രഹസ്യ Border Patrol Facebook Group ല്‍ ഏജന്റുമാര്‍ കുടിയേറ്റക്കാരുടെ മരണങ്ങളില്‍ തമാശ പറയുകയും ലൈംഗികാത്മക മീമുകള്‍ (നാം മീമുകളെ ട്രോളുകള്‍ എന്നാണ് തെറ്റിപ്പറയുന്നത്) പങ്കുവെക്കുകയും ചെയ്യുന്നു. രഹസ്യ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ഇപ്പോഴത്തേയും മുമ്പത്തേയും Border Patrol ഏജന്റുമാര്‍ കുടിയേറ്റക്കാരുടെ മരണങ്ങളെക്കുറിച്ച് തമാശ പറയുകയും, ടെക്സാസിലെ ഡിറ്റന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസിലെ ലാറ്റിനോ അംഗങ്ങളെ burritos(മെക്സിക്കോയിലെ ദോശ) എറിയുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും Alexandria Ocasio-Cortez നെ അശ്ലീലമായി ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 2016 ഓഗസ്റ്റില്‍ തുടങ്ങിയ … Continue reading അതിര്‍ത്തി സംരക്ഷണ സേനയുടെ രഹസ്യ ഫേസ്‌ബുക്ക് കൂട്ടത്തിനകത്ത്
ടാഗ്: അമേരിക്ക
ഉക്രെയ്നില്‍ അമേരിക്ക വിതച്ചത് കൊയ്യുകയാണോ
ഉക്രെയ്നിന്റെ പേരിലെ വര്‍ദ്ധിച്ച് വരുന്ന സമ്മര്‍ദ്ദത്തില്‍ അമേരിക്കക്കാര്‍ എന്താണ് വിശ്വസിക്കേണ്ടത്? രണ്ട് പക്ഷത്തുമുണ്ടാകുന്ന ഭീഷണിയോടും വലുതാക്കുന്നതിനോടുമുള്ള പ്രതികരണമായി അമേരിക്കയും റഷ്യയും ഒരു പോലെ പറയുന്നത് തങ്ങള്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയാണെന്നാണ്. അമേരിക്കയുടേയും പടിഞ്ഞാറന്‍ നേതാക്കളുടേയും “പരിഭ്രമം” ഇപ്പോള്‍ തന്നെ ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കി എന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് Zelensky മുന്നറീപ്പ് നല്‍കി. — സ്രോതസ്സ് commondreams.org | Medea Benjamin, Nicolas J.S. Davies | Jan 31, 2022
രോഗികളുടേയും വയോജനങ്ങളുടേയും പീഡന പേടകം
ഒരാഴ്ചക്ക് മുമ്പ് തന്റെ ജയില്‍ “പീഡന പേടകം” ആണെന്ന് വിവരിച്ച അമേരിക്കന്‍ ആദിവാസി നേതാവായ Leonard Peltier ന് കോവിഡ് ബാധിച്ചു. ഫ്ലോറിഡയിലെ Coleman Federal Correctional Complex ജയിലില്‍ കഴിയുന്ന തനിക്കും മറ്റുള്ളവര്‍ക്കും കോവിഡ് വാക്സിന്‍ ലഭിച്ചില്ലെന്നും അവഗണയും അസ്ഥിരതയും അനുഭവിക്കുകയാണെന്നും ധാരാളം ആരോഗ്യ പ്രശ്നങ്ങളനുഭവിക്കുന്ന Peltier പറഞ്ഞു. “ഉപേക്ഷിക്കപ്പെട്ട അവഗണിക്കപ്പെട്ട സ്ഥിതി രോഗികളുടേയും വയോജനങ്ങളുടേയും ഒരു പീഡനപേടകം പോലെ തോന്നുന്നു,” എന്ന് Leonard Peltier പ്രസ്ഥാവനയില്‍ എഴുതി. വടക്കെ ഡക്കോട്ടയിലെ Lakota, Chippewa Native … Continue reading രോഗികളുടേയും വയോജനങ്ങളുടേയും പീഡന പേടകം
ട്രമ്പിന്റെ സിറിയ തെറ്റിധരിപ്പിക്കല്‍
The Empire Files
അമേരിക്കയിലേയും ബ്രിട്ടണിലേയും ക്രിമിനല്‍ പണം
Michael Hudson
Google Analytics നിയമവിരുദ്ധം എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു
Privacy Shield നിയമങ്ങള്‍ 2020 ല്‍ അസാധുവായതോടെ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ഓണ്‍ലൈന്‍ സേവനദാദാക്കളില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ വ്യപക രഹസ്യാന്വേഷണത്തിന് ലഭ്യമാകത്തക്കവിധം European GDPR ന്റെ വ്യക്തമായ ലംഘനമായി യൂറോപ്യന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ ഇനിമുതല്‍ അമേരിക്കയിലേക്ക് കൊണ്ടുപോകാനാവില്ല. എന്നിരുന്നാലും സിലിക്കണ്‍വാലി ടെക് വ്യവസായം കൂടുതലും ഈ വിധിയെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ യുറോപ്യന്‍ കോടതിയെ പോലെ Austrian Data Protection Authority ഉം Privacy Shield നിയമവിരുദ്ധമാണെന്ന് സമാനമായ വിധി പുറപ്പെടുവിച്ചു: Google Analytics … Continue reading Google Analytics നിയമവിരുദ്ധം എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു
അഫ്ഗാനിസ്ഥാന്‍ പട്ടിണിയുടെ സുനാമിയെ നേരിടുകയാണ്
അഫ്ഗാനിസ്ഥാന്‍ പട്ടിണിയുടെ സുനാമിയെ നേരിടുകയാണ് എന്ന് World Food Program മുന്നറീപ്പ് നല്‍കുന്നു. 2.3 കോടി അഫ്ഗാനികള്‍ ആഹാര ക്ഷാമം നേരിടുകയാണ്. അതില്‍ 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലും. അമേരിക്കയും അന്തര്‍ദേശീയ ധനകാര്യ സംഘടനകളും അഫ്ഗാനിസ്ഥാന്റെ ആസ്തികള്‍ മരവിപ്പിച്ചതോടെ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ വരുമാനം തകര്‍ന്നു എന്നതാണ് അടിസ്ഥാന പ്രശ്നം. രാജ്യത്ത് ആവശ്യത്തിന് ആഹാരമുണ്ട്. പക്ഷെ ആരുടേയും കൈയ്യില്‍ വാങ്ങാന്‍ പണമില്ല. — സ്രോതസ്സ് democracynow.org | Jan 21, 2022
ജനങ്ങളുടെ ആശുപത്രിയിലേക്ക് സ്വാഗതം
Takeover
ആക്രമണ പട്ടികയില്ലാതിരുന്ന സിറിയയിലെ ഒരു അണക്കെട്ടിന് മേല്‍ അമേരിക്ക ബോംബിട്ടു
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള യുദ്ധത്തിനിടക്ക് യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള 18-നില പൊക്കമുള്ള രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടില്‍ പെട്ടെന്ന് പൊട്ടിത്തെറികള്‍ സംഭവിച്ചു. 40 കിലോമീറ്റര്‍ നീളമുള്ള റിസര്‍വ്വോയറിന്റെ താഴ്‌വാരത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്. തന്ത്രപരമായ അച്ചാണി ആയിരുന്ന Tabqa അണക്കെട്ട് ഇസ്ലാമിക് സ്റ്റേറ്റായിരുന്നു നിയന്ത്രിച്ചിരുന്നത്. 2017 മാര്‍ച്ച് 26 ന്റെ പൊട്ടിത്തെറി ജോലിക്കാരെ തറയിലേക്ക് എടുത്തെറിഞ്ഞു. എല്ലാം ഇരുട്ടായി. അഞ്ച് നില താഴേക്ക് ബോംബ് തകര്‍ച്ചയുണ്ടാക്കി. നിര്‍ണ്ണായക ഉപകരണങ്ങള്‍ തകര്‍ന്നു. റിസര്‍വ്വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രാദേശിക അധികാരികള്‍ … Continue reading ആക്രമണ പട്ടികയില്ലാതിരുന്ന സിറിയയിലെ ഒരു അണക്കെട്ടിന് മേല്‍ അമേരിക്ക ബോംബിട്ടു
പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു
കോളനിവാഴ്ചവിരുദ്ധ നേതാവായ Patrice Lumumbaയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക അനുസ്മരിച്ചു. ബല്‍ജിയത്തില്‍ നിന്ന് കോംഗോയെ മോചിപ്പിക്കാനുള്ള സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. അതില്‍ വിജയിച്ച അദ്ദേഹം കോംഗോയുടെ ആദ്യത്തെ പ്രധാനനമന്ത്രിയായി. 1958 ല്‍ അദ്ദേഹം Congolese National Movement രൂപീകരിച്ചു. സ്വതന്ത്ര മതേതര രാഷ്ട്രം രൂപീകരിക്കാന്‍ അത് നിര്‍ദ്ദേശിച്ചു. രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയായി അത് മാറി. 1960 ലെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ലുമുംബ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കേണല്‍ Mobutu Sese Seko ന്റെ സൈനിക … Continue reading പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു