റേഷന്‍ എയര്‍ടെല്ലിലേക്ക് പോയി

DBT എന്നത് ഒരു കുറ്റകൃത്യമാണ്. ആളുകള്‍ക്ക് റേഷന്‍ ആഹാരമായി തന്നെ നല്‍കുക. പണമായല്ല. പണം എന്നത് ഒരു കള്ളമാണ്. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

വിവിധ ആധാര്‍ സംവിധാനത്തിലുടെ നമ്മുടെ ഡാറ്റ ഒഴുകുന്നത് എങ്ങനെ

— സ്രോതസ്സ് twitter.com/iam_anandv/ ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

നിങ്ങള്‍ ഒരു മനുഷ്യനാണെന്ന് തെളിയിക്കാന്‍

What do i need to give to proov i am human being Dr. M Sridhar Acharyulu Speech On - RTI, privacy & Aadhaar ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

UID ഉപയോഗിച്ചുള്ള വ്യക്തിത്വ തട്ടിപ്പിന്റെ തോത്

CIC Dr M Sridhar Acharyulu, Dr Pralhad Kachare, Dr Anupam Saraph and Sucheta Dalal replying to queries of the participants during RTI, Privacy and Aadhaar discussion. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

കാണ്‍പൂരില്‍ കള്ള ആധാര്‍ തട്ടിപ്പ്

UIDAIയുടെ ബയോമെട്രിക് അവശ്യകതയെ മറികടന്ന് കള്ള ആധാര്‍ നിര്‍മ്മിക്കുന്ന ഹാക്കര്‍മാരുടെ ഒരു ചങ്ങലയെ സെപ്റ്റംബര്‍ 2017 ന് ഉത്തര്‍പ്രദേശ് STF കണ്ടെത്തി. അവര്‍ കള്ള വിരലടയാളം നിര്‍മ്മിച്ചു, കണ്ണിന്റെ സ്കാന്‍ ഒഴുവാക്കാന്‍ വേണ്ടി, കയറ്റാനുള്ള സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തി, കള്ള ആധാര്‍ നിര്‍മ്മിച്ചു. STF ന്റെ അന്നത്തെ പത്ര പ്രസ്ഥാവന. Special Task Force, Uttar Pradesh, Lucknow Press Note No.- 203 Date- 10.09.2017 UIDAI ഏര്‍പ്പെടുത്തിയ Finger Print Cloning of biometric … Continue reading കാണ്‍പൂരില്‍ കള്ള ആധാര്‍ തട്ടിപ്പ് →

ബാങ്കില്‍ നിന്ന് പണം എടുക്കാനുള്ള നിയമം

बैंक से पैसा निकालने के नियम — സ്രോതസ്സ് bbc.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

81 വയസായ വൃദ്ധന്‍ മുതിര്‍ന്നവരുടെ ആധാര്‍ ഒഴുവാക്കാല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കെഴുതി

ആധാര്‍ കിട്ടാത്തതിനാല്‍ ശല്യം ചെയ്യപ്പെട്ട വൃദ്ധന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും UIDAIയുടെ CEOക്കും ഏറ്റവും മുതിര്‍ന്ന പൌരന്‍മാരെ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിന്റെ agony യില്‍ നിന്ന് മുക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആധാര്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന ടെലിഫോണ്‍ കമ്പനികളുടെ നിരന്തരമായ ആവശ്യപ്പെടലിന്റെ ഇടക്ക്, ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ തന്റെ മൊബൈല്‍ ഉടന്‍ തന്നെ പ്രവര്‍ത്തിക്കാതെയാകുമെന്ന് 81 വയസ് പ്രായമായ Class I ഓഫീസറായി വിരമിച്ച SM Agarwal ഭയക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തന്റെ അച്ഛന്റെ പേരും ജനന തീയതിയും … Continue reading 81 വയസായ വൃദ്ധന്‍ മുതിര്‍ന്നവരുടെ ആധാര്‍ ഒഴുവാക്കാല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കെഴുതി →

സംഭാവന കൊടുക്കുന്നവര്‍ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങുന്നാനായി ആധാര്‍ നിര്‍ബന്ധമല്ല

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവാന നല്‍കുന്നതില്‍ സുതാര്യത കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുള്ള ഇലക്ട്രല്‍ ബോണ്ട് പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധിതമല്ല എന്ന് സര്‍ക്കാര്‍ ലോക് സഭയില്‍ പറഞ്ഞു. ജനുവരി 2 നാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി സംഭാവന കൊടുക്കുന്നവര്‍ക്ക് അജ്ഞാതാവസ്ഥ നല്‍കും. അതേ സമയം സുതാര്യമായ രാഷ്ട്രീയ സംഭാവന സംവിധാനം സ്ഥാപിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഓഡിറ്റ് പരിശോധന നടത്തുകയും ചെയ്യാം. — സ്രോതസ്സ് outlookindia.com അതായത് രാഷ്ട്രീയക്കാരെ ഭരിക്കുന്നവര്‍ക്ക് തിരശീലക്ക് പിറകില്‍ എപ്പോഴും മറഞ്ഞ് നില്‍ക്കാം. … Continue reading സംഭാവന കൊടുക്കുന്നവര്‍ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങുന്നാനായി ആധാര്‍ നിര്‍ബന്ധമല്ല →