Noam Chomsky
ടാഗ്: അമേരിക്ക
മൂവിന്റെ അംഗമായ Mike Africa Sr. നെ 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം വിട്ടയച്ചു
ദശാബ്ദങ്ങളായ സ്വതന്ത്രമാക്കാനുള്ള ശ്രമത്തിന്റെ അവസനമായി പെന്‍സില്‍വേനിയയില്‍ MOVE ന്റെ അംഗമായ Mike Africa Sr. നെ പരോളും കൊടുത്ത് ജയിലില്‍ നിന്ന് വിട്ടയച്ചു. കഴിഞ്ഞ ദിവസം മൈക്ക് ആഫ്രിക്ക സ്വതന്ത്രനായി ജയിലിന് പുറത്തേക്ക് നടന്ന് അദ്ദേഹത്തിന്റെ ഭാര്യ Debbie Africaയോടും മകന്‍ Mike Africa Jr നോടും ചേര്‍ന്നു. 1978 ല്‍ ഫിലാഡെല്‍ഫിയയിലെ മൂവ് വീട്ടില്‍ നടന്ന വലിയെ റെയ്ഡിന് ശേഷം മൈക്കിനേയും ഡെബിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ആ റെയിഡില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഡെബിയെ ജൂണില്‍ … Continue reading മൂവിന്റെ അംഗമായ Mike Africa Sr. നെ 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം വിട്ടയച്ചു
ട്രമ്പിന്റെ ജന്മാവകാശ പൌരത്വ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്
അമേരിക്കന്‍ പൌരന്‍മാരല്ലാത്ത ആളുകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ വെച്ച് കുട്ടികളുണ്ടായാല്‍ ആ കുട്ടികള്‍ക്ക് ജന്മാവകാശമായി അമേരിക്കന്‍ പൌരത്വം കിട്ടുമെന്ന ഭരണഘടനാപരമായി സംരക്ഷിതമായ അവകാശം executive order ഇറക്കി ഇല്ലാതാക്കും എന്ന് പറഞ്ഞ പ്രസിഡന്റ് ട്രമ്പിനെതിരെ ഡമോക്രാറ്റ് നേതാക്കള്‍, പൌരാവകാശ സംഘങ്ങള്‍, നിയമ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ശക്തമായി പ്രതികരിച്ചു. ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനിടയില്‍ ട്രമ്പ് നടത്തുന്ന കുടിയേറ്റ വിരുദ്ധ വാചാടോപങ്ങളില്‍ പുതിയതാണ് ഇത്. “Axios on HBO” എന്ന ടിവി പരിപാടിയില്‍ അമേരിക്കയാണ് ഇത്തരത്തില്‍ പൌരത്വം കൊടുക്കുന്ന ഏക … Continue reading ട്രമ്പിന്റെ ജന്മാവകാശ പൌരത്വ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്
സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു
പെന്‍സില്‍വേനിയയിലെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊല നടന്നു. 46 വയസായ വെള്ളക്കാരനായ Robert Bowers പിറ്റ്സ്‌ബര്‍ഗ്ഗിലെ Tree of Life synagogue ലേക്ക് കടന്ന് വന്ന് “എല്ലാ ജൂതരും മരിക്കട്ടേ” എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ഷബാത്ത് പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന വിശ്വാസികളുടെ മേലേക്ക് വെടിവെക്കുകയാണുണ്ടായത്. SWAT സംഘം എത്തിച്ചേരുകയും 20 മിനിട്ടുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു. Bowersന്റെ കൈവശം AR-15 semiautomatic assault തോക്കായിരുന്നു ഉണ്ടായിരുന്നത്. അയാളെ അറസ്റ്റ് ചെയ്തു. മരിച്ചവര്‍ … Continue reading സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു
ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം
ഈ ആഴ്ച 2017 ലെ ദാരിദ്ര്യത്തിന്റെ വിവരങ്ങള്‍ US Census Bureau പുറത്തുവിട്ടു. അവിടെ ദേശീയ ദാരിദ്ര്യ രേഖക്ക് താഴെ 12.3% ആളുകള്‍ ജീവിക്കുന്നു. അതായത് 4 കോടി ആളുകള്‍ “ഔദ്യോഗികമായി” ദരിദ്രരാണ്. Supplemental Poverty Measure കണക്ക് പ്രകാരം 13.9% അതായത് 4.5 കോടിയാളുകള്‍ ദരിദ്രരാണ്. ഈ ഡാറ്റ പ്രകാരം ജനസംഖ്യയുടെ 29.4% അതായത് മറ്റൊരു 9.5 കോടി ആളുകള്‍ ദൈനംദിന ആവശ്യങ്ങള്‍ നേടുന്നതില്‍ വിഷമത അനുഭവിക്കുന്ന “താഴ്ന്ന വരുമാനം” ഉള്ളവരാണ്. രണ്ടും കൂടി ഒന്നിപ്പിച്ചാല്‍ … Continue reading ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം
TX തടഞ്ഞ് വെക്കല്‍ കേന്ദ്രത്തിലെ ഭീകരത
റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി
മുമ്പത്തെ NSA കരാര്‍ ജോലിക്കാരിയായ Reality Winner നിനെ ടെക്സാസിലെ Fort Worth ലെ Federal Medical Center Carswell ലേക്ക് മാറ്റി. അവിടെയായിരിക്കും ഇനി അവര്‍ ശിക്ഷ പൂര്‍ത്തിയാക്കുക. റഷ്യന്‍ ഹാക്കിങ്ങിനെക്കുറിച്ചുള്ള NSA രഹസ്യ റിപ്പോര്‍ട്ട് Intercept ന് അയച്ചുകൊടുത്തതിന് ശേഷം Espionage Act ലംഘിച്ചു എന്ന കാരണത്താലാണ് അവരെ ശിക്ഷിച്ചത്. ജൂണ്‍ 26 ന് അവര്‍ ഒരു plea deal ന് സമ്മതിച്ചു. അങ്ങനെ 5 വര്‍ഷം 3 മാസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് … Continue reading റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി
നിശബ്ദത ഒരു ഹിതം അല്ലാതാകുമ്പോള്‍
William J. Barber, II
എല്ലാ പ്രശ്നങ്ങളും പരസ്പരം ബന്ധപ്പെട്ടതാണ്
Poor People’s Campaign Richest country on the earth cannot afford clean drinking water.
തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ ഇവരെല്ലാം എത്തിയിട്ടാണ്ടാവും
2018 ന്റെ തുടക്കത്തില്‍ രാജകുമാരന്‍ മുഹമ്മദ് അമേരിക്ക സന്ദര്‍ശിച്ചു. അവിടെ അയാള്‍ ഉന്നത രാഷ്ട്രീയക്കാരേയും വ്യവസായികളേയും ഹോളീവുഡ് താരങ്ങളേയും സന്ദര്‍ശിച്ചു. അതില്‍ പ്രസിഡന്റ് ട്രമ്പ്,, ബില്‍, ഹിലറി ക്ലിന്റണ്‍, ഹെന്‍റി കിസിഞ്ജര്‍, മൈക്കല്‍ ബ്ലൂംബര്‍ഗ്, ജോര്‍ജ് W ബുഷ്, ജോര്‍ജ് HW ബുഷ്, ബില്‍ ഗേറ്റ്സ്, ജെഫ് ബീസോസ്, ഓപ്ര വിന്‍ഫ്രി, റൂപര്‍ട്ട് മര്‍ഡോക്ക്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ലോസാഞ്ജലസ് മേയര്‍ എറിക് ഗാര്‍സെറ്റി, മൈക്കല്‍ ഡഗ്ലസ്, മോര്‍ഗന്‍ ഫ്രീമന്‍, ഡ്വേന്‍ ജോണ്‍സണ്‍ തുടങ്ങിയവരെ കണ്ടു. രാജകുമാരന്‍ മുഹമ്മദുമായിള്ള … Continue reading തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ ഇവരെല്ലാം എത്തിയിട്ടാണ്ടാവും