ്പില്‍ അറസ്റ്റ് ചെയ്തു. ഇതുവരെ Keystone XL ടാര്‍മണ്ണ് പൈപ്പ് ലൈനിനെതിരെ സമരം ചെയ്ത 524 ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഡോ. ഹാന്‍സേന്‍ സംസാരിക്കുന്നു:

45,000 Verizon യൂണിയന്‍ പ്രവര്‍ത്തകര്‍ സമരത്തില്‍

Verizon ന്റെ ഏകദേശം 45,000 ജോലിക്കാര്‍ ആഗസ്റ്റ് 7 മുതല്‍ സമരത്തിലാണ്. Verizon ഉം യൂണിയനുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. Communications Workers of America, International Brotherhood of Electrical Workers എന്നീ യൂണിയനുകളാണ് സമരത്തില്‍. ജോലിക്കാരുടെ ആരോഗ്യ, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതാണ് സമരത്തിന് കാരണമായത്. അമേരിക്കയിലെ രണ്ടാമത്തെ ഫോണ്‍ കമ്പനിയായ Verizon കഴിഞ്ഞ ആറ് മാസം കൊണ്ട് $690 കോടി ഡോളര്‍ വരുമാനമുണ്ടാക്കി. 11 വര്‍ഷത്തില്‍ അവരുടെ ആദ്യത്തെ സമരമാണ് ഇത്. … Continue reading 45,000 Verizon യൂണിയന്‍ പ്രവര്‍ത്തകര്‍ സമരത്തില്‍

വിഢികള്‍ രാഷ്ട്രീയ അധികാരത്തിന് ശ്രമിക്കുന്നു

"cap and trade ന്റെ കാര്യത്തില്‍ ഞാന്‍ മുഴുവന്‍ ശക്തിയോടെ എതിര്‍ക്കുന്നു. Light Bulb Freedom of Choice Act ഞാന്‍ മുന്നോട്ടുവെക്കുന്ന നിയമമാണ്. ജനങ്ങള്‍ക്ക് അവരിഷ്ടപ്പെട്ട ബള്‍ബ് വാങ്ങാനവകാശമുണ്ട്. വലിയ സര്‍ക്കാര്‍ അമേരിക്കയെ വേദനിപ്പിക്കുകയാണ്. അധികാരവും പണവും കുറഞ്ഞ ചെറിയ സര്‍ക്കാരാണ് എന്റെ ലക്ഷ്യം." മിനസോട്ടയിലെ റിപ്പബ്ലിക്കനായ Michele Bachmann ന്റെ വാചകങ്ങളാണാണിത്. ബള്‍ബ് എന്താണ് ചെയ്യുന്നത്? വൈദ്യുതിയെ താപമായും പ്രകാശമായും പുറത്തുവിടുന്നു. അതില്‍ 90% താപവും 10% വെളിച്ചവുമാണ്. അതായത്, നാം ഒരു രൂപക്ക് … Continue reading വിഢികള്‍ രാഷ്ട്രീയ അധികാരത്തിന് ശ്രമിക്കുന്നു

വാര്‍ത്തകള്‍

കാലാവസ്ഥാ ശാസ്ത്രജ്ഞനെ രാഷ്ട്രീയ പ്രേരിതമായി ജോലിയില്‍ നിന്ന് നീക്കി ആഗോളതാപന ഫലമായി ധൃവക്കരടി വംശ നാശ ഭീഷണി നേരിടുന്നു എന്ന പഠനം നടത്തിയ അമേരിക്കന്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നു. U.S. Bureau of Ocean Energy Management ലെ വന്യ ജീവി ശാസ്ത്രജ്ഞനായ Charles Monnett നാണ് ഇത് സംഭവിച്ചത്. Department of Interior ന്റെ അന്വേഷണ ഫലമായി അദ്ദേഹത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഇത് രാഷ്ട്രീയപ്രേരിമാണെന്നും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയാണെന്ന വാദത്തെ അധികാരികള്‍ തള്ളി. എന്നാല്‍ … Continue reading വാര്‍ത്തകള്‍

പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കുക

നമ്മുടെ നാട് മാത്രമല്ല പൊട്ടന്‍ സാമ്പത്തിക വിദഗ്ദ്ധര്‍ കാരണം  ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്. നമ്മുടെ കോടതി കാണണ്ട അവര്‍ ജാഥനടത്തുന്നത്!

വാര്‍ത്തകള്‍

വടക്കേ പസഫിക്കിലെ മീനുകളില്‍ 9% ത്തിലും പ്ലാസ്റ്റിക്ക് പസഫിക്കിലെ 10 മീനുകളില്‍ ഒരെണ്ണത്തില്‍ എന്ന തോതില്‍ പ്ലാസ്റ്റിക്ക് കടന്നുകൂടുന്നു എന്ന് Southern California യിലെ ഗവേഷകര്‍ കണ്ടെത്തി. സുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ അവയുടെ ഭക്ഷ്യ ശൃംഖലയിലെത്തുകയാണ്.UC San Diego ല്‍ പ്രവര്‍ത്തിക്കുന്ന Scripps Institution of Oceanography ലെ ഗവേഷകരുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 24,000 ടണ്‍ പ്ലാസ്റ്റിക്കാണ് മദ്ധ്യ ആഴത്തിലുള്ള ഈ മീനുകള്‍ തിന്നുന്നത്. താലിബാന് അമേരിക്കന്‍ നികുതിപണം പോകുന്നതായി സൈനിക അന്വേഷണത്തില്‍ തെളിഞ്ഞു … Continue reading വാര്‍ത്തകള്‍

കടബാധ്യത എന്ന രാഷ്ട്രീയ നാടകം

അടുത്ത പത്ത് വര്‍ഷത്തേക്ക് കടബാധ്യത $91,700 കോടി ഡോളറിനകത്ത് നിര്‍ത്താനുള്ള നിയമത്തിന് വോട്ടുചെയ്യുമെന്ന് റിപ്പബ്ലിക്കന്‍മാര്‍ സമ്മതിച്ചു. വൈറ്റ് ഹൗസ് വീറ്റോചെയ്യുമെന്ന ഭീഷണിയുള്ളതിനാല്‍, സെനറ്റില്‍ ഡമോക്രാറ്റുകളുടെ ഒന്നിച്ചുള്ള എതിര്‍പ്പിനെതിരെയുള്ള ഒരു നീക്കമാണിത്. The House ല്‍ വോട്ടെടുപ്പിന് പോകുന്നു, സെനറ്റ് പറയുന്നു നിയമം ചത്തെന്ന്, ഒബാമ വീറ്റോ ചെയ്യാന്‍ പോകുന്നു. ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണ്. Richard Wolff സംസാരിക്കുന്നു: ശരിക്കും നൃത്തം എന്ന വാക്കാണ് ഇതിന് അനുയോജ്യം. ഇത് രാഷ്ട്രീയ നാടകമാണ്. അതില്‍ അടുത്തു വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള … Continue reading കടബാധ്യത എന്ന രാഷ്ട്രീയ നാടകം