താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി

ഫ്രാന്‍സിലെ ആണവോര്‍ജ്ജ നിയന്ത്രണാധികാരി, 5 ആണവനിലയങ്ങള്‍ തുടര്‍ന്നും ചൂടുവെള്ളം നദികളിലേക്ക് ഒഴുക്കുന്നത് അനുവദിക്കുന്ന താല്‍ക്കാലികമായ ഇളവ് നീട്ടി. ഇത് നാലാമത്തെ താപ തരംഗമാണ് ഫ്രാന്‍സില്‍ ഈ വേനല്‍ക്കാലത്തുണ്ടായത്. ഒപ്പം ഊര്‍ജ്ജ പ്രതിസന്ധിയും. അടുത്ത ആഴ്ചകളിലുണ്ടായ നദിയിലെ ഉയര്‍ന്ന താപനില, ഫ്രാന്‍സില്‍ അപ്പോള്‍ തന്നെ താഴ്ന്ന ആണവോര്‍ജ്ജോത്പാദനത്തിന് ഭീഷണിയായി. ദ്രവിക്കുന്ന പ്രശ്നത്താലും പരിപാലനത്തിനുമായി പകുതിയോളം ആണവനിലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. Bugey, Saint Alban, Tricastin, Blayais, Golfech നിലയങ്ങളില്‍ ജൂലൈ പകുതി കൊണ്ടുവന്ന ഇളവുകള്‍ തുടരണം എന്ന സര്‍ക്കാരിന്റെ അപേക്ഷ … Continue reading താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി

ആണവായുധം ആദ്യം ഉപയോഗിക്കുന്നത് കൊലപാതകപരമായ ക്രിമിനല്‍ പ്രവര്‍ത്തിയാണ്

U.S. Refuses to Adopt a Nuclear Weapon No First Use Pledge Daniel Ellsberg on RAI (7/12)

മനുഷ്യരുടെ പ്രവര്‍ത്തി കാരണം മനുഷ്യവംശത്തിന്റെ മൊത്തം ഉന്‍മൂലനം

Daniel Ellsberg on RAI (5/8) Russian “Doomsday Machine” an Answer to U.S. Decapitation Strategy

ഹാന്‍ഫോര്‍ഡ് ആണവ മാലിന്യ സൈറ്റിലെ പുതിയ ചോര്‍ച്ച ദാരുണ സംഭവമാണ്

വാഷിങ്ടണ്‍ സംസ്ഥാനത്തെ Hanford ആണവ സൈറ്റിലെ ചോര്‍ച്ച അത്യാപത്തിന്റെ മുന്നറീപ്പാണ് തരുന്നത്. പ്ലൂട്ടോണിയം നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ എക്കാലത്തേക്കായി 28 ടാങ്കുകളിലായി ഭൂമിക്കടിയില്‍ അവിടെ സൂക്ഷിച്ച് വെച്ചിരിക്കുന്നു. അതിലെ ഒരു ടാങ്കില്‍ നിന്ന് 8 ഇഞ്ച് വിഷ മാലിന്യം ശുദ്ധീകരിക്കാനായി ജോലിക്കാര്‍ ശ്രമിച്ചപ്പോഴാണ് ചോര്‍ച്ചയുണ്ടായത്. സൈറ്റിലെ അപകട മണികള്‍ മുഴങ്ങി. AY-102 ടാങ്കിന്റെ അകത്തേയും പുറത്തേയും ഭിത്തിക്കിടയില്‍ 8.4 ഇഞ്ച് വിഷ മാലിന്യം ജോലിക്കാര്‍ കണ്ടെത്തി. 2011 മുതല്‍ക്കേ അത് ചോരുന്നുണ്ടായിരുന്നു. എന്നാല്‍ അത് ഒരിക്കലും അത്രയും അളവില്‍ … Continue reading ഹാന്‍ഫോര്‍ഡ് ആണവ മാലിന്യ സൈറ്റിലെ പുതിയ ചോര്‍ച്ച ദാരുണ സംഭവമാണ്

ആണവായുധ താവളത്തിലെ 14 പേര്‍ക്കെതിരെ നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന് കേസ്

Wyoming, Colorado, Nebraska എന്നിവിടങ്ങളിലെ വ്യേമസേനയുടെ ആണവ മിസൈല്‍ താവളങ്ങളിലെ 14 അംഗങ്ങള്‍ക്ക് എതിരെ കൊകെയിന്‍ ഉള്‍പ്പടെയുള്ള നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന്റെ പേരില്‍ അന്വേഷണം നടക്കുകയാണ് എന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആണവ മിസൈല്‍ സേനക്ക് ഏറ്റ പുതിയ അടിയാണ് ഈ അന്വേഷണം. പരിശീലനം, വ്യക്തി സ്വഭാവം തുടങ്ങിയ കാര്യങ്ങളെ പോരായ്മകളെക്കുറിച്ച് Associated Press ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അവര്‍ അടുത്തകാലത്ത് കര്‍ക്കശമായ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ധാര്‍മ്മികത ഉയര്‍ത്തുകയും performance മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള പ്രവര്‍ത്തികള്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ … Continue reading ആണവായുധ താവളത്തിലെ 14 പേര്‍ക്കെതിരെ നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന് കേസ്

ഫുകുഷിമ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് $62800 കോടി ഡോളറില്‍ അധികമാണ്

2011 ലെ Fukushima Daiichi ദുരന്തത്തിന്റെ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് ¥4.2 ലക്ഷം കോടിയിലധികം (ഏകദേശം $62800 കോടി ഡോളര്‍) ആയി. അത് തുടര്‍ന്നും വര്‍ദ്ധിക്കും എന്ന് Japan Times റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ആണവവികിരണ ശുദ്ധീകരണവും നഷ്ടപരിഹാരവും ഉള്‍പ്പടുന്നു. TEPCOയുടെ ഓഹരിവിലയുടെ മൊത്തം തുകയേക്കാള്‍ അധികമായിരിക്കും ഈ പ്രവര്‍ത്തിയുടെ ചിലവ് എന്ന് പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. അതേ സമയത്ത് സര്‍ക്കാരില്‍ നിന്ന് അധിക സഹായം TEPCO ആവശ്യപ്പെടുന്നതിനാല്‍ നികുതിദായകരുടെ ഭാരം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. — സ്രോതസ്സ് … Continue reading ഫുകുഷിമ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് $62800 കോടി ഡോളറില്‍ അധികമാണ്