സെപ്റ്റംബറില്‍ ട്രമ്പ് സര്‍ക്കാര്‍ മഹാമാരി മുന്നറീപ്പ് പദ്ധതി നിര്‍ത്തലാക്കി

മഹാമാരികളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന $20 കോടി ഡോളറിന്റെ പദ്ധതി ചൈനയില്‍ കോവിഡ്-19 ബാധ തുടങ്ങിയെന്ന് കരുതുന്ന ദിവസത്തിന് മൂന്ന് മാസം മുമ്പ് നിര്‍ത്തലാക്കി. 2009 മുതല്‍ Predict എന്ന് പേരുള്ള പദ്ധതി നടത്തിയിരുന്നത് US Agency for International Development ആയിരുന്നു. അവര്‍ 160 വ്യത്യസ്ഥ കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. അവയെല്ലാം മഹാമാരി ആയേക്കാന്‍ സാദ്ധ്യതയുള്ളവയായിരുന്നു. അതിന്റെ കൂട്ടത്തില്‍ കോവിഡ്-19 നോട് വളരെ അടുത്ത ബന്ധുവായ ഒരു വൈറസും ഉണ്ട്. എന്നാല്‍ സെപ്റ്റംബറില്‍ ആ പദ്ധതി നിര്‍ത്തലാക്കി. … Continue reading സെപ്റ്റംബറില്‍ ട്രമ്പ് സര്‍ക്കാര്‍ മഹാമാരി മുന്നറീപ്പ് പദ്ധതി നിര്‍ത്തലാക്കി

കൊറോണവൈറസ് പണ്ഡിതമിക്കിന്റെ ഹീറോകള്‍ക്ക് സല്യൂട്ട്

Hannity. Rush. Dobbs. Ingraham. Pirro. Nunes. Tammy. Geraldo. Doocy. Hegseth. Schlapp. Siegel. Watters. Dr. Drew. Henry. Ainsley. Gaetz. Inhofe. Pence. Kudlow. Conway. Trump. We salute the Heroes of the Pandumbic. TY Rupert Murdoch! There is no such thing as society.

കൊറോണവൈറസ് മരണങ്ങള്‍ ഒരു ലക്ഷത്തിനകത്ത് നിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ല കാര്യമാണ്’

കഴിഞ്ഞ ഒരു മാസമായി അമേരിക്കയില്‍ കൊറോണവൈറസ് കേസുകളുടെ എണ്ണം 'പൂജ്യത്തിനടുത്താണ്' എന്ന് പറഞ്ഞുകൊണ്ടിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ്ഹൌസില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു, മഹാമാരി കാരണമുള്ള മരണം ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടക്ക് നിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്റെ സര്‍ക്കാര്‍ "വളരെ നല്ല ഒരു പ്രവര്‍ത്തി ചെയ്തതിന്റെ" തെളിവായിരിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉറപ്പാക്കിയ കൊറോണവൈറസ് കേസുകളുള്ള രാജ്യമായ അമേരിക്കയില്‍ ഇതുവരെ 2,300 പേര്‍ മരിച്ചു. ഭീഷണിയെ മറികടക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്തില്ലെങ്കില്‍ അമേരിക്കയില്‍ കോവിഡ്-19 കാരണം … Continue reading കൊറോണവൈറസ് മരണങ്ങള്‍ ഒരു ലക്ഷത്തിനകത്ത് നിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ല കാര്യമാണ്’

രാജ്യം മൊത്തം ആയിരക്കണക്കിന് ബാങ്കുകള്‍ തകര്‍ന്നു

Peter Kuznick Undoing the New Deal: Roosevelt Created A Social Safety Net, Not Socialism

കൊറോണവൈറസ് പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ അമേരിക്കയില്‍ തോക്ക് വില്‍പ്പന വര്‍ദ്ധിച്ചു

അമേരിക്കയിലെ തോക്കിന്റേയും വെടിയുണ്ടയുടേയും വില്‍പ്പന വളരെ വലുതായിരിക്കുകയാണ് എന്ന് തോക്ക് വില്‍പ്പനക്കാര്‍ അറിയിക്കുന്നു. രാജ്യത്ത് കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടയിലാണ് ഇത് സംഭവിക്കുന്നത്. കാലിഫോര്‍ണിയയിലും, ഒക്ലാഹോമയിലും മറ്റിടങ്ങളിലും ആളുകള്‍ തോക്ക് വില്‍ക്കുന്ന കടകളുടെ മുമ്പില്‍ വലിയ വരിയായി നിന്നാണ് തോക്ക് വാങ്ങുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി വെടിയുണ്ടകളുടെ അഭൂതപൂര്‍വ്വമായ വില്‍പ്പനയാണ് കണ്ടത് എന്ന് പടക്കോപ്പുകളുടെ വെബ് സൈറ്റായ Ammo.com പറയുന്നു. അവരുടെ വില്‍പ്പന 77% വര്‍ദ്ധിച്ചു. വരുമാനം 309% വര്‍ദ്ധിച്ചു. കൊറോണവൈറസിനെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിച്ചതിന് ശേഷമാണ് ഇതുണ്ടായിരിക്കുന്നത്. കഴിഞ്ഞ … Continue reading കൊറോണവൈറസ് പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ അമേരിക്കയില്‍ തോക്ക് വില്‍പ്പന വര്‍ദ്ധിച്ചു

ഹാര്‍വി കൊടുംകാറ്റിന്റെ ത്യാഗ പ്രദേശങ്ങള്‍

The Empire Files 070 വംശീയത പ്രകൃതിദത്തമല്ല. ദുരന്തത്തിന്റെ ഫലവും പ്രകൃതിദത്തമല്ല.