ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ മഹാരാഷ്ട്രയിലെ കിണറില്‍

കുടിവെള്ളത്തിന്റെ അത്യധികമായ ദൌര്‍ലഭ്യം കാരണം ഒരു കൂട്ടം ചെറുപ്പക്കാര്‍ കിണറുകളില്‍ നിന്ന് ചേറ് നീക്കുന്ന സന്നദ്ധപ്രവര്‍ത്തനത്തിന് തയ്യാറായി. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ ശുദ്ധിയാക്കുന്ന കര്‍മ്മം ചില സംഘടനകള്‍ ഏറ്റെടുത്തു. ഷിന്റേ നഗറിലെ സായി മന്ദിര്‍ പ്രദേശം അങ്ങനെയുള്ള ഒന്നായിരുന്നു. അവര്‍ കഴിഞ്ഞ ദിവസം അവിടുള്ള കിണറില്‍ നിന്ന് പ്രവര്‍ത്തകര്‍ ചെളിയും ചവറുകളും നീക്കം ചെയ്യുകയാരുന്നു. അവര്‍ അവിടെ നിന്ന് ആയിരക്കണക്കിന് original ആധാര്‍ കാര്‍ഡ് ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. നൈലോണ്‍ ബാഗിലായിരുന്നു അത്. വെള്ളത്തില്‍ താഴാനായി കല്ലുകളും ബാഗില്‍ ഇട്ടിരുന്നു. … Continue reading ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ മഹാരാഷ്ട്രയിലെ കിണറില്‍ →

കോളേജ് ഫീസ് മടക്കിക്കൊടുക്കല് കാത്ത് കഴിഞ്ഞ 2 വര്‍ഷങ്ങള്‍

Dalit student from Ganaparthi village, Visakhapatnam dist waiting for his college Fee reimbursement for last 2 years ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

കുഛ് നഹി മിലേഗാ തും കൊ

— സ്രോതസ്സ് twitter.com/knights_India സ്വകാര്യതയില്ലാത്തതിനാലാണോ ഇവള്‍ കരയുന്നത് .... ? ഇന്‍ഡ്യ, എന്ത് നാണക്കേട്. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ്

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Rethink Aadhaar ന്റെ പ്രസ്താവന. ബാങ്കിനും മൊബൈല്‍ ഫോണിനുമുള്ള ആധാര്‍ ലിങ്കിങ്ങിന്റെ സമയ പരിധി സുപ്രീം കോടതി നീട്ടിയത് ഏറ്റവും ദുര്‍ബലരായ ആളുകളുടെ സ്വകാര്യതാ സംരക്ഷണമോ ക്ഷേമത്തിനായുള്ള അടിസ്ഥാന അവകാശമോ നല്‍കാതെയാണ്. രാജ്യത്തെ ഏറ്റവും ദരിദ്രമായ ജില്ലകളില്‍ നിന്ന് ആധാര്‍ കാരണം ഭീമമായ ഒഴുവാക്കലും പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്യുന്ന കാലത്ത് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വലിയ ഒരു നിരാശയാണ് നല്‍കിയിരിക്കുന്നത്. ബാങ്കിനും മൊബൈലിനുമുള്ള ആധാര്‍ ബന്ധിപ്പിക്കലിന്റെ … Continue reading ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ് →

നടത്തിപ്പിന്റെ പ്രശ്നമല്ല ഇത്

UIDAI Or U and I Die? Usha Ramanathan This is not a problem of implementation. its a problem of conception. its a problem of rule of law. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ആധാര്‍ ‘ലാഭിക്കല്‍’ ഒരു കള്ളമാണ്

a deconstruction Total 'saving' claimed: Rs. 57,029 crore Actual saving *before costs*: Rs. 174 crore Full breakdown and list of sources below. (1/7) — സ്രോതസ്സ് twitter.com/databaazi/ ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

പ്രചരണത്തിന് വേണ്ടി എത്ര പണം ചിലവാക്കി എന്നത് വ്യക്തമാക്കാന്‍ ആധാര്‍ സംഘം വിസമ്മതിച്ചു

കഴിഞ്ഞ 8 വര്‍ഷങ്ങളായി 12-അക്ക ബയോമെട്രിക് അടിസ്ഥാനത്തിലെ ആധാറിന്റെ പരസ്യങ്ങള്‍ക്കും പ്രചരണത്തിനും എത്ര പണം ചിലവാക്കി എന്ന് പുറത്ത് പറയാന്‍ Unique Identification Authority of India (UIDAI) തയ്യാറല്ല. വിവരാവകാശ നിയമ പ്രകാരം റിതിക ഖേര ആവശ്യപ്പെട്ട അപേക്ഷയുടെ മറുപടിയായാണ് സംഘം ഇങ്ങനെ മറുപടി കൊടുത്തത്. നവംബര്‍ 15, 2017 ന് റിതിക കൊടുത്ത അപേക്ഷയില്‍ , 2009 ല്‍ UIDAI തുടങ്ങിയ കാലം മുതല്‍ അംഗത്വം കൊടുക്കല്‍ ഏജന്‍സികളുടെ പട്ടികയും ഓരോ സാമ്പത്തിക വര്‍ഷത്തിലും … Continue reading പ്രചരണത്തിന് വേണ്ടി എത്ര പണം ചിലവാക്കി എന്നത് വ്യക്തമാക്കാന്‍ ആധാര്‍ സംഘം വിസമ്മതിച്ചു →