ഹൊണ്ടൂറസ്, ഇറാന്‍, ഗാസ, കോര്‍പ്പറേറ്റ് മാധ്യമം, ഒബാമയുടെ യുദ്ധങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുന്നത്

ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു: എന്തെങ്കിലും മാറിയതായി ഞാന്‍ വിശ്വസിക്കുന്നില്ല. മദ്ധ്യപൂര്‍വ്വേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗത്തും എന്തെങ്കിലുമൊന്ന് മാറിയെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് മുഖ്യധാരാ മാധ്യമങ്ങളെന്ന് വിളിക്കുന്നയില്‍ നിന്ന് വരുന്ന വിവരങ്ങളാണ്. വിവരങ്ങള്‍ കിട്ടാന്‍ ഇപ്പോള്‍ നമുക്ക് ധാരാളം ബദല്‍ സ്രോതസ്സുകളുണ്ട്. എന്നാലും മിക്ക ആളുകളെ സംബന്ധിച്ചടത്തോളം വിവരങ്ങളുടെ പ്രധാന സ്രോതസ്സ് മുഖ്യധാര തന്നെയാണ്. അതില്‍ പ്രധാനം ടെലിവിഷനാണ്. ഇന്റര്‍നെറ്റ്, അതിന്റെ എല്ലാ subversiveness നോടുമൊപ്പം, മുഖ്യധാരയുടെ ഒരു പ്രധാന ഘടകമാണ്. അതായത് നമുക്ക് ഇപ്പോഴും യുദ്ധം, സാമ്പത്തികം തുടങ്ങി … Continue reading ഹൊണ്ടൂറസ്, ഇറാന്‍, ഗാസ, കോര്‍പ്പറേറ്റ് മാധ്യമം, ഒബാമയുടെ യുദ്ധങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുന്നത്

ഹൊണ്ടൂറസിലെ പട്ടാള ഭരണകൂടം പുറത്താക്കിയ പ്രസിഡന്റിനെ തിരികെ വരാന്‍ അനുവദിക്കുന്നില്ല

Andres Conteris സംസാരിക്കുന്നു: ഹൊണ്ടൂറസില്‍ പുറത്താക്കിയ പ്രസിഡന്റായ മാനുവല്‍ സലായാ(Manuel Zelaya)യെ തിരികെ വരാന്‍ അനുവദിക്കാതെ സൈനിക അട്ടിമറി നടന്ന് ഒരാഴ്ചക്ക് ശേഷവും പട്ടാളവും കലാപ പോലീസും(riot police) വിമാനത്താവളത്തില്‍ വളഞ്ഞിരിക്കുകയാണ്. പുറത്താക്കപ്പെട്ട പ്രസിഡന്റിനെ തിരികെ വരവേല്‍ക്കാനായി രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് എത്തിച്ചേര്‍ന്ന പതിനായിരത്തിലധികമുള്ള നിരായുധരായ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പട്ടാളം കണ്ണീര്‍വാതകവും യന്ത്രത്തോക്കും ഉപയോഗിക്കുന്നു. രണ്ട് പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Tegucigalpa വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള പല ശ്രമങ്ങള്‍ക്ക് ശേഷം Zelaya യുടെ … Continue reading ഹൊണ്ടൂറസിലെ പട്ടാള ഭരണകൂടം പുറത്താക്കിയ പ്രസിഡന്റിനെ തിരികെ വരാന്‍ അനുവദിക്കുന്നില്ല

വിഷമഘട്ടവും പ്രതീക്ഷയും: നമ്മുടേയും അവരുടേയും

ഫിലാഡല്‍ഫിയയില്‍ 1928 ഡിസംബര്‍ 7 ന് ജനിച്ച നോം ചോംസ്കി പത്ത് വയസ് ആയപ്പോഴേക്കും ഫാസിസത്തിനെതിരായും സ്പെയിനിലെ ആഭ്യന്തരയുദ്ധത്തേയും കുറിച്ച് ധാരാളം എഴുതി. പതിനാല് വയസ് ആയപ്പോള്‍ പഠനത്തിനയി ന്യൂയോര്‍ക്കിലെത്തി. 72nd Street ലെ സ്റ്റേഷന് മുമ്പില്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ ഒരു പത്രക്കട നടത്തിയിരുന്നു. പത്രം വാങ്ങാനായി അവിടെ ആളുകള്‍ വേഗത്തില്‍ വന്നും പോയിരുന്നു. എന്നാല്‍ അതിന്റെ പിറക് വശത്ത് അധികം തിരക്കുണ്ടായിരുന്നില്ല. തങ്ങള്‍ വാങ്ങിയതോ അല്ലാത്തതുമായ പത്രളില്‍ വന്ന വാര്‍ത്തകളെ കുറിച്ച് അവിടെ ആളുകള്‍ നിന്ന് … Continue reading വിഷമഘട്ടവും പ്രതീക്ഷയും: നമ്മുടേയും അവരുടേയും

ഫോര്‍ഡ്‌ലാന്റിയ

1. ഹെന്‍റി ഫോര്‍ഡ് ചരിത്ര പുരുഷനാണ് Greg Grandin സംസാരിക്കുന്നു: 25 ലക്ഷം ഏക്കര്‍ സ്ഥലത്തെ ഒരു നഗരമാണ് ഫോര്‍ഡ്‌ലാന്റിയ(Fordlandia). ലാടെക്സിന്റെ മേലുള്ള നിയന്ത്രണത്തിന് വേണ്ടി ഫോര്‍ഡ് നടത്തിയ ശ്രമമായിരുന്നു. 1920 കളില്‍ അത് കത്തി നിന്നു. കാറിന്റെ നിര്‍മ്മാണത്തിലെ ഓരോ അസംസ്കൃതവസ്തുക്കളേയും അദ്ദേഹം നിയന്ത്രിച്ചു. ഓരോ അസംസ്കൃതവസ്തുക്കളേയും അയാള്‍ സ്വന്തമാക്കി. റബ്ബര്‍ ഒഴിച്ച്. അതുകൊണ്ട് അദ്ദേഹം ആമസോണിലേക്ക് നീങ്ങി. അയാള്‍ ബ്രസീലിലേക്ക് നീങ്ങി. എന്നാല്‍ അത് പെട്ടെന്ന് വേറെന്തോ ഒന്നായി മാറി. ഹെന്‍റി ഫോര്‍ഡ് ചരിത്ര … Continue reading ഫോര്‍ഡ്‌ലാന്റിയ

ബെറ്റാലിയന്‍ 3-16

Greg Grandin സംസാരിക്കുന്നു: എക്യരാഷ്ടസഭയിലേക്കുള്ള അമേരിക്കന്‍ അംബാസിഡറായിരുന്ന ജോണ്‍ നെഗ്രപോണ്ടി(John Negroponte)യുടേയും റീഗണിന്റേയും കാലത്തേക്ക് പോകണം ബെറ്റാലിയന്‍ 3-16 എന്തെന്നറിയാന്‍. ആ സമയത്ത് നെഗ്രപോണ്ടി ഹൊണ്ടൂറസ്സിന്റേയും അംബാസിഡറായിരുന്നു. Iran-Contra യുദ്ധത്തിന്റെ ഹൊണ്ടൂറസ് ശാഖ സംഘടിപ്പിച്ചത് അയാളായിരുന്നു. മരണ സംഘത്തിന്റെ(death squad) കൊലപാതകങ്ങള്‍ മറച്ച് വെക്കാന്‍ അയാള്‍ ശ്രമിച്ചതിനെക്കുറിച്ച് Baltimore Sun ല്‍ ഒരു കൂട്ടം ലേഖനങ്ങള്‍ വന്നിട്ടുണ്ട്. നൂറ്കണക്കിനാളുകള്‍ ബെറ്റാലിയന്‍ 3-16 കാരണം അപ്രത്യക്ഷമായി. 1980കളുടെ പകുതിയില്‍ ഹൊണ്ടുറസിലെ തെരിവുകളില്‍ അസാധാരണമാം വിധം സൈനിക സാന്നിദ്ധ്യം കാണപ്പെട്ടു. … Continue reading ബെറ്റാലിയന്‍ 3-16

ഹൊണ്ടോറസില്‍ പട്ടാള അട്ടിമറിയെ എതിര്‍ത്തവരെ സൈന്യം അടിച്ചമര്‍ത്തുന്നു

1. ഞങ്ങള്‍ വെടിവെക്കും. ഇത് സൈന്യത്തിന്റെ ഉത്തരവാണ് Dr. Juan Almendares സംസാരിക്കുന്നു: ഹൊണ്ടോറസിന്റെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മാന്വല്‍ സലയാ(Manuel Zelaya) സ്വരാജ്യത്തേക്ക് തിരിച്ച് പോകുന്നതിനെക്കുറിച്ച് സംസാരിക്കാനായി അമേരിക്കന്‍ നയതന്ത്രജ്ഞരെ കാണും. 5 ദിവസം മുമ്പ് പുറത്താക്കപ്പെട്ട അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തില്‍ സംസാരിച്ചു. തനിക്ക് പൌരനായും പ്രസിഡന്റായും രാജ്യത്തേക്ക് തിരിച്ച് തിരിച്ച് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. Organization of American States ന്റെ തലവന്‍, പൊതു സഭയുടെ പ്രസിഡന്റ്, Argentina, Ecuador എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ … Continue reading ഹൊണ്ടോറസില്‍ പട്ടാള അട്ടിമറിയെ എതിര്‍ത്തവരെ സൈന്യം അടിച്ചമര്‍ത്തുന്നു

ഹൊണ്ടൂറസ്സിലെ അട്ടിമറിക്ക് പിറകിലെന്ത്?

