അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും

മേരിലാന്റില്‍ ഇന്ന് Primary Day ആണ്. അവിടെ ശക്തമായ മല്‍സരത്തില്‍ Washington, D.C.ക്ക് പുറത്തുള്ള മേരിലാന്റിന്റെ നാലാം Congressional District ലെ തന്റെ സീറ്റ് തിരികെ പിടിക്കാനായി മുമ്പത്തെ ജനപ്രതിനിധി Donna Edwards ശ്രമിക്കുന്നു. അവരെക്കാള്‍ 7 മടക്ക് സംഭാവന ശേഖരിച്ച കോര്‍പ്പറേറ്റ് അറ്റോര്‍ണിയായ Glenn Ivey ആണ് എതിരെ മല്‍സരിക്കുന്നത്. അവിടെ Edwards നെ പരാജയപ്പെടുത്താനായി American Israel Public Affairs Committee (AIPAC) നടത്തുന്ന പുതിയ super PAC ചിലവാക്കിയത് $60 ലക്ഷം ഡോളറാണ് … Continue reading അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും

തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍

ടെക്സാസിലെ Uvalde യിലെ സ്കൂള്‍ ബോര്‍ഡ് അംഗങ്ങളെ നഗരത്തിലെ താമസക്കാര്‍ രോഷത്തോടെ എതിരിട്ടു. രണ്ട് മാസം മുമ്പ് 18-വയസായ സവര്‍ണ്ണ തോക്കുധാരി Robb Elementary School ലെ നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ച് കൊന്നു. 17-വയസായ Jazmin Cazares യോഗത്തില്‍ സംസാരിച്ചു. വെടിവെപ്പില്‍ അവളുടെ 9-വയസായ സഹോദരി Jackie മരിച്ചു. JAZMIN CAZARES സംസാരിക്കുന്നു: എന്റെ സുഹൃത്തുക്കള്‍ മരിക്കുന്നത് ഞാന്‍ കാണാതിരിക്കാനായി നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുകയാണ്? എന്റെ കൊച്ച് സഹോദരിയെ … Continue reading തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍

സവര്‍ണ്ണന്‍ ശരിയാണ്

Trevor Noah Not sure whether this is the original one. But why i tagged bank, not sure. original they removed: Trevor Noah

ന്യായമുള്ളവര്‍ ജയിലില്‍ പോകുമ്പോള്‍

ഖാകി യൂണീഫോം ധരിച്ച Daniel Hale ഒരു plexiglass screen ന് പിറകില്‍ ഇരിക്കുന്നു. Marion, Illinois ലെ സര്‍ക്കാര്‍ ജയിലില്‍ ടെലഫോണിലൂടെ അയാള്‍ സംസാരിക്കുകയാണ്. ഫോണിന്റെ മറ്റേ തലക്കല്‍ നിന്ന് ഞാന്‍ അയാളുടെ സംസാരം കേട്ടുകൊണ്ടിരുന്നു. National Security Agency ല്‍ ജോലി ചെയ്തത്, അഫ്ഗാനിസ്ഥാനിലെ Bagram Air Base ലെ Joint Special Operations Task Force ല്‍ ജോലി ചെയ്തത് തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ തടവുപുള്ളി 26069-07 ആയത് വരെയുള്ള കാര്യങ്ങള്‍ അയാള്‍ … Continue reading ന്യായമുള്ളവര്‍ ജയിലില്‍ പോകുമ്പോള്‍

സൈനിക-വ്യാവസായിക സങ്കരത്തിന്റെ നിക്ഷേപത്തിന് ഏകദേശം 450,000% പ്രതിഫലം കിട്ടി

വ്യവസായം $1 കോടി ഡോളര്‍ Congressional Defense Committee അംഗങ്ങള്‍ക്ക് കൊടുത്തപ്പോള്‍ DODക്ക് $4500 കോടി ഡോളര്‍ ചിലവ് വര്‍ദ്ധനവ് കിട്ടി. FY23 പെന്റഗണ്‍ ബഡ്ജറ്റ് Senate Armed Services Committee അംഗീകരിച്ച തുകയിലെത്തുകയാണെങ്കില്‍ പ്രതിരോധ കരാറുകാര്‍ക്ക് അവരുടെ നിക്ഷേപമായ $1 കോടി ഡോളറിന് 450,000% പ്രതിഫലം കിട്ടുന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പ് ചിലവാക്കലിനേക്കാളും അതീതമാണ് സൈനിക-വ്യാവസായിക സങ്കരത്തിന്റെ സ്വാധീനം. — സ്രോതസ്സ് citizen.org | Savannah Wooten, Rick Claypool | Jul 7, 2022

മോഷ്ടിച്ച സ്ഥലത്ത് അമേരിക്ക എംബസി പണിയരുതെന്ന് പാലസ്തീന്‍കാര്‍ അപേക്ഷിച്ചു

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രസിഡന്റ് ബൈഡന്‍ ഇസ്രായേലില്‍ എത്തി. അതില്‍ സൌദി അറേബ്യയിലേക്കുള്ള യാത്രയും ഉള്‍പ്പെടും. ഇന്ന് ബൈഡന്‍ പ്രധാനമന്ത്രി Lapid നെ കാണുകയും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും സംസാരിച്ചു. വെള്ളിയാഴ്ച ബൈഡന്‍ കൈയ്യേറിയ പടിഞ്ഞാറെക്കര സന്ദര്‍ശിക്കും. അവിടെ പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനെ കാണും. ബൈഡന്റെ സന്ദര്‍ശനത്തിന് മുമ്പേ ബത്‌ലഹേമില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ “മി. പ്രസിഡന്റ്, ഇത് വംശവെറിയാണ്” എന്നെഴുതിയ ബാനറുകള്‍ തൂക്കി. — സ്രോതസ്സ് democracynow.org | Jul 14, 2022

ജനപ്രതിനിധി പ്രമീള ജയപാലിനോട് ഇന്‍ഡ്യയിലേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു

സായുധനായ ഒരു മനുഷ്യനെ ജനപ്രതിനിധി പ്രമീള ജയപാലിന്റെ വീടിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു. അവര്‍ ഇന്‍ഡ്യയിലേക്ക് തിരികെ പോയില്ലെങ്കില്‍ അവരെ കൊല്ലുമെന്ന് അയാള്‍ ഭീഷണി മുഴക്കി. പോലീസിലേക്ക് 911 ഫോണ്‍ അവര്‍ വിളിച്ചതിന് ശേഷം സിയാറ്റില്‍ പോലീസ് എത്തി. "Go back to India, I'm going to kill you" എന്ന് വിളിച്ച് പറയുന്നത് താന്‍ കേട്ടെന്ന് അയല്‍വാസി പോലീസിനോട് പറഞ്ഞു. ജയപാല്‍ ഇന്‍ഡ്യയിലാണ് ജനിച്ചത്. കൌമാര കാലത്ത് അവര്‍ അമേരിക്കയിലെത്തി. House of … Continue reading ജനപ്രതിനിധി പ്രമീള ജയപാലിനോട് ഇന്‍ഡ്യയിലേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു