1987 ല്‍ “ആഫ്രിക്കന്‍ ചെ”യെ കൊലചെയ്ത ജനറലിനെതിരെ കേസ്

മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് Thomas Sankara യെ കൊലചെയ്തതുമായി ബന്ധപ്പെട്ട് ബര്‍കിന ഫാസോ(Burkina Faso)യിലെ അധികാരികള്‍ സൈനിക ജനറലിനെതിരെ കേസെടുത്തു. "ആഫ്രിക്കയുടെ ചെ ഗവാര" എന്ന് വിളിക്കുന്ന Sankara യെ 1987 ല്‍ നടന്ന ഒരു സൈനിക അട്ടിമറിയിലാണ് കൊലപ്പെടുത്തിയത്. ആ കേസുമായി ബന്ധപ്പെട്ട് കുറ്റംചുമത്തിയവരില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ജനറല്‍ Gilbert Diendéré. സെപ്റ്റംബറില്‍ പരാജയപ്പെട്ട മറ്റൊരു സൈനിക അട്ടിമറിയെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഇയാള്‍ ഇപ്പോഴും ജയിലാണ്.

“ആഫ്രിക്കയുടെ പിനെഷോ”യെ സെനെഗലില്‍ കുറ്റവിചാരണ ചെയ്യുന്നു

ചാഡിലെ (Chad) ഏകാധിപതിയെ സെനഗലില്‍ കുറ്റവിചാരണ ചെയ്യുന്നു. അമേരിക്കയുടെ പങ്കാളിയായിരുന്ന Hissène Habré നെ "ആഫ്രിക്കയുടെ പിനെഷോ" എന്നാണ് അറിയപ്പെടുന്നത്. 1980 കളിലെ അയാളുടെ എട്ട് വര്‍ഷത്തെ ഭരണം 40,000 പേരെ കൊന്നു. ഇരകളുടെ രണ്ട് ദശാബ്ദത്തെ പ്രവര്‍ത്തന ഫലമായി ഇപ്പോള്‍ പ്രത്യേക കോടതി Habré യെ കുറ്റവിചാരണ ചെയ്യുന്നത്. 1999 മുതല്‍ Habré യുടെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന Human Rights Watch ന്റെ Attorney Reed Brody വിചാരണയെ പ്രശംസിച്ചു. എന്നാല്‍ Habré യുടെ … Continue reading “ആഫ്രിക്കയുടെ പിനെഷോ”യെ സെനെഗലില്‍ കുറ്റവിചാരണ ചെയ്യുന്നു

യൂറോപ്പിലെ തടി വ്യവസായം മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തെ യുദ്ധം ആളിക്കത്തിക്കുന്നു

മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തെ(Central African Republic) റിബല്‍ സൈനിക സംഘങ്ങളുമായി യൂറോപ്പിലെ തടി വ്യവസായം കരാറിലേര്‍പ്പെട്ട് അവിടുങ്ങളിലെ യുദ്ധങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു എന്ന് Global Witness ന്റെ പുതിയ റിപ്പോര്‍ട്ട് ആരോപിക്കുന്നു. 2013 ല്‍ നടന്ന ഒരു റിബല്‍ അട്ടിമറിക്ക് ശേഷം ആയിരക്കണക്കിന് ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്. പ്രശ്നം ഇപ്പോഴും തുടരുന്നു.

അയ്യോ എന്റെ ആഫ്രിക്കെ എനിക്ക് നിന്നെ എന്തിഷ്ടമാണെന്നറിയാമോ?

യൂറോപ്യന്‍ hedge funds അടിസ്ഥാനമായ വ്യവസായവത്കൃത കൃഷി ആഫ്രിക്കയിലെ ഭൂമി കൊള്ളയടിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ hedge funds വന്‍തോതിലുള്ള നിക്ഷേപമാണ് ആഫ്രിക്കയില്‍ നടത്തുന്നത്. കാലിഫോര്‍ണിയയിലെ Oakland Institute ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഇത് ആഗോള ഭക്ഷ്യവിലക്കയറ്റവും അസ്ഥിരതയുമുണ്ടാക്കുന്നു. “Understanding Land Investment Deals in Africa” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്. Anuradha Mittal സംസാരിക്കുന്നു: ഭൂമി കൊള്ളയുടെ ഒരു ഒഴുക്കാണ് നാം ഇപ്പോള്‍ കാണുന്നത്. World Bank ന്റെ … Continue reading അയ്യോ എന്റെ ആഫ്രിക്കെ എനിക്ക് നിന്നെ എന്തിഷ്ടമാണെന്നറിയാമോ?

DRC യില്‍ നിന്നുള്ള എണ്ണ

ബ്രിട്ടീഷ് കമ്പനികളായ Tullow ഉം Heritage ഉം DRC യില്‍ എണ്ണ ഖനനം ചെയ്യുന്നത് “ആഫ്രിക്കയിലെ ഏറ്റവും അസ്ഥിരമായ രാജ്യത്ത് നടക്കുന്ന സാമ്പത്തിക ചൂഷണവും അവകാശ ധ്വംസനവും” ആണെന്ന് Platform അഭിപ്രായപ്പെട്ടു. Tullow Oil ഉം Heritage ഉം 2006 ല്‍ ആണ് Lake Albert ന് അടുത്ത് വെച്ച് DRC യുമായി കരാറിലൊപ്പ് വെച്ചത്. രണ്ട് വശവും തമ്മില്‍ വഴക്കിടുന്നു എന്നതാണ് ആ കരാറിന്റെ ഇപ്പോഴത്തെ സ്ഥിതി. 2007 ഒക്റ്റോബറില്‍ Ministry of Energy കരാര്‍ … Continue reading DRC യില്‍ നിന്നുള്ള എണ്ണ

ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു

Secretary of State ഹിലറി ക്ലിന്റണ്‍ നൈജീരിയയിലെത്തി. ഈ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എണ്ണ രാജ്യങ്ങളായ നൈജീരിയ, അംഗോള ഉള്‍പ്പടെ 7 രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനമാണ് അവര്‍ നടത്തുന്നത് ആഫ്രിക്കന്‍ എണ്ണയില്‍ ചൈനയുമായുള്ള മല്‍സരത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം എന്ന ആരോപണത്തെ Assistant Secretary of State for African Affairs ആയ Johnnie Carson തള്ളിക്കളഞ്ഞു. അമേരിക്കയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഷെവ്രോണും (Chevron), USAID യോടും കൂടിച്ചേര്‍ന്ന് $60 ലക്ഷം ഡോളര്‍ അംഗോളയുടെ കാര്‍ഷിക രംഗത്ത് … Continue reading ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു

നമീബീയയിലെ കുറയുന്ന വജ്രം യുറേനിയം വളര്‍ച്ചക്കക്ക് കാരണമാകും

ഒരു നൂറ്റാണ്ട് മുമ്പ് നമീബീയയിലെ വരണ്ട മരുഭൂമിയില്‍ വജ്രം കണ്ടെത്തിയത് മുതല്‍ അവരുടെ പ്രധാന കയറ്റുമതി വജ്രമായിമാറി. എന്നാല്‍ ആഗോള ആവശ്യകത ഇടിഞ്ഞതോടെ സര്‍ക്കാര്‍ യുറേനിയവും പ്രകൃതിവാതകവും പര്യവേഷണം നടത്തുകയാണ്. 1994 ല്‍ നമീബിയയുടെ South West Africa People's Organisation (SWAPO) ആണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഖനന ഭീമനായ De Beers മായി തുല്യ അവകാശത്തിലുള്ള ഒരു കരാറില്‍ ഒപ്പ് വെച്ചിരുന്നു. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കൊയ്യുക എന്നത് ഉറപ്പാക്കാനുള്ള പരിപാടിയായിരുന്നു. നമീബിയ 1990 ല്‍ … Continue reading നമീബീയയിലെ കുറയുന്ന വജ്രം യുറേനിയം വളര്‍ച്ചക്കക്ക് കാരണമാകും