Nikolas Kozloff സംസാരിക്കുന്നു: ഹൊണ്ടൂറസ്സിലെ പ്രമുഖ വ്യവസായി കൂടത്തിലെ അംഗമായ സലേയ (Zelaya) Liberal Party യിലെ അംഗമാണ്. ഹൊണ്ടൂറസ്സിലെ പ്രധാന രണ്ട് പാര്‍ട്ടകളില്‍ ഒന്നാണത്. തുടക്കത്തില്‍ അദ്ദേഹം അമേരിക്കയുടെ സ്വതന്ത്ര കമ്പോള കരാറുകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ 2007, 2008 കാലത്ത് തെക്കെ അമേരിക്ക ഇടത്തോട്ട് ചരിഞ്ഞ് തുടങ്ങി. നിക്വരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗ(Daniel Ortega), എല്‍ സാല്‍വഡോറില്‍ FMLN ന്റെ Mauricio Funes തുടങ്ങിയവര്‍ അധികാരത്തിലെത്തി. അതോടൊപ്പം സലേയയും പുരോഗമനപരമായ നയങ്ങളെടുത്തുതുടങ്ങി. പ്രത്യേകിച്ച് വിദേശകാര്യരംഗത്തില്‍. പരമ്പരാഗതമായി അമേരിക്കയുടെ … Continue reading ഹൊണ്ടൂറസ്സിലെ അട്ടിമറിക്ക് പിറകിലെന്ത്?

ഏകാധിപതികളുടേയും അട്ടിമറിയുടേയും വിദ്യാലയം

ഫാദര്‍ റോയ് ബൂര്‍ഷ്വാ (Father Roy Bourgeois) സംസാരിക്കുന്നു: ഹൊണ്ടോറസിലെ (Honduras) ലെ അട്ടിമറിക്ക് School of the Americas മായി ബന്ധമുണ്ട്. ഇപ്പോള്‍ അതിനെ WHINSEC എന്നാണ് വിളിക്കുന്നത്. ഇതിനെ ലാറ്റിനമേരിക്കയില്‍ അട്ടിമറിയുടെ വിദ്യാലയം, ഏകാധിപതികളുടെ വിദ്യാലയം, പീഡനത്തിന്റെ വിദ്യാലയം എന്നൊക്കെയാണ് അറിയപ്പെടുന്നത്. അവിടെ ഒരു വ്യക്തമായ ബന്ധം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഹൊണ്ടോറസില്‍ പ്രസിഡന്റ് സലേയ (Zelaya) യെ പുറത്താക്കിയതില്‍ രണ്ട് സൈനിക ജനറല്‍മാര്‍ക്ക് പങ്കുണ്ട്. ആ വിദ്യാലയത്തില്‍ പഠിച്ച് പുറത്തിറങ്ങിയവരില്‍ പ്രമുഖരാണ് അവര്‍. … Continue reading ഏകാധിപതികളുടേയും അട്ടിമറിയുടേയും വിദ്യാലയം

അമേരിക്കന്‍ പനി

Robert Wallace സംസാരിക്കുന്നു: പന്നിപ്പനിയുടെ പേടി ലോകം മൊത്തം വളരുന്ന അവസരത്തില്‍ ലോകാരോഗ്യ സംഘടന അതിന്റെ സാക്രമിക രോഗനില ഉയര്‍ത്തി. വളരെ ഗൌരവകരം എന്ന് WHO യുടെ നേതൃത്വമായ Keiji Fukuda പറഞ്ഞു. മെക്സിക്കോയിലെ ആരോഗ്യ അധികാരികള്‍ 7 മരണങ്ങള്‍ നടന്നതായി വ്യക്തമാക്കി. എന്നാല്‍ പന്നിപ്പനികാരണം 159 പേര്‍ മരിച്ചതായും 2,500 പേര്‍ രോഗികളായെന്നും സംശയിക്കപ്പെടുന്നു. അമേരിക്ക, Australia, Canada, Spain, Israel, Britain, New Zealand തുടങ്ങിയ രാജ്യങ്ങളിലെ പല നഗരങ്ങളില്‍ നിന്നും പുതിയ കേസുകള്‍ … Continue reading അമേരിക്കന്‍ പനി

മുറിയിലെ മിടുക്കരായ ആള്‍ക്കാര്‍

Bethany McLean സംസാരിക്കുന്നു: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ബര്‍ണാഡ് മാഡോഫ്(Bernard Madoff) നെ 150 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഏറ്റവും കൂടിയ ജയില്‍ ശിക്ഷ അതാണ്. നിക്ഷേപകരുടെ $5000 കോടി ഡോളര്‍ തട്ടിയെടുത്ത വിപുലമായ ഒരു Ponzi പദ്ധതി നടത്തിയതിനാണ് ഇയാളെ ശിക്ഷിച്ചത്. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, perjury, Securities and Exchange Commission ന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും ഉള്‍പ്പടെ 11 criminal counts ആണ് ഇയാള്‍ക്ക് മേല്‍ … Continue reading മുറിയിലെ മിടുക്കരായ ആള്‍ക്കാര്‍