കൌമാരക്കിലെ മയക്ക് മരുന്നിന്റെ ആഘാതം വ്യാകുലതയുണ്ടാക്കുന്നതാണെന്ന് പുതിയ പഠനം കാണിക്കുന്നു. Journal of Neuroscience ല്‍ വന്ന പഠന റിപ്പോര്‍ട്ട് അനുസരിച്ച് ചെറിയ അളവ് കഞ്ചാവിന്റെ ഉപയോഗം പോലും കൌമാര തലച്ചോറിന് മാറ്റമുണ്ടാക്കുന്നു എന്ന് കണ്ടെത്തി. കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികളുടെ തലച്ചോറിലെ ചില ഭാഗങ്ങളിലെ അത് ഉപയോഗിക്കാത്തവരേക്കാള്‍ gray matter എന്ന ഭാഗത്തിന്റെ വികാസം കുറവായേ കാണപ്പെടുന്നുള്ളു എന്ന് ഈ പഠനത്തിലൂടെ തെളിയിക്കപ്പെട്ടു. — സ്രോതസ്സ് med.uvm.edu | Jan 14, 2019 ശേഷ ജീവിത കാലം … Continue reading ചെറിയ അളവ് കഞ്ചാവ് പോലും കൌമാര തലച്ചോറിന്റെ വ്യാപ്തം മാറ്റുന്നു
ടാഗ്: ആരോഗ്യം
അമേരിക്കയിലെ സ്ത്രീകളെക്കാള്‍ ആരോഗ്യകരമായ പ്രസവമാണ് അഭയാര്‍ത്ഥികളായ സ്ത്രീകള്‍ക്ക്
അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന സ്ത്രീകളേക്കാള്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി സ്ത്രീകള്‍ കുറവ് ഗര്‍ഭകാല ശുശ്രൂഷകള്‍ മാത്രം കിട്ടിയിട്ടും കൂടുതല്‍ ആരോഗ്യകരമായ പ്രസവമാണ് അനുഭവിക്കുന്നത് എന്ന് University at Buffalo യിലെ പഠനം പറയുന്നു. അമേരിക്കയില്‍ ജനിച്ച വെള്ളക്കാരികളേക്കാളും കറുത്തവരേക്കാളും ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി സ്ത്രീകള്‍ക്ക് ഗര്‍ഭകാല അപകട സാദ്ധ്യതകള്‍ കുറവാണ്. കുറവ് മുമ്പേയുള്ള ജനനവും കൂടുതല്‍ സാധാരണ പ്രസവവും കാണപ്പെടുന്നു. അത്ഭുതകരമായി second trimester വരെ prenatal care അഭയാര്‍ത്ഥി സ്ത്രീകള്‍ വൈകിപ്പിക്കുന്നു. — സ്രോതസ്സ് buffalo.edu … Continue reading അമേരിക്കയിലെ സ്ത്രീകളെക്കാള്‍ ആരോഗ്യകരമായ പ്രസവമാണ് അഭയാര്‍ത്ഥികളായ സ്ത്രീകള്‍ക്ക്
ചെറുപ്പ കാലത്തെ കഞ്ചാവ് ഉപയോഗം ബുദ്ധി നിയന്ത്രണത്തിന് മാറ്റം വരുത്തും
നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലമായ ചെറുപ്പ കാലത്തെ ന്യൂറല്‍ സര്‍ക്യൂട്ടുകളുടെ വികാസത്തെ പുറത്തുനിന്നുള്ള സ്വാധിനങ്ങള്‍ ബാധിക്കും. പ്രത്യേകിച്ച് നിരന്തരം ആവര്‍ത്തിച്ചുള്ള കഞ്ചാവിന്റെ ഉപയോഗം. ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വഭാവങ്ങള്‍, പ്രചോദനങ്ങള്‍, തീരുമാനമെടുക്കല്‍ എന്നിവയെ ഭരിക്കുകയും, നിയന്ത്രിക്കുകയും, വഴികാട്ടുകയും ചെയ്യുന്ന മനസിന്റെ cognitive control ന് മാറ്റങ്ങള്‍ വരുന്നു എന്ന് Journal of the American Academy of Child and Adolescent Psychiatry (JAACAP) എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറ് വളര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് … Continue reading ചെറുപ്പ കാലത്തെ കഞ്ചാവ് ഉപയോഗം ബുദ്ധി നിയന്ത്രണത്തിന് മാറ്റം വരുത്തും
