ISRO നിര്‍മ്മിച്ച് ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം പ്രവര്‍ത്തിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഒരു പഴയ കാര്യം ഓര്‍മ്മപ്പെടുത്താനാണ് ഇതെഴുതുന്നത്. 1991 ല്‍ സോവ്യേറ്റ് യൂണിയനും (Glavkosmos കമ്പനി) ഇന്‍ഡ്യയും ഒപ്പിട്ട കരാറില്‍ ക്രയോജനിക്ക് എഞ്ജിന്റെ സാങ്കേതിക വിദ്യ ഇന്‍ഡ്യക്ക് കൈമാറാന്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 1992 ല്‍ അമേരിക്ക Glavkosmos നും ISRO ക്കും എതിരെ കൊണ്ടുവന്ന ഉപരോധം സാങ്കേതിക വിദ്യാ കൈമാറ്റം തടഞ്ഞു. സോവ്യേറ്റ് യൂണിയന്‍ തകര്‍ച്ചക്ക് ശേഷം റഷ്യക്ക് കരാറുമായി മുന്നോട്ടു പോകാനും … Continue reading ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം കത്തിയെന്ന്
ടാഗ്: അമേരിക്ക സാമ്രാജ്യം
ഐ.എഫ്. സ്റ്റോണിനെ ഓര്‍ക്കുന്നത്
20-ആം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട investigative reporter ആയിരുന്നു radical journalist എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഐ.എഫ്. സ്റ്റോണ്‍(I.F. Stone). ഫിലാഡെല്‍ഫിയയിലെ Isidor Feinstein ല്‍ 1907 ലാണ് അദ്ദേഹം ജനിച്ചത്. New Deal, രണ്ടാം ലോക മഹായുദ്ധം, McCarthyism, ശീത സമരം, പൌരാവകാശ സമരം(civil rights movement), വിയറ്റ്നാം യുദ്ധം, ഇസ്രായേല്‍-പാലസ്ഥീന്‍ തുടങ്ങിയ പല സംഭവങ്ങളെക്കുറിച്ചുള്ള ഐ.എഫ്. സ്റ്റോണിന്റെ പൈതൃകമാണ്. ഇടതും വലത്തുമുള്ള മാധ്യമപ്രവര്‍ത്തരെ തകര്‍ത്തിട്ടുണ്ട്. FBI അദ്ദേഹത്തെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. അദ്ദേഹം അതും വാര്‍ത്തയാക്കി. 60 … Continue reading ഐ.എഫ്. സ്റ്റോണിനെ ഓര്‍ക്കുന്നത്
ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര്‍ കിട്ടി
Saturn വിഭാഗം GM നിര്‍ത്തലാക്കി; 13,000 പേര്‍ക്ക് ജോലി പോയി Saturn വിഭാഗം നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന് GM അറിയിച്ചു. ഇത് 13,000 പേരുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാകും. പിരിഞ്ഞുപോകല്‍ ആനുകൂല്യമായി ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര്‍ കിട്ടി പുറത്തുപോകുന്ന Bank of America CEO Ken Lewis ന് പിരിഞ്ഞുപോകല്‍ ആനുകൂല്യമായി $12.5 കോടി ഡോളര്‍ കിട്ടി. അദ്ദേഹത്തിന്റെ severance package ല്‍ $5.3 കോടി ഡോളര്‍ retirement benefits ഉം … Continue reading ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര്‍ കിട്ടി
വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു
വാഹന ഭീമന്‍ General Motors ഇന്നലെ Chapter 11 ഫയല്‍ ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പരാകലിലൊന്നായിരുന്നു അത്. മിഷിഗണിലെ 7 എണ്ണം ഉള്‍പ്പടെ 14 ഫാക്റ്ററികള്‍ കൂടി അടച്ചുപൂട്ടും എന്ന് അതിന് ശേഷം GM പറഞ്ഞു. 21,000 പേര്‍ക്ക് തൊഴില്‍ ഇല്ലാതാകും. 2,000 കാര്‍ ഡീലര്‍മാരും അടച്ചുപൂട്ടും. പിന്നീട് GM ന് അമേരിക്കയില്‍ അവശേഷിക്കുന്നത് 40,000 ജോലിക്കാരാണ്. 1970 കളിലുണ്ടായിരുന്ന 4 ലക്ഷം തൊഴിലാളികളുടെ പത്തിലൊന്ന് മാത്രം. ഒരിക്കല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ … Continue reading വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു
അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിലയം
Arcadia, Florida യില്‍ Florida Power & Light Company സൌരോര്‍ജ്ജ നിലയം പണിഞ്ഞു. 90,000 പാനലുകളാണ് ഇതിലുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിലയമായ ഇതിന് 110MW ശേഷിയുണ്ട്. അങ്ങനെ ഫ്ലോറിഡ അമേരിക്കയിലെ രണ്ടാമത്തെ സൌരോര്‍ജ്ജ ഉത്പാദന സംസ്ഥാനമാകും. DeSoto Next Generation Solar Energy Center ന്റെ നിര്‍മ്മാണത്തിന് വെറും ഒരു വര്‍ഷം മാത്രമാണ് എടുത്തത്. 3,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. പ്രാദേശിക സമൂഹത്തിനും ഈ നിലയം ഗുണം ചെയ്യുന്നു. നിര്‍മ്മാണ … Continue reading അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിലയം
ഇറാഖില്‍ കൊല്ലപ്പെട്ട മകനെ അച്ഛന്‍ ഓര്‍ക്കുന്നു
സെപ്റ്റംബര്‍ 6, 2007 അന്‍ബാര്‍ പ്രവിശ്യയില്‍ നടന്ന ഒരു ആത്മഹത്യാ ബോംബിങ്ങില്‍ Bryan Scripsick കൊല്ലപ്പെട്ടു. നാട്ടിലേക്ക് പോകുന്നതിന് മൂന്നാഴ്ച്ചക്ക് മുമ്പായിരുന്നു ഇത്. അതിന് ശേഷം അദ്ദേഹത്തിന്റെ അച്ഛന്‍ John Scripsick ഇറാഖ് യുദ്ധത്തിന്റെ ശക്തനായ എതിരാളിയായി മാറി. John Scripsick സംസാരിക്കുന്നു: ബാഗ്ദാദിന് 20 മൈല്‍ വടക്ക് Albu Hyatt എന്ന നഗരത്തില്‍ വെച്ചാണ് എന്റെ മകന്‍ മരിച്ചത്. അതൊരു checkpoint ആയിരുന്നു. രണ്ട് ഇറാഖി പട്ടാളക്കാര്‍ checkpoint ലുണ്ടായിരുന്നു. checkpoint ല്‍ നിന്ന് പകുതി … Continue reading ഇറാഖില്‍ കൊല്ലപ്പെട്ട മകനെ അച്ഛന്‍ ഓര്‍ക്കുന്നു
യുദ്ധ പ്രദേശങ്ങളിലെ അമേരിക്കന്‍ കരാറുപണിക്കാര്‍ അമേരിക്കയില്‍ പുതിയ യുദ്ധം തുടങ്ങുന്നു
സര്‍ക്കാര്‍ ധനസഹായം കിട്ടിയ ഇന്‍ഷുറന്‍സ് ഭീമന്‍ AIG തങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ ബോണസ് നല്‍കിയത് വലിയ വിമര്‍ശനമായിരിക്കുകയാണ്. ശതകോടിക്കണക്കിന് തുക അവര്‍ മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കി. ഇതെല്ലാം നികുതിദായകരുടെ പണമാണ്. insurance claims കൈകാര്യം ചെയ്യുന്ന രീതി AIG ക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ടിച്ച് മുറിവേറ്റ civilian കരാറുകാര്‍ക്ക് AIG യും മറ്റ് വലിയ ഇന്‍ഷുറന്‍ കമ്പനികളും ആരോഗ്യ benefits നിഷേധിക്കുന്നു എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലും … Continue reading യുദ്ധ പ്രദേശങ്ങളിലെ അമേരിക്കന്‍ കരാറുപണിക്കാര്‍ അമേരിക്കയില്‍ പുതിയ യുദ്ധം തുടങ്ങുന്നു
ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം കിട്ടി, പക്ഷേ മാധ്യമങ്ങള്‍ കണ്ടില്ല
New York Times റിപ്പോര്‍ട്ടറായ ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് (David Barstow) 2009 ലെ Investigative Reporting നുള്ള പുലിറ്റ്സര്‍ സമ്മാനം(Pulitzer) കിട്ടി. ഇറാഖ് യുദ്ധത്തെ ന്യായീകരിക്കുന്ന വിശകലനം നടത്താന്‍ റേഡിയോയിലും ടെലിവിഷനിലും വിരമിച്ച ജനറല്‍മാരെ എടുത്തതിനെക്കുറിച്ചും, ഈ ജനറല്‍മാരുടെ സൈനിക കരാറുകാരുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ചും വ്യക്തമാക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് അദ്ദേഹത്തിന് സമ്മാനം കിട്ടിയത്. തങ്ങളുടെ സന്ദേശങ്ങളും രീതിയും അടിസ്ഥാനമായി ദശലക്ഷക്കണക്കിന് അമേരിക്കക്കാരില്‍ അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അതിനായി നടത്തിയ ശ്രമങ്ങളിലൊന്ന് “message force multipliers” എന്നോ … Continue reading ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം കിട്ടി, പക്ഷേ മാധ്യമങ്ങള്‍ കണ്ടില്ല
കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല
39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഹായോയിലെ കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നടന്ന യുദ്ധവിരുദ്ധ ജാഥയില്‍ പങ്കെടുത്ത നിരായുധരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മേല്‍ National Guardsmen നിറയൊഴിച്ചു. നാല് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കംബോഡിയയിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. പ്രസിഡന്റ് നിക്സണ്‍ ഏപ്രില്‍ 30 നാണ് അത് പ്രഖ്യാപിച്ചത്. Allison Krause, Jeffrey Miller, William Schroeder, Sandra Scheuer എന്നിവരാണ് വെടിയേറ്റ് മരിച്ചത്. എല്ലാവരും 19-20 വയസ് പ്രായമുള്ളവരായിരുന്നു. നാല് ദശാബ്ദമായിട്ടും … Continue reading കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല
20 ആം നൂറ്റാണ്ടിലെ ഏറ്റവും ചിലവ് കൂടിയ സാങ്കേതികവിദ്യാ പരാജയത്തിന് ശതകോടികള്‍
ജോര്‍ജ്ജിയയില്‍ പണിയാന്‍ പോകുന്ന രണ്ട് ആണവനിലയങ്ങള്‍ക്ക് ഒബാമ $830 കോടി ലോണ്‍ ഗ്യാരന്റി പ്രഖ്യാപിച്ചു. Westinghouse AP-1000 ഡിസൈന്‍ കൊടുംകാറ്റും ഭൂകമ്പവും താങ്ങാനാവില്ല എന്ന് പറഞ്ഞ് Nuclear Regulatory Commission തള്ളിക്കളയുകയുണ്ടായി. ആദ്യം Vogtle സൈറ്റില്‍ മൊത്തം $60 കോടി ഡോളറിന് നാല് റിയാക്റ്ററുകളാണ് പണിയാന്‍ പദ്ധതിയിട്ടത്. എന്നാല്‍ അവസാനം അത് രണ്ട് റിയാക്റ്ററുകളും ചിലവ് $900 കോടി ഡോളറുമായി മാറി. നിലയം പണിയുന്ന Southern Company അമേരിക്കയിലെ ജനങ്ങളുടെ നികുതിപ്പണം അടിച്ച് മാറ്റാന്‍ ജപ്പാനിലെ ബാങ്കുമായി … Continue reading 20 ആം നൂറ്റാണ്ടിലെ ഏറ്റവും ചിലവ് കൂടിയ സാങ്കേതികവിദ്യാ പരാജയത്തിന് ശതകോടികള്‍