719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട്

മാരകമായ കൊറോണമാഹാമാരിയുടെ സമയത്ത് അമേരിക്കയിലെ 719 ശതകോടീശ്വരന്‍മാരുടെ ഭാഗ്യം കുതിച്ചുയര്‍ന്ന് ഇപ്പോള്‍ മൊത്തത്തില്‍ $4.56 ലക്ഷം കോടി ഡോളര്‍ ആയിരിക്കുന്നു. അമേരിക്കന്‍ സമൂഹത്തില്‍ ഏറ്റവും താഴെയുള്ള ഏകദേശം 16.5 കോടി ആളുകളെക്കാള്‍ നാല് മടങ്ങ് സമ്പന്നരാണ് അവര്‍. Institute for Policy Studies ഉം Americans for Tax Fairness ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും കോവിഡ്-19 കാരണം 5 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത മാര്‍ച്ച് 18, … Continue reading 719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട് →

അമേരിക്ക നടത്തിയ “ഭീകരമായ വംശഹത്യ പ്രക്രിയ” ഭാഗമായിരുന്നു അമേരിക്കനിന്ത്യന്‍ സ്കൂളുകള്‍

അമേരിക്കയുടെ സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതും സഹായിച്ചിരുന്നതുമായ അമേരിക്കനിന്‍ഡ്യന്‍ സ്കൂളുകളിലെ 500 തദ്ദേശിയരായ കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പുറത്തുവിട്ടു. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ അതിലും വളരെ അധികമായിരിക്കും. ഒരു നൂറ്റാണ്ടിലധികം പ്രവര്‍ത്തിപ്പിച്ചിരുന്ന മുമ്പത്തെ സ്കൂളുകളിലെ 53 ശവസംസ്കാര സ്ഥലങ്ങളേയും ഈ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. സ്കൂളുകളിലെ ഭീകരമായ ചില ചരിത്രത്തിന്റെ രേഖകള്‍ ആഭ്യന്തരവകുപ്പ് ആദ്യമായാണ് പുറത്തുവിടുന്നത്. കുട്ടികളുടെ വസ്ത്രധാരണം, ഭാഷ, സംസ്കാരം തുടങ്ങിയ മാറ്റാനായുള്ള നിഷ്ഠൂരമായ നടപടികളായിരുന്നു അവിടെ നടപ്പാക്കിയിരുന്നത്. — സ്രോതസ്സ് democracynow.org | May … Continue reading അമേരിക്ക നടത്തിയ “ഭീകരമായ വംശഹത്യ പ്രക്രിയ” ഭാഗമായിരുന്നു അമേരിക്കനിന്ത്യന്‍ സ്കൂളുകള്‍ →

ഇരപിടിയന്‍ വായ്പകളിലൂടെ ശതകോടിക്കണക്കിന് ഡോളര്‍ കറുത്തവരില്‍ നിന്ന് മോഷ്ടിച്ചു

Bill Black

പാല്‍പ്പൊടി ക്ഷാമവും കോര്‍പ്പറേറ്റ് അധികാര യുഗത്തിലെ കുത്തകകളും

Food and Drug Administration ഉം Abbott Laboratories ഉം ഒരു കരാറില്‍ എത്തിച്ചേര്‍ന്നതോടെ baby formula യുടെ നിര്‍ണ്ണായകമായ കുറവ് മറികടക്കാനുള്ള പദ്ധതികള്‍ ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ baby formula നിലയം Abbott വീണ്ടും തുറക്കും. ഒരു whistleblower സുരക്ഷ പിഴവുകള്‍ FDAയെ അറിയിച്ചതിന് പിരിച്ചുവിടപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം ബാക്റ്റീരിയ ബാധയുടെ വ്യാകുലതകള്‍ കാരണം ആ നിലയം അടച്ചതായിരുന്നു. ആ നിലയത്തില്‍ നിന്നുള്ള formula കഴിച്ചതിന് ശേഷം ധാരാളം … Continue reading പാല്‍പ്പൊടി ക്ഷാമവും കോര്‍പ്പറേറ്റ് അധികാര യുഗത്തിലെ കുത്തകകളും →

അമേരിക്കയിലെ അതിസമ്പന്നരായ 10% ന് രാജ്യത്തെ മൊത്തം വീടുകളുടെ 69% നേക്കാള്‍ സമ്പത്തുണ്ട്

താഴ്ന്ന വര്‍ഗ്ഗ വീടുകളുടെ മൊത്തം സമ്പത്തിനെ ചെറുതാക്കിക്കൊണ്ട് അമേരിക്കയിലെ സമ്പന്ന വര്‍ഗ്ഗത്തിന് അവരുടെ ഭാഗ്യത്തില്‍ വലിയ നേട്ടം അനുഭവിക്കുകയാണ്. വീടുകളുടെ വില, ബാങ്ക് അകൌണ്ട്, ഓഹരികള്‍, ബോണ്ടുകള്‍, ഭവനവായ്പ കടം ഇല്ലാത്ത മറ്റ് ആസ്തികള്‍, വാഹന വായ്പ, ക്രഡിറ്റ് കാര്‍ഡ് വായ്പ, മറ്റ് തരത്തിലെ കടം വാങ്ങള്‍ എന്നിവ ചേരുന്നതാണ് അമേരിക്കയിലെ ഭവന സമ്പത്ത്. Finbold ശേഖരിച്ച ഡാറ്റ, വിശകലനം ചെയ്തതില്‍ നിന്ന് 2020 ന്റെ നാലാം പാദത്തില്‍ അമേരിക്കയിലെ 10% ഉന്നത വര്‍ഗ്ഗത്തിന്റെ കൈവശം രാജ്യത്തെ … Continue reading അമേരിക്കയിലെ അതിസമ്പന്നരായ 10% ന് രാജ്യത്തെ മൊത്തം വീടുകളുടെ 69% നേക്കാള്‍ സമ്പത്തുണ്ട് →

ഏഴ് മെംഫിസ് സ്റ്റാര്‍ബക്ക്സ് തൊഴിലാളികളെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ കേസ്

യൂണിയന്‍ ശ്രമത്തിന്റെ കാരണം നിയമവിരുദ്ധമായി പിരിച്ചുവിടപ്പെട്ട ഏഴ് Memphis Starbucks തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് National Labor Relations Board കോടതിയില്‍ കേസ് കൊടുത്തു. Memphis 7 എന്നാണ് ഈ കൂട്ടത്തെ വിളിക്കുന്നത്. തങ്ങളുടെ യൂണിയന്‍ ശ്രമത്തെക്കുറിച്ച് പത്രപ്രവര്‍ത്തരോട് സംസാരിച്ചതിന് കമ്പനിയുടെ നയങ്ങള്‍ പിന്‍തുടരുന്നില്ല എന്ന കാരണത്താലാണ് ഇവരെ പിരിച്ചുവിട്ടത്. Buffalo, New York ലെ Starbucks Workers United യൂണിയന്റെ അംഗങ്ങളുടെ സമര്‍പ്പിച്ച 29 അന്യായമായ തൊഴില്‍ പ്രവര്‍ത്തികള്‍, ഫെഡറല്‍ തൊഴിലാളികളുടെ സംരക്ഷണങ്ങള്‍ 200 … Continue reading ഏഴ് മെംഫിസ് സ്റ്റാര്‍ബക്ക്സ് തൊഴിലാളികളെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ കേസ് →