വേദനിക്കുന്നവരോടുള്ള തന്മയീഭാവശേഷി വിഷാദസംഹാരികള്‍ കുറക്കുന്നു
സാമൂഹ്യജീവിതത്തിന് ശക്തമായ ദോഷമുണ്ടാക്കുന്ന ഒരു അസുഖം ആണ് വിഷാദരോഗം(Depression). മറ്റുള്ളവരോട് ഇടപെടുന്നതില്‍ അവശ്യം വേണ്ട ഒരു ഗുണമായ തന്മയീഭാവശേഷിയെ(empathy) ഇത് നശിപ്പിക്കുന്നു എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ മുമ്പ് നടത്തിയ ഗവേഷണങ്ങളെല്ലാം നടത്തിയിരുന്നത് വിഷാദരോഗവിരുദ്ധ മരുന്നുകള്‍ കഴിക്കുന്ന രോഗികളിലായിരുന്നു. ഇപ്പോള്‍ University of Vienna യിലേയും Medical University of Vienna യിലേയും social neuroscientists, neuroimaging experts, psychiatrists തുടങ്ങിയ വിവിധ വിഷയത്തിലെ ഗവേഷകര്‍ ഒത്തുചേര്‍ന്ന് നടത്തിയ പഠനത്തില്‍ പുതിയ ഒരു ഉള്‍ക്കാഴ്ച കിട്ടിയിരിക്കുന്നു. antidepressant … Continue reading വേദനിക്കുന്നവരോടുള്ള തന്മയീഭാവശേഷി വിഷാദസംഹാരികള്‍ കുറക്കുന്നു
‘ഇന്‍സുലിന്‍ വണ്ടി’ ക്യാനഡയിലേക്ക്
Bernie Sanders travels to Canada with ‘insulin caravan’ Bernie Sanders and Diabetic Americans Drive to Canada for Affordable Insulin | NowThis ഇതേ പ്രതികരണം നിങ്ങള്‍ക്ക് മൈക്കല്‍ മൂറിന്റെ സിക്കോയില്‍ 1:47:00 കാണാം. അമേരിക്കക്കാര്‍ മരുന്നിന്റെ വിലക്കുറവ് കണ്ട് കരയുന്നു.
വായൂ മലിനീകരണം കുട്ടിക്കാലത്തെ ആകാംഷയുമായി ബന്ധപ്പെട്ടിരിക്കുന്നു
ആസ്മ, ശ്വാസകോശ രോഗങ്ങള്‍, അതുപോലെ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുമായി വായൂ മലിനീകരണം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇതിനകം നന്നായി തെളിയിക്കപ്പെട്ട ഒരു കാര്യമാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകള്‍ വായൂമലിനീകരണത്താല്‍ കൊല്ലപ്പെടുന്നു. ഗതാഗതവുമായി ബന്ധപ്പെട്ട വായൂ മലിനീകരണവും (TRAP) കുട്ടിക്കാലത്തെ ആകാംഷയും തമ്മിലുള്ള ബന്ധം ആണ് University of Cincinnati ഉം Cincinnati Children's Hospital Medical Center ഉം നടത്തിയ പുതിയ പഠനത്തില്‍ വിഷയമായി തെരഞ്ഞെടുത്തത്. ശൈശവ കാലത്തെ neurochemistry എങ്ങനെ … Continue reading വായൂ മലിനീകരണം കുട്ടിക്കാലത്തെ ആകാംഷയുമായി ബന്ധപ്പെട്ടിരിക്കുന്നു
ആരോഗ്യ വില്ലന്മാര്
— സ്രോതസ്സ് truthdig.com | Pat Bagley / The Salt Lake Tribune, UT | May 10, 2019
മരുന്ന് വില വര്‍ദ്ധിപ്പിക്കാനുള്ള ഗൂഢാലോചന മരുന്ന് ഭീമന്‍മാര്‍ നടത്തിയെന്ന് 44 സംസ്ഥാനങ്ങള്‍
അമേരിക്കയിലെ വലിയ ജനറിക് മരുന്ന് കമ്പനികള്‍ മരുന്നിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്ന ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന ഒരു കേസ് കഴിഞ്ഞ ദിവസം 44 സംസ്ഥാനങ്ങള്‍ കോടുത്തു. ചില മരുന്നുകളുടെ വില 1,000 % ല്‍ അധികം വര്‍ദ്ധിക്കുകയുണ്ടായി. Pfizer, Teva, Novartis, Mylan ഉള്‍പ്പടെയുള്ള 20 പ്രധാന മരുന്ന് കമ്പനികളുടേയും ഒരു ഡസനിലധികം ഉന്നത ജോലിക്കാരുടേയും പേര് എടുത്ത് കേസില്‍ പറയുന്നുണ്ട്. 2014 ല്‍ സംസ്ഥാനങ്ങള്‍ അന്വേഷണമാരംഭിച്ചതിന് ശേഷം ഈ ജോലിക്കാര്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു. … Continue reading മരുന്ന് വില വര്‍ദ്ധിപ്പിക്കാനുള്ള ഗൂഢാലോചന മരുന്ന് ഭീമന്‍മാര്‍ നടത്തിയെന്ന് 44 സംസ്ഥാനങ്ങള്‍
ഗര്‍ഭാവസ്ഥയിലെ മദ്യം ഭ്രൂണത്തിന്റെ തലച്ചോറിന് നാശമുണ്ടാക്കുന്നു
അന്തര്‍ദേശീയ ഗവേഷകരുടെ ഒരു കൂട്ടം fetal alcohol spectrum disorder (FASD) ലേക്ക് നയിക്കുന്ന തലച്ചോറിലെ ജീവശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് ആദ്യമായി പഠനം നടത്തി. ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ മദ്യത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ച ഇപ്പോഴത്തെ കൌമാരക്കാരുടെ തലച്ചോറിലെ ബന്ധങ്ങള്‍ ബൌദ്ധിക ശേഷിയെ ദുര്‍ബലപ്പെടുത്തുന്നതായി കണ്ടെത്തി. ലോകം മൊത്തമുള്ള ബൌദ്ധിക വികലാംഗത്വത്തിന്റെ പ്രധാന കരാണം FASD ആണ്. ADHD ഉള്‍പ്പടെ ധാരാളം ന്യൂറോളോജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. തലച്ചോറിന്റെ ഇടത് വലത് പകുതികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന corpus callosum ലൂടെയുള്ള ബന്ധങ്ങളില്‍ മദ്യം ദോഷം … Continue reading ഗര്‍ഭാവസ്ഥയിലെ മദ്യം ഭ്രൂണത്തിന്റെ തലച്ചോറിന് നാശമുണ്ടാക്കുന്നു
പൊണ്ണത്തടിയുള്ള കാര്‍ യാത്രക്കാരനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മരണ സാദ്ധ്യത 32% വര്‍ദ്ധിക്കും
പൊണ്ണത്തടിയുള്ള യാത്രക്കാരന്‍ കാര്‍ ഉപയോഗിക്കുന്നെങ്കില്‍ അയാളുടെ മരണ സാദ്ധ്യത സാധാരണ ഭാരമുള്ള സൈക്കിളും കാല്‍നടയും ആയി യാത്ര ചെയ്യുന്ന ആളിനേക്കാള്‍ 32% വര്‍ദ്ധിക്കും എന്ന് സ്കോട്ട്‌ലാന്റിലെ Glasgow ല്‍ നടന്ന ഈ വര്‍ഷത്തെ European Congress on Obesity യില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം പറയുന്നു. സജീവ യാത്ര പ്രധാനമായും സൈക്കിള്‍ യാത്ര കാര്‍ യാത്രക്കാരേക്കാള്‍ മരണ സാദ്ധ്യതയെ 50% കുറക്കും. ബ്രിട്ടണിലെ 57% പുരുഷന്‍മാരും 66% സ്ത്രീകളും അമിതഭാരമോ പൊണ്ണത്തടിയുള്ളവരോ ആണ്. പൊണ്ണത്തടി മോശം ആരോഗ്യ … Continue reading പൊണ്ണത്തടിയുള്ള കാര്‍ യാത്രക്കാരനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മരണ സാദ്ധ്യത 32% വര്‍ദ്ധിക്കും