പുതിയ സമ്മതിദായക നിയന്ത്രണങ്ങളാല്‍ കൂടുതല്‍ ബാലറ്റുകള്‍ തള്ളപ്പെടുന്നു

ടെക്സാസില്‍ 2022 ലെ ഇടകാല തെരഞ്ഞെടുപ്പിന്റെ പ്രാധമിക ഘട്ടത്തിലെ നേരത്തെയുള്ള വോട്ടെടുപ്പ് തുടങ്ങി. അമിതമായ നിയന്ത്രണങ്ങളുള്ള വോട്ടെടുപ്പ് നിയമങ്ങളാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്. സമ്മതിദായകര്‍ക്ക് ബാലറ്റുകള്‍ ലഭ്യമാകണം എന്ന ആവശ്യത്തോടെ 30 പൌരാവകാശ സംഘങ്ങള്‍ ടെക്സാസിലെ secretary of state ന് കത്ത് അയച്ചു. റിപ്പബ്ലിക്കന്‍മാര്‍ കൊണ്ടുവന്ന Senate Bill 1 എന്ന നിയമം ഇതിനകം തന്നെ സമ്മതിദായകര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിയിരിക്കുന്നു. പ്രാദേശിക തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ വന്‍തോതില്‍ അവശ്യമായ ID വിവരമില്ലാത്ത തപാല്‍ വോട്ടുകള്‍ റദ്ദാക്കുകയാണ്. തപാല്‍ വോട്ടിന് കടുത്ത നിയന്ത്രണമാണ് ടെക്സാസിലുള്ളത്. … Continue reading പുതിയ സമ്മതിദായക നിയന്ത്രണങ്ങളാല്‍ കൂടുതല്‍ ബാലറ്റുകള്‍ തള്ളപ്പെടുന്നു

NAACP നേതാവിനെ മിസിസിപ്പിയില്‍ KKK കൊന്നതിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷം

ഇത് കറുത്തവരുടെ ചരിത്ര മാസമാണ്. NAACP നേതാവിനെ മിസിസിപ്പിയിലെ Natchez നഗരത്തില്‍ വെച്ച് കൊന്നതിന്റെ 55ാം വാര്‍ഷികവുമായാണ് ഈ മാസം അടയാളപ്പെടുത്തുന്നത്. ഫെബ്രുവരി 27, 1967 ന് Wharlest Jackson Sr. ന്റെ കാറുമായി ബന്ധിപ്പിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. അപ്പോള്‍ NAACPയുടെ Natchez ലെ ട്രഷറര്‍ ആയിരുന്നു Jackson. Armstrong Tire and Rubber നിലയത്തിലെ തന്റെ ആദ്യ തൊഴില്‍ ദിനം കഴിഞ്ഞ് അദ്ദേഹം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഈ സംഭവം. കറുത്തവര്‍ അതുവരെ നേടിയിട്ടില്ലാത്ത … Continue reading NAACP നേതാവിനെ മിസിസിപ്പിയില്‍ KKK കൊന്നതിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷം

പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി

ഈ ആഴ്ച ആദ്യം Burkina Faso യില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് Roch Marc Christian Kaboré നെ പുറത്താക്കിക്കൊണ്ട് സൈന്യം അധികാരം പിടിച്ചെടുത്തു. ഭരണഘടനയെ റദ്ദാക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു എന്ന് രാഷ്ട്ര ടെലിവിഷനില്‍ അട്ടിമറിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയ ചെറുപ്പക്കാരനായ ഓഫീസര്‍ പറഞ്ഞു. ആ ഓഫീസറിനൊപ്പം Burkina Fasoയുടെ പുതിയ നേതാവ് Lt. Col. Paul-Henri Sandaogo Damiba ഉം ഉണ്ടായിരുന്നു. രാജ്യത്തെ മൂന്ന് സൈനിക വിഭാഗത്തിലൊന്നിന്റെ കമാന്‍ഡര്‍ ആണ് Damiba. ആഫ്രിക്കയിലുട നീളം പട്ടാള … Continue reading പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി

അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു

ഓഗസ്റ്റ് 18, 2020 ന് മാലി പ്രസിഡന്റ് Ibrahim Boubacar Keïta നെ പട്ടാളക്കാര്‍ അട്ടിമറിച്ചു. അതിന് ശേഷം ആഫ്രിക്കയിലൊട്ടാകെ പട്ടാള അട്ടിമറികളുടെ ഒരു തരംഗമാണുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ചാഡിലെ ദീര്‍ഘകാലമായി പ്രസിഡന്റായി ഇരുന്ന Idriss Déby മരിച്ചതിനെ തുടര്‍ന്ന് Chad ലെ സൈനിക കൌണ്‍സില്‍ അധികാരം പിടിച്ചെടുത്തു. പിന്നീട് മെയ് 24, 2021 ന് മാലിയില്‍ ആ വര്‍ഷത്തെ രണ്ടാമത്തെ അട്ടിമറി നടന്നു. സെപ്റ്റംബര്‍ 5 ന് Guinea യിലെ സൈന്യം രാജ്യത്തിന്റെ പ്രസിഡന്റിനെ തടവിലാക്കുകയും … Continue reading അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു

അല്‍ ഖൈദ സംശയിക്കുന്ന ആളിന് CIA ജയില്‍ സ്ഥാപിച്ച ലിത്‌വാനിയ നഷ്ടപരിഹാരം കൊടുത്തു

al Qaedaയുടെ ഉയര്‍ന്ന സ്ഥാനം സംശയിക്കപ്പെട്ട ഗ്വാണ്ടാനമോ ജയിലിട്ടിരുന്ന വ്യക്തിയെ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് Lithuaniaയിലെ CIAയുടെ രഹസ്യ ജയിലില്‍ അടച്ചിരുന്നു എന്ന് സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞു. Zubaydah ക്ക് Lithuania ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം കൊടുക്കണമെന്ന് European Court of Human Rights വിധിച്ചു. ഒരു ദശാബ്ദത്തിന് മുമ്പ് അവസാനിച്ചെങ്കിലും അമേരിക്കയുടെ rendition പരിപാടി എന്ന വിളിക്കുന്ന പദ്ധതി ഇപ്പോഴും രഹസ്യത്തില്‍ മൂടിയിരിക്കുകയാണ്. അമേരിക്കയുടെ നിയമാധികാര പരിധിക്ക് പുറത്തുള്ള ജയിലുകളില്‍ al Qaeda സംശയിക്കുന്നവരെ … Continue reading അല്‍ ഖൈദ സംശയിക്കുന്ന ആളിന് CIA ജയില്‍ സ്ഥാപിച്ച ലിത്‌വാനിയ നഷ്ടപരിഹാരം കൊടുത്തു

ക്രിസ്തുവിന്റെ രണ്ടാം വരവ് ആഘാഷിക്കാന്‍ വേണ്ടി

The Christians United for Israel Tour Pastor John Hagee's annual Washington-Israel Summit, blowing the cover off the Christian Zionist movement in the process. Starring Joe Lieberman, Tom DeLay, Pastor John Hagee, Ambassador Dore Gold and a host of rapture-ready evangelicals praying for Armaggedon Max Blumenthal