ശക്തമായ ഒരു ഭൂമികുലുക്കം വടക്ക് കിഴക്കെ ജപ്പാനില്‍ സംഭവിച്ചത് കുറച്ച് നേരത്തേക്ക് Fukushima No. 2 നിലയത്തിലെ ആണവ ഇന്ധന ശീതീകരണിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുത്തി. ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായ സുനാമിക്കും ഭൂമികുലുക്കം കാരണമായി. 5 വര്‍ഷം മുമ്പ് നടന്ന Great East Japan Earthquake നാല്‍ തകര്‍ന്ന പ്രദേശമാണ് അത്. ജനങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ അടച്ചു. Fukushima No. 2, Fukushima No. 3 യിലേയും … Continue reading ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം
ടാഗ്: ആണവോര്‍ജ്ജം
ഒരു വലിയ ഭീഷണി
അവസാനം വാട്ട്സ് ബാര്‍ 2 പ്രവര്‍ച്ചിച്ച് തുടങ്ങി
മൂന്നാഴ്ച പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിച്ച് 50 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷം Watts Bar Unit 2 ആണവനിലയം പൂര്‍ണ്ണമായി വാണിജ്യ പ്രവര്‍ത്തിന് തയ്യാറായി. ഇനിമുതല്‍ Tennessee Valley Authority (TVA) rate base ന്റെ ഭാഗമാകും അത്. ഈ പദ്ധതിക്ക് $470 കോടി ഡോളര്‍ ചിലവായി എന്ന് TVA അറിയിച്ചു. 1974 ല്‍ തുടങ്ങിയ ഈ പദ്ധതിക്ക് വേണ്ടി 2007 ലും $250 കോടി ഡോളര്‍ നല്‍കിയിരുന്നു. അമേരിക്കയിലെ ആദ്യത്തെ ആണവതരംഗ സമയത്ത് തുടങ്ങിയ … Continue reading അവസാനം വാട്ട്സ് ബാര്‍ 2 പ്രവര്‍ച്ചിച്ച് തുടങ്ങി
ഇത്ര ഉത്തരവാദിത്തമില്ലാത്ത ഒരു വ്യവസായം
രണ്ട് വര്‍ഷം മുമ്പുണ്ടായ ആണവ മാലിന്യ അപകടത്തിന്റെ ശുദ്ധീകരണ ചിലവ് $200 കോടി ഡോളറില്‍ കവിയും
ന്യൂമെക്സിക്കോയിലെ ആണവ മാലിന്യ സംഭരണിയില്‍ 2014ല്‍ നടന്ന പൊട്ടിത്തെറിയുടെ ശുദ്ധീകരണത്തിന് $200 കോടി ഡോളറില്‍ അധികം ചിലവാകും എന്ന് Los Angeles Times കണക്കാക്കി. 1980കളിലാണ് ന്യൂമെക്സിക്കോയിലെ Carlsbad മരുഭൂമിയില്‍ Waste Isolation Pilot Plant (WIPP) ന്റെ നിര്‍മ്മാണം തുടങ്ങിയത്. അമേരിക്കയുടെ ആണവായുധ പദ്ധതിയില്‍ നിന്നുള്ള transuranic മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു അത്. വാണിജ്യപരമായ ആണവനിലയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും സ്വീകരിക്കാനും അവര്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു. 2014 ല്‍ WIPP ല്‍ നടന്ന പൊട്ടിത്തെറി സര്‍ക്കാര്‍ ചെറുതാക്കിയാണ് കാണിച്ചത്. … Continue reading രണ്ട് വര്‍ഷം മുമ്പുണ്ടായ ആണവ മാലിന്യ അപകടത്തിന്റെ ശുദ്ധീകരണ ചിലവ് $200 കോടി ഡോളറില്‍ കവിയും
ബ്രിട്ടണിലെ ആണവായുധ വിരുദ്ധ ജാഥ
ആണവനിലയങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനേക്കാള്‍ ലാഭം അടച്ചുപൂട്ടുന്നതാണ്
പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ വിജയമായി രേഖപ്പെടുത്തിക്കൊണ്ട്, സംസ്ഥാനത്തിന്റെ 50 വര്‍ഷത്തെ ആണവോര്‍ജ്ജ ചരിത്രത്തിന് അന്ത്യം കുറിച്ച് കാലിഫോര്‍ണിയ ആണവ വിമുക്തമായി. പരിസ്ഥിതി സംഘടനകളുടേയും തൊഴിലാളി യൂണിയനുകളുടേയും പിന്‍തുണ കിട്ടിയ, Diablo Canyon എന്ന കാലിഫോര്‍ണിയയിലെ അവസാനത്തെ ആണവനിലയവും അടച്ചുപൂട്ടുക എന്ന ഒരു നിര്‍ദ്ദേശം സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതിവിതരണക്കമ്പനി കഴിഞ്ഞ ദിവസം അംഗീകരിച്ചു. ഈ നിര്‍ദ്ദേശ പ്രകാരം വിദ്യുതി വിതരണ കമ്പനി Pacific Gas and Electric, ആണവനിലയത്തിന്റെ ലൈസന്‍സ് പുതുക്കില്ല. ്തിന് പകരം സൌരോര്‍ജ്ജം, പവനോര്‍ജ്ജം, … Continue reading ആണവനിലയങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനേക്കാള്‍ ലാഭം അടച്ചുപൂട്ടുന്നതാണ്
ആണവ നിലയങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്
public liability ക്കു് വേണ്ടി ആണവ നിലയ നടത്തിപ്പുകാര്‍ക്ക് നല്‍കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ ഇന്‍ഷുറന്‍സ് Nuclear Power Corporation of India Ltd (NPCIL) ന് നല്‍കി. എന്നാല്‍ the reinstat-ement of insurance value post a claim പിന്നീട് തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. NPCIL ന്റെ Chairman and Managing Director ആയ S.K. Sharma പറഞ്ഞതനുസരിച്ച് മൊത്തം പ്രീമിയം Rs. 100 crore for a risk cover of Rs. 1,500 … Continue reading ആണവ നിലയങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്
ആണവവികിരണമുള്ള മാലിന്യം ഗ്രാമത്തിലേക്കൊഴുകി
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ Singbhum യിലെ Jadugoda ലുണ്ടായ പേമാരിയും(390 mm) പെട്ടെന്നുള്ള വെള്ളപ്പൊക്കവും ജനങ്ങളില്‍ പ്രത്യേകിച്ച് Talsa ഗ്രാമവാസികളില്‍ ഭീതി പടര്‍ത്തി. Uranium Corporation of India Limited (UCIL) ന്റെ പിന്നാമ്പുറ കുളത്തില്‍? (tailing pond) നിന്ന് ആണവവികിരണമുള്ള മാലിന്യങ്ങള്‍ വെള്ളത്തോടൊപ്പം ഒഴുകിയെത്തുമോ എന്നതായിരുന്നു ആ ഭീതിയുടെ കാരണം. “ജല ജീവികള്‍ ചാകുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. വിളകള്‍ക്കും ആണവവികിരണമുള്ള മാലിന്യങ്ങള്‍ ദോഷകരമാണെന്ന് കരുതുന്നു. കുളത്തിലേയും കിണറുകളിലേയും വെള്ളം ഞങ്ങള്‍ ഉപയോഗിക്കാറില്ല,” എന്ന് HT … Continue reading ആണവവികിരണമുള്ള മാലിന്യം ഗ്രാമത്തിലേക്കൊഴുകി
അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്
സര്‍ക്കാര്‍ നടത്തുന്ന യുറേനിയം ഖനിയുടെ സമീപവാസികളായ ഗ്രാമീണര്‍ ഉയര്‍ന്ന തോതിലുള്ള ആണവവികിരണം സഹിക്കുകയും രോഗികളാകുകയും ചെയ്യുന്നു എന്ന Center for Public Integrity ന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയില്‍ മനുഷ്യാവകാശം നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഖനി നടത്തുന്ന Department of Energy യുടെ തലവനോടും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ഉദ്യോഗസ്ഥനോടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് ഇന്‍ഡ്യന്‍ പാര്‍ളമെന്റ് 1993 ല്‍ സ്ഥാപിച്ച ഡല്‍ഹി ആസ്ഥാനമായുള്ള National Human … Continue reading അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്


