പരിസ്ഥിതിയിലൂടെ കാർബണിനെ ചംക്രമണം ചെയ്യുന്നത് ഭൂമിയിലെ ജീവന്റെ അടിസ്ഥാന ഭാഗമാണ്. കാർബണിന്റെ വിവിധ സ്രോതസ്സുകൾ സംഭരണികളെന്നിവയെ മനസിലാക്കുക എന്നത് ഭൗമശാസ്ത്ര ഗവേഷണത്തിലെ ഒരു പ്രധാന ഘടകമാണ്. സസ്യങ്ങളും, മൃഗങ്ങളും കോശങ്ങളുടെ വളർച്ചക്ക് ഈ മൂലകത്തെ ഉപയോഗിക്കുന്നു. അത് കല്ലുകളിലും, ധാതുക്കളിലും സമുദ്രത്തിലും അടങ്ങിയിട്ടുണ്ട്. കാർബൺ ഡൈ ഓക്സൈഡ് രൂപത്തിലെ കാർബൺ അന്തരീക്ഷത്തിലേക്ക് നീങ്ങാൻ കഴിവുള്ളതാണ്. അവിടെ അത് ഭൂമിയുടെ ചൂടാകലിന് സഹായിക്കുന്നു. ആർക്ടിക് സമുദ്രത്തിലേക്ക് ഒഴുകിവരുന്ന particulate ജൈവ വസ്തുക്കളുടെ പകുതിയിലധികത്തിന്റെ ഉത്തരവാദികൾ ആർക്ടിക്കിലെ നദികളിലെ സസ്യങ്ങളും … Continue reading ആർക്ടിക്കിലെ നദികളിൽ ജീർണ്ണിക്കുന്ന ജൈവവസ്തുക്കൾ കൂടുതൽ കാർബൺ പുറത്ത് വിടുന്നു
ടാഗ്: ആഗോളതപനം
ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം
Glacier National Park ന് അതിന്റെ പേരിന്റെ ഭാഗമായ ഹിമനദികള്‍ നഷ്ടപ്പെടുകയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളായി പാര്‍ക്കിലെ ഹിമനദികളില്‍ 39 എണ്ണം 85% വരെ ചുരുങ്ങി. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് 150 ഹിമനദികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 26 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29 ലക്ഷം വിനോദസഞ്ചാരികളാണ് അവിടം സന്ദര്‍ശിച്ചത്. ഹിമനദികളുടെ നഷ്ടം പാര്‍ക്കിലേക്കുള്ള വിനോദസഞ്ചാരികളെ മാത്രമല്ല ബാധിക്കുന്നത്. വേനല്‍കാലത്ത് ഹിമനദിയില്‍ നിന്ന് ഉരുകി വരുന്ന ജലത്തെ ആശ്രയിച്ചാണ് പ്രാദേശിക ജൈവവ്യവസ്ഥയും കഴിയുന്നത്. അന്തരീക്ഷത്തില്‍ താപത്തെ … Continue reading ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം
എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്
കാലാവസ്ഥ മാറ്റത്തിലെ ഒരു പ്രധാന കാരണക്കാര്‍ കീടനാശിനികളാണെന്ന് പുതിയ പഠനം കാണിക്കുന്നു. കീടനാശിനികളുടെ നിര്‍മ്മാണം, കടത്ത്, പ്രയോഗം തുടങ്ങി അവയുടെ നശിപ്പിക്കല്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. Pesticide Action Network North America (PANNA) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കാര്‍ഷികോത്പാദനത്തിലെ ഒരു നിര്‍ണ്ണായകമായ ഉപകരണമാണെങ്കിലും അവയുടെ ഫലപ്രാപ്തി കുറഞ്ഞ് വരുകയാണ്. അതേ സമയത്ത് കാലാവസ്ഥാ മാറ്റം കൂടിവരുന്നതിനാല്‍ അവയുടെ ആവശ്യം കൂടുകയുമാണ്. PANNA യുടെ അഭിപ്രായത്തില്‍ കീടനാശിനി-കാലാവസ്ഥാ മാറ്റ ബന്ധം ഒരു ചുറ്റാണ്. കീടനാശിനികള്‍ ഉദ്‌വമനം … Continue reading എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്
ശ്വാസമെടുക്കുക കൂടുതല്‍ വിഷമമാകുന്നു
ആളുകളില്‍ നിന്നല്ല എല്ലാ മലിനീകരണവും വരുന്നത്. ആഗോള താപനില 4 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ സസ്യങ്ങളില്‍ നിന്നുള്ള ദോഷകരമായ ഉദ്‌വമനവും പൊടിയും 14% വര്‍ദ്ധിക്കും എന്ന് UC Riverside ല്‍ നിന്നുള്ള പഠനം പറയുന്നു. അതേസമയത്ത് തന്നെയുള്ള മനുഷ്യര്‍ കാരണമുള്ള വായൂ മലിനീകരണത്തിന്റെ വര്‍ദ്ധനവിനെ ഗവേഷണം പരിഗണിച്ചിട്ടില്ല. അവ മറ്റ് പഠനങ്ങളില്‍ പ്രവചിച്ചിട്ടുണ്ട്. ഭാവിയിലെ പ്രകൃതിദത്തമായ സ്രോതസ്സുകള്‍ കാരണമായ വായു ഗുണമേന്മയുടെ തകര്‍ച്ചയുടെ വിശദാംശങ്ങള്‍ Communications Earth & Environment ല്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്. ഭാവിയിലെ മലിനീകരണത്തിന്റെ … Continue reading ശ്വാസമെടുക്കുക കൂടുതല്‍ വിഷമമാകുന്നു
അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍
അന്റാര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് കഴിഞ്ഞ 40 വര്‍ഷങ്ങളിലേക്കും ഏറ്റവും കുറഞ്ഞ നിലയിലെത്തി. 40 വര്‍ഷം മുമ്പായിരുന്നു ഉപഗ്രഹ നിരീക്ഷണം തുടങ്ങിയത്. ഫെബ്രുവരി 2023 ന്റെ തുടക്കത്തില്‍ തെക്കന്‍ കടലില്‍ വെറും 22 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു മഞ്ഞ് മൂടിയത്. Sea Ice Portal ന് വേണ്ടി Alfred Wegener Institute ലേയും University of Bremen ലേയും ഗവേഷകരാണ് വിശകലനം നടത്തിയത്. ഫെബ്രുവരിടെ അവസാനം വരെ ഉരുകല്‍ ഘട്ടം തുടര്‍ന്നെങ്കിലും ജനുവരി 2023 ല്‍ മാസ … Continue reading അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍
യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്
നേരത്തെയുള്ള മരണം, ഹൃദ്രോഗങ്ങള്‍, ആശുപത്രി സന്ദര്‍ശനം തുടങ്ങിയവയുമായി ചൂട് ഏല്‍ക്കുന്നതിന് ബന്ധമുണ്ട്. താപ തരംഗത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. എന്നാല്‍ moderately ഉയര്‍ന്ന താപനിലയുടെ സമയത്തും ഇങ്ങനെ സംഭവിക്കുന്നുണ്ട്. നഗരങ്ങള്‍ ഉയര്‍ന്ന താപനിലയോട് ദുര്‍ബലരാണ്. കുറവ് പച്ചപ്പ്, ഉയര്‍ന്ന ജനസംഖ്യ, കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വായൂ കടക്കാത്ത ഉപരിതലം, asphalt ഉള്‍പ്പടെ, ഒക്കെ നഗവും സമീപ പ്രദേശങ്ങളും തമ്മിലെ താപനില വ്യത്യാസം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രതിഭാസത്തെ നഗര താപ ദ്വീപ് എന്നാണ് വിളിക്കുന്നത്. ആഗോള തപനവും നഗര … Continue reading യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്
കാര്‍ബണ്‍ ഉദ‌്‌വമനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ആഗോള കാര്‍ബണ്‍ ഉദ്‌വമനം 2022 ല്‍ 1% വര്‍ദ്ധിച്ച് 3750 കോടി ടണ്‍ എത്തി എന്ന് Sharm El-Sheikh, Egypt വെച്ച് നടന്ന United Nations Climate Change Conference of the Parties (COP27) ല്‍ ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. ആ ഗതി തുടര്‍ന്നാല്‍ വ്യാവസായികവല്‍ക്കരണത്തിന് മുമ്പുണ്ടായിരുന്ന ഭൂമിയിലെ താപനില 1.5 °C വര്‍ദ്ധിപ്പിക്കാന്‍ പാകത്തില്‍ CO2 മനുഷ്യര്‍ പുറന്തള്ളും. ഭൂമിയിലെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഒഴുവാക്കാനായി 2015 ലെ പാരീസ് കാലാവസ്ഥ കരാര്‍ … Continue reading കാര്‍ബണ്‍ ഉദ‌്‌വമനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
ആഗോള CO2 ഉദ്‌വമനം കുറയുന്ന മട്ടില്ല
2022 ലെ ആഗോള CO2 ഉദ്‌വമനം റിക്കോഡ് നിലയിലാണ്. താപനിലാ വര്‍ദ്ധനവ് 1.5°C ന് താഴെ നിര്‍ത്താനാകും വിധം ഉദ്‌വമനം കുറയുന്ന ഒരു സൂചനയും കാണാനില്ല. Global Carbon Project ന്റെ കണക്കിലാണ് ഇക്കാര്യം കണ്ടത്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ 9 വര്‍ഷത്തിനകം താപനിലാ വര്‍ദ്ധനവ് 1.5°C ന് താഴെ നിര്‍ത്താനുള്ള സാദ്ധ്യത 50% മാത്രമാണ്. അവരുടെ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ 4060 കോടി ടണ്‍ CO2 (40.6 GtCO2) ഉദ്‌വമനമുണ്ടായി. 2021 നേക്കാള്‍ 1.0% … Continue reading ആഗോള CO2 ഉദ്‌വമനം കുറയുന്ന മട്ടില്ല
മെഡിറ്ററേനിയന്‍ പ്രകൃതിവാതക പൈപ്പ് ലൈനിന്റെ അപകടം
അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി
മീഥേന്റെ ആഗോള അന്തരീക്ഷ സാന്ദ്രത ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.2018 ലെ 1,866 parts per billion (ppb) (ശതകോടിക്ക് 1,866 കണം) ല്‍ നിന്ന് 2019 ല്‍ 1,875 ppb ല്‍ എത്തി. United States National Oceanographic and Atmospheric Administration (NOAA) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. മീഥേന്‍ ശക്തമായ ഒരു ഹരിതഗൃഹ വാതകമാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 25 മടങ്ങ് ആഗോളതപന ശക്തിയുള്ളതാണ് മീഥേന്‍. രേഖപ്പെടുത്തല്‍ തുടങ്ങിയ 1983 മുതലുള്ള കണക്കില്‍ 2019 … Continue reading അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി