ലോകത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്ക് നഗരത്തിന്റെ അത്ര വലിപ്പത്തിലെ മഞ്ഞ് പാളി കിഴക്കന്‍ അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ഏല്‍ക്കാത്ത സ്ഥായിയാ സ്ഥലം ആയിരുന്നു അതെന്നാണ് ഇതുവരെ കരുതിയിരുന്നത്. കുറച്ച് വര്‍ഷങ്ങളായി ആ സ്ഥലം അതിവേഗം ചുരുങ്ങുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. Conger, Glenzer ഹിമാനികളിലെ 1200 ചതു.കിലോമീറ്റര്‍ മഞ്ഞ് പാളിയാണ് മാര്‍ച്ച് 14 - 16 നിടക്ക് പൊട്ടിയത്. — സ്രോതസ്സ് abcnews.go.com | 25 Mar 2022
ടാഗ്: ആഗോളതപനം
സസ്യങ്ങളെങ്ങനെയാണ് താപ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നത്
ശീതകാലത്ത് നമുക്ക് ഓര്‍ക്കാനാവില്ലായിരിക്കും, എന്നാലും ജൂലൈ 2021 ആയിരുന്ന ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും ചൂടുകൂടിയ മാസം. അമേരിക്കയില്‍ mean താപനില ജൂലൈയിലെ ശരാശരി താപനിലയേക്കാള്‍ 2.6 ഡിഗ്രി Fahrenheit കൂടുതലാണ്. ധാരാളം തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും 45 ഡിഗ്രി Celsius നെക്കാളും കൂടിയ താപനില കണ്ടു. ഏറ്റവും കൂടിയ താപനില 48.8 ഡിഗ്രി Celsius ഇറ്റലിയിലെ സിസിലിയുടെ കിഴക്കന്‍ ഭാഗത്ത് രേഖപ്പെടുത്തി. ലോകം മൊത്തം താപ തരംഗത്തിന്റെ സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരികയാണ്. കാലാവസ്ഥ … Continue reading സസ്യങ്ങളെങ്ങനെയാണ് താപ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നത്
റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ 70% അധികമാണ് മീഥേന്‍ ഉദ്‌വമനം
ലോകം മൊത്തമുള്ള എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി വ്യവസായങ്ങളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം സര്‍ക്കാര്‍ രേഖകളില്‍ പറയുന്നതിനേക്കാള്‍ 70% അധികമാണെന്ന് International Energy Agency യുടെ മീഥേന്‍ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു. കോവിഡ്-19 കാരണം 2020 ല്‍ ഊര്‍ജ്ജ ആവശ്യകതക്കുണ്ടായ ഇടിവ് മാറി തിരികെ പഴയ സ്ഥിതിയിലെത്തുന്ന അവസരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട മീഥേന്‍ നിരീക്ഷണവും ചോര്‍ച്ച തടയലും വേഗം ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യന്‍ കാരണമായ മീഥേന്‍ ഉദ്‌വമനത്തിന്റെ 40% ഉം വരുന്നത് എണ്ണ, പ്രവകൃതിവാതക വ്യവസായത്തില്‍ നിന്നാണ്. — … Continue reading റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ 70% അധികമാണ് മീഥേന്‍ ഉദ്‌വമനം
ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു
Exxon ന് അറിയാം, Shell ന് അറിയാം, കല്‍ക്കരിക്ക് അറിയാം. ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ക്കും അറിയമായിരുന്നോ എന്നത് അത്ഭുതപ്പെടുത്തുമോ? E&E News നടത്തിയ പുതിയ അന്വേഷണം അനുസരിച്ച് കാറില്‍ നിന്നുള്ള ഉദ്‌വമനം കാലാവസ്ഥ മാറ്റം ഉണ്ടാക്കും എന്ന് Ford നും General Motors നും 1960കളുടെ തുടക്കത്തിലേ അറിയാമായിരുന്നു എന്ന് കണ്ടെത്തി. അവരുടെ ഉല്‍പ്പന്നങ്ങളേയും ആഗോള തപനത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ഗവേഷണങ്ങളില്‍ രണ്ട് കമ്പനികളിലേയും ശാസ്ത്രജ്ഞര്‍ “ആഴത്തിലും സജീവവും ആയി ഇടപെട്ടു.” അത്തരത്തിലെ നൂറുകണക്കിന് കമ്പനി … Continue reading ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു
സമുദ്ര അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം
സമുദ്രത്തിലെ രസതന്ത്രത്തിലെ മാറ്റങ്ങളോട് സചേതനമായതാണ് coralline ആല്‍ഗകള്‍ എന്ന് ശാസ്ത്രജ്ഞര്‍ പണ്ടേ സംശയിച്ചിരുന്നതാണ്. കോറലൈന്‍ ആല്‍ഗയുടെ മിക്ക സ്പീഷീസുകളും സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്താല്‍ മോശമായി ബാധിക്കപ്പെടുന്നു എന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. സമുദ്ര ജലത്തിന്റെ pH കുറയുന്നത് കോറലൈന്‍ ആല്‍ഗകളുടെ എണ്ണത്തിലും calcificatio നിലും recruitmentഉം ഒക്കെ കുറവുണ്ടാക്കുന്നു എന്ന് University of Tsukuba യില്‍ നിന്നുള്ളവരുള്‍പ്പട്ട Global Change Biology യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതനുസരിച്ച് അത് സമുദ്രത്തിലേക്ക് … Continue reading സമുദ്ര അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം
വലിയ ചൂടാകലില്‍ നിന്ന് നമ്മേ രക്ഷിക്കുന്നത് സമുദ്രമാണ്
Zeke Hausfather
ഗ്രീന്‍ലാന്റ് മഞ്ഞ് പാളി ശീതകാലത്തും ഉരുകുന്നു
Neil Fraser
ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍
ബൊളീവിയയിലെ പര്‍വ്വത നഗരമായ ലാ പാസില്‍ (La Paz) ചാര്‍ട്ടിന് പുറത്തുള്ള നിലയിലെ അള്‍ട്രാവയലറ്റ് വികിരണങ്ങളോടുകൂടിയ അസാധാരണമായ താപ തരംഗം അടിച്ചു. അസാധാരണമാം വിധം മേഘങ്ങള്‍ വളരെ കുറവായത് കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണെന്ന് വിഗദ്ധര്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ അടിക്കുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഏറ്റവും കൂടിയ നിലയയാ 20 നേക്കാള്‍ ഒന്ന് കൂടി 21 ആയിരിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് 11 ല്‍ കൂടിയ UV സൂചികയെ "തീവൃം" എന്ന് കണക്കാക്കാം. അത്തരം സൂര്യ പ്രകാശത്തില്‍ ആളുകള്‍ … Continue reading ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍
ആഗോളതപനം ഇല്ലാതാക്കാനുള്ള 100 പരിഹാരങ്ങള്‍
https://www.ted.com/talks/chad_frischmann_100_solutions_to_climate_change/ Chad Frischmann We the Future
ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു
എണ്ണ ഖനനം ചെയ്യുന്നത് ആഗോളതപനത്തിന് സഹായിക്കും എന്ന് 1971 മുതല്‍ക്കേ ഫ്രാന്‍സിലെ എണ്ണക്കമ്പനിയായ Total ന് അറിയാമായിരുന്നു. എന്നാല്‍ 1988 വരെ അതിനെക്കുറിച്ച് നിശബ്ദരാരിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. പഠനത്തിന്റെ റിപ്പോര്‍ട്ട് Global Environmental Change എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ദുരന്തമായ ആഗോളതപനത്തിന് സംഭാവ്യതയുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറീപ്പ് 1971 ല്‍ കിട്ടിയിരുന്നു” കമ്പനിയുടെ ആഭ്യന്തര രേഖകളും മുമ്പത്തെ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തിയ പഠനം കണ്ടെത്തി. TotalEnergies എന്ന് പേര് … Continue reading ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു