റിക്കാഡുകളില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2014 എന്ന് NASAയും, NOAAയും

1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്ന് രണ്ട് വ്യത്യസ്ഥ ഏജന്‍സികളായ NASA യിലേയും National Oceanic and Atmospheric Administration (NOAA) ലേയും ശാസ്ത്രജ്ഞര്‍ പറയുന്നു. 2000 ന് ശേഷം എല്ലാ വര്‍ഷവും താപനില ഏറ്റവും കൂടിയ വര്‍ഷങ്ങളായിരുന്നു. 1998 മാത്രമായിരുന്നു ഒരു വ്യത്യാസം. ഭൂമിയുടെ ദീര്‍ഘകാലമായുള്ള ചൂടാകലിന്റെ ഈ ഗതി തുടരുന്നു. NASAയുടെ ന്യൂയോര്‍ക്കിലെ Goddard Institute of Space Studies (GISS) ശാസ്ത്രജ്ഞര്‍ നടത്തിയ താപനിലാരേഖപ്പെടുത്തലിന്റെ വിശദീകരണത്തില്‍ നിന്ന് … Continue reading റിക്കാഡുകളില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2014 എന്ന് NASAയും, NOAAയും

വാര്‍ത്തകള്‍

+ നിങ്ങളുടെ വസ്ത്രങ്ങള്‍ സമുദ്രത്തെ മലിനപ്പെടുത്തുന്നു + അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പ് കഴിഞ്ഞു + കോംഗോയുടെ വിരുംഗയിലെ ഗോറില്ലകള്‍ അപകടത്തില്‍

ആഗോളതപനം കാരണം ഇടിമിന്നല്‍ 50% വര്‍ദ്ധിക്കും

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ചൂട് കൂടിയ അന്തരീക്ഷം ഈ നൂറ്റാണ്ടില്‍ തന്നെ അമേരിക്കയിലെ ഇടിമിന്നല്‍ 50% വര്‍ദ്ധിപ്പിക്കും എന്നാണ് ഇപ്പോഴുള്ള കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്നത്. Berkeley യിലെ University of California ശാസ്ത്രജഞനായ David Romps നും സഹപ്രവര്‍ത്തകരും മഴയുടേയും മേഖത്തിന്റെ പ്ലവനശക്തി(buoyancy)യേയും കുറിച്ച് 11 വ്യത്യസ്ഥ കാലാവസ്ഥാ മോഡലുകളില്‍ പഠനം നടത്തി. കൂടുതല്‍ ഇടിമിന്നലുണ്ടാകും എന്നാണ് അവര്‍ ആ പഠനത്തില്‍ നിന്ന് കണ്ടെത്തിയത്. ഈ പഠനം Nov. 14 ലക്കം Science മാസികയില്‍ പ്രസിദ്ധീകരിച്ചു. "ചൂട് … Continue reading ആഗോളതപനം കാരണം ഇടിമിന്നല്‍ 50% വര്‍ദ്ധിക്കും

വാര്‍ത്തകള്‍

+ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ ക്ഷാമാ സാവന്ത് സിയാറ്റില്‍ City Council സീറ്റ് വിജയിച്ചു + ചിലി കാര്‍ബണ്‍ നികുതി കൊണ്ടുവന്ന ആദ്യത്തെ തെക്കെ അമേരിക്കയിലെ രാജ്യമായി + എബോളക്ക് മരുന്ന് കണ്ടെത്താനാകാഞ്ഞത് ബഡ്ജറ്റ് ഇല്ലാത്തതിനാല്‍ + വൈദ്യുത വാഹനത്തിന് സ്പീക്കര്‍

വാര്‍ത്തകള്‍

+ ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല + അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു + അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി + ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി + 2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്. + ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി