2013 ല്‍ antidepressant ഓ sedative ഓ ആയ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ് അമേരിക്കയിലെ ആറിലൊന്ന് പേര്‍ എന്ന് പുതിയ പഠനം കണ്ടെത്തി. 2013 Medical Expenditure Panel Survey (MEPS) ശേഖരിച്ച അമേരിക്കയിലെ ആരോഗ്യ പരിപാലനത്തിന്റെ ചിലവും ഉപയോഗവും സംബന്ധിച്ച വിവരങ്ങളുടെ വിശകലനത്തില്‍ നിന്നാണ് അത് വ്യക്തമായത്. അതിന് മുമ്പുള്ള ഒരു സര്‍ക്കാര്‍ 2011 ലെ റിപ്പോര്‍ട്ട് പറയുന്നത്, പത്തിലൊന്ന് ആള്‍ക്കാര്‍ "വൈകാരികമോ, നാഡീസംബന്ധമായതോ, മാനസികാരോഗ്യ" മരുന്നുകള്‍ കഴിക്കുന്നവരാണെന്നായിരുന്നു. JAMA Internal Medicine ജേണലാണ് പുതിയ … Continue reading ആറിലൊന്ന് അമേരിക്കക്കാര്‍ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ്
ടാഗ്: ആരോഗ്യം
സാമൂഹ്യ മാധ്യമങ്ങള്‍ വിഷാദരോഗത്തിന് കാരണമാകുന്നു
ചെറുപ്പക്കാര്‍ കൂടുതല്‍ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ സമയം ചിലവഴിക്കും തോറും വിഷാദരോഗത്തിന് കൂടുതല്‍ അടിമപ്പെടുന്നു എന്ന് University of Pittsburgh School of Medicine നടത്തി ഒരു പുതിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. National Institutes of Health ധനസഹായം കൊടുത്ത ഈ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് Depression and Anxiety ജേണലില്‍ വന്നിരുന്നു. കൂട്ടുകാരുടെ സാമൂഹ്യമാധ്യമങ്ങളിലെ ഉയര്‍ന്ന തോതില്‍ ആദര്‍ശവാദവല്‍ക്കരിച്ച പ്രതിനിധാനങ്ങള്‍ അസൂയയുടെ വികാരം പുറത്തുകൊണ്ടുവരുകയും മറ്റുള്ളവര്‍ സന്തോഷകരവും വിജയപ്രദവുമായ ജീവിതമാണ് നയിക്കുന്നതെന്ന തെറ്റായ ചിന്താഗതി വിശ്വസിക്കുന്നതിനും … Continue reading സാമൂഹ്യ മാധ്യമങ്ങള്‍ വിഷാദരോഗത്തിന് കാരണമാകുന്നു
ക്യൂബ 80,000 അന്തര്‍ദേശീയ ഡോക്റ്റര്‍മാരെ സൌജന്യമായി പരിശീലിപ്പിച്ചു
കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ലാറ്റിനമേരിക്ക, കരീബിയന്‍, ആഫ്രിക്ക, അമേരിക്ക, പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 80,000 ഡോക്റ്റര്‍മാരെ പരിശീലിപ്പിച്ചു എന്ന് Latin American School of Medicine, ELAM പറയുന്നു. 1960കള്‍ മുതല്‍ സൌജന്യമായി സ്കോളര്‍ഷിപ്പുകള്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ രാജ്യങ്ങള്‍ക്ക് നല്‍കുന്നു. മിക്ക രാജ്യങ്ങളും യുദ്ധത്താലും ആഭ്യന്തര പ്രശ്നങ്ങളാലും വലയുന്നവരാണ്. 1959 ലെ വിപ്ലവത്തിന് ശേഷം 20,000 പേര്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കി, കൂടുതലും ആരോഗ്യ പരിപാലന രംഗത്തായിരുന്നു. ഇന്ന് ക്യൂബയില്‍ 122 രാജ്യങ്ങളിലെ 10,000 … Continue reading ക്യൂബ 80,000 അന്തര്‍ദേശീയ ഡോക്റ്റര്‍മാരെ സൌജന്യമായി പരിശീലിപ്പിച്ചു
പടക്കങ്ങള്‍ എങ്ങനെയാണ് നിങ്ങളെ ഇഞ്ചി ഇഞ്ചായി കൊല്ലുന്നത്
— സ്രോതസ്സ് downtoearth.org.in
ഗര്‍ഭധാരണത്തില്‍ സാമ്പത്തിക മനഃക്ലേശത്തിന്റെ ഫലം
വായൂ മലിനീകരണം രണ്ടാം തരം പ്രമേഹത്തിന് കാരണമാകുന്നു
രണ്ടാം തരം പ്രമേഹത്തിന്റെ തുടക്ക സമയത്ത് വായൂ മലിനീകരണം ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു എന്ന് German Center for Diabetes Research (DZD)ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം കണ്ടെത്തