ഒരു വര്‍ഷത്തിലധികമായി ഫേസ്ബുക്ക് CEO മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ സ്വന്തം താളില്‍ Cambridge Analytica യെക്കുറിച്ച് “situation” എന്നെഴുതി. എന്നാല്‍ അദ്ദേഹം ഒഴുവാക്കിയ ഒരു പ്രധാന കാര്യം അവസാനം കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്നു. മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം ഒരു ഫേസ്‌ബുക്ക് ജോലിക്കാരന്‍ അയച്ച ഒരു ആഭ്യന്തര ഇമെയില്‍ 2015 സെപ്റ്റംബര്‍ മുതല്‍ക്കേ കേംബ്രിഡ്ജ് അനലക്റ്റികയെ കമ്പനിക്ക് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നു. ആ മെയിലില്‍ ഈ കമ്പനി “sketchy” ഡാറ്റ കൊയ്ത്ത് പ്രവര്‍ത്തികള്‍ നടത്തുന്നതായും പറയുന്നു. Zuckerberg … Continue reading മാസങ്ങളോളം രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ച കേംബ്രിഡ്ജ് അനലക്റ്റിക ഇമെയില്‍ ഫേസ്ബുക്ക് പുറത്തുവിട്ടു
ടാഗ്: അഴിമതി
ഓപ്പിയോയ്ഡ് വിവാദത്തെ തുടര്‍ന്ന് ലൂവര്‍ വകതിരിവോടെ സാക്ലര്‍ പേര് നീക്കം ചെയ്തു
പാരീസിലെ Louvre മ്യൂസിയം അവരുടെ ഒരു ഭാഗത്ത് നിന്ന് Sackler കുടുംബത്തിന്റെ പേര് നീക്കം ചെയതു. ഉയര്‍ന്ന തോതില്‍ ആസക്തിയുണ്ടാക്കുന്ന opioid നാലുണ്ടായ പതിനായിരക്കണക്കിന് മരണങ്ങളുടെ അടിസ്ഥാനത്തില്‍ ശതകോടീശ്വരന്‍മാരായ സംഭാവനക്കാരെ കുറ്റാരോപിതരാക്കുന്ന വിവാദം കാരണമാണിത്. Louvre അവരുടെ ഒരു ഭാഗത്ത് നിന്നാണ് സാക്ലര്‍ പേര് നീക്കം ചെയ്തത്. സാക്ലര്‍ കുടുംബം US$36 ലക്ഷം ഡോളര്‍ 1996 ല്‍ സംഭാവന കൊടുത്തതിന് ശേഷമാണ് ആ ഭാഗത്തിന് അവരുടെ പേര് കൊടുത്തത്. സാക്ലര്‍ കുടുംബവും അവരുടെ കമ്പനിയായ Purdue Pharma … Continue reading ഓപ്പിയോയ്ഡ് വിവാദത്തെ തുടര്‍ന്ന് ലൂവര്‍ വകതിരിവോടെ സാക്ലര്‍ പേര് നീക്കം ചെയ്തു
നിങ്ങളുടെ സ്വകാര്യത മോഷ്ടിക്കപ്പെട്ടു
Stephen Colbert
ഖത്തറിന് $40 കോടി ഡോളര്‍ കൈക്കൂലികൊടുത്ത കുറ്റത്തിന് ബാര്‍ക്ലേയ്സ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
Ian Fraser
ബാര്‍ക്ലേയ്സിന്റെ തലവന്റെ ഉത്തരവ് അനുസരിച്ചാണ് നിരക്കില്‍ തട്ടിപ്പ് നടത്തിയതെന്ന് മുമ്പത്തെ ഉദ്യോഗസ്ഥന്‍
മുമ്പത്തെ CEO ആയിരുന്ന Bob Diamond ല്‍ നിന്ന് പലിശ നിരക്കില്‍ കൃത്രിമത്വം കാണിക്കാനായി നേരിട്ട് ഉത്തരവ് കിട്ടിയിരുന്നു എന്ന് ബാങ്കിന്റെ പലിശ നിരക്ക് തട്ടിപ്പ് വിവാദത്തിന്റെ പേരില്‍ പുറത്തുപോയ Barclays ന്റെ മുമ്പത്തെ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി. പ്രധാനപ്പെട്ട പലിശ നിരക്കില്‍ കൃത്രിമത്വം കാട്ടിയതിന് അമേരിക്കയിലേയും ബ്രിട്ടണിലേയും അധികാരികള്‍ ഒരു മാസം മുമ്പ് Barclays ന് $45.3 കോടി ഡോളറിന്റെ പിഴ കിട്ടയതിന് ദിവസങ്ങള്‍ക്ക് ശേഷം Diamond രാജിവെച്ചു. London Interbank Offered Rate (Libor) ല്‍ … Continue reading ബാര്‍ക്ലേയ്സിന്റെ തലവന്റെ ഉത്തരവ് അനുസരിച്ചാണ് നിരക്കില്‍ തട്ടിപ്പ് നടത്തിയതെന്ന് മുമ്പത്തെ ഉദ്യോഗസ്ഥന്‍
അഴിമതി വിരുദ്ധ പ്രതിഷേധത്താല്‍ ഹെയ്തിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു
രണ്ട് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഹെയ്തിയിലെ പ്രസിഡന്റ് Jovenel Moise നീക്കം ചെയ്തു. അഴിമതിക്കെതിരായി നടന്ന ഒരു വലിയ സമരത്തിന്റെ ഫലമായാണ് അത്. cabinet chief നേയും secretary general of the presidency യേയും അതിനോടൊപ്പം 15 സര്‍ക്കാര്‍ ഉപദേശകരേയും ആണ് നീക്കം ചെയ്തത്. വെനെസ്വലയുടെ നേതൃത്വത്തില്‍ തെക്കെ അമേരിക്കന്‍ രാജ്യത്തിന്റേയും കരീബിയന്‍ രാജ്യങ്ങളുടേയും PetroCaribe എന്ന എണ്ണ കൂട്ടുകെട്ട് ഹെയ്തി സര്‍ക്കാരിലേക്ക് പണം ഒഴുക്കിയിരുന്നു. ഹെയ്തിയിലെ സെനറ്റ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഒരു പാര്‍ളമെന്റ് … Continue reading അഴിമതി വിരുദ്ധ പ്രതിഷേധത്താല്‍ ഹെയ്തിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു
‘സുവര്‍ണ്ണ പാസ്പോര്‍ട്ട്’ പദ്ധതികളുള്ള 21 രാജ്യങ്ങളുടെ കരിമ്പട്ടിക പ്രസിദ്ധപ്പെടുത്തി
നികുതി വെട്ടിപ്പിന് തടയിടാനായുള്ള അന്തര്‍ദേശീയ ശ്രമത്തിന് ഭീഷണിയായി 'സുവര്‍ണ്ണ പാസ്പോര്‍ട്ട്' എന്ന് വിളിക്കുന്ന പദ്ധതി നടപ്പാക്കുന്ന 21 രാജ്യങ്ങളുടെ കരിമ്പട്ടിക ഒരു പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ദ്ധ സംഘം പ്രസിദ്ധപ്പെടുത്തി. Organisation for Economic Cooperation and Development പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പൌരത്വമോ താമസിക്കലോ വില്‍ക്കുന്ന മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ - മാള്‍ട്ട, മൊണാകോ, സൈപ്രസ് - ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു. അതിവേഗം വികസിക്കുന്ന $300 കോടി ഡോളറിന്റെ നിക്ഷേപ വ്യവസായത്തിലൂടെയുള്ള പൌരത്വം എന്നത് പൌരത്വത്തെ ഒരു വില്‍പ്പന … Continue reading ‘സുവര്‍ണ്ണ പാസ്പോര്‍ട്ട്’ പദ്ധതികളുള്ള 21 രാജ്യങ്ങളുടെ കരിമ്പട്ടിക പ്രസിദ്ധപ്പെടുത്തി
£18,000 പൌണ്ടിന്റെ വിനോദയാത്രക്ക് ശേഷം ടോറി MPമാര്‍ കെയ്മന്‍ ദ്വീപിലെ നികുതിവെട്ടിപ്പ് കേന്ദ്രത്തെ പിന്‍തുണച്ചു
ദ്വീപില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനായി ബ്രിട്ടണിലെ സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളെ യാഥാസ്ഥിതിക MPമാരായ Andrew Rosindell, Martin Vickers, Bob Stewart, Henry Smith എന്നിവര്‍ വിമര്‍ശിച്ചു. Cayman Islands സര്‍ക്കാറിന്റെ ചിലവില്‍ നടത്തിയ 5 ദിവസത്തെ യാത്രക്ക് ശേഷമാണ് ഇവര്‍ അങ്ങനെ പറഞ്ഞത്. Stewartന്റേയും Vickersന്റേയും ഭാര്യമാരും ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. യാത്രയുടെ മൊത്തം ചിലവ് £18,000 പൌണ്ടായിരുന്നു. സാമ്പത്തിക രഹസ്യം കാരണം കെയ്മന്‍ ദ്വീപിനെതിരെ വലിയ വിമര്‍ശനം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യ … Continue reading £18,000 പൌണ്ടിന്റെ വിനോദയാത്രക്ക് ശേഷം ടോറി MPമാര്‍ കെയ്മന്‍ ദ്വീപിലെ നികുതിവെട്ടിപ്പ് കേന്ദ്രത്തെ പിന്‍തുണച്ചു
മുമ്പത്തെ പ്രസിഡന്റിന്റെ മകനെ $50 കോടി ഡോളര്‍ അയച്ചതിന് അംഗോള അറസ്റ്റ് ചെയ്തു
മുമ്പത്തെ പ്രസിഡന്റ് Jose Eduardo dos Santos ന്റെ മകനെ രാഷ്ട ട്രഷറിയില്‍ നിന്ന് HSBC Holdings Plc യുടെ ബ്രിട്ടണിലുള്ള ഒരു അകൌണ്ടിലേക്ക് നിയമവിരുദ്ധമായി $50 കോടി ഡോളര്‍ അയച്ചതിന്റെ പേരില്‍ അംഗോളയുടെ പ്രോസിക്യൂട്ടര്‍ അറസ്റ്റ് ചെയ്തു. ആഫ്രിയിലെ രണ്ടാമത്തെ എണ്ണ ഉത്പാദക രാജ്യമാണ് അംഗോള. ബര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Transparency International ന്റെ വാര്‍ഷിക Corruption Perceptions Index ല്‍ താഴെ നിന്ന് 14 ആം സ്ഥാനത്താണ് അംഗോള നില്‍ക്കുന്നത്. — സ്രോതസ്സ് bloomberg.com … Continue reading മുമ്പത്തെ പ്രസിഡന്റിന്റെ മകനെ $50 കോടി ഡോളര്‍ അയച്ചതിന് അംഗോള അറസ്റ്റ് ചെയ്തു
മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബിനെ അറസ്റ്റ് ചെയ്തു
1MDB സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ antigraft ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. റസാഖിന്റെ സ്വകാര്യ അകൌണ്ടില്‍ $60 കോടി ഡോളര്‍ സ്വീകരിച്ചതിന്റെ രേഖ കിട്ടിയിട്ടുണ്ട്. — സ്രോതസ്സ് wsj.com | Sep 19, 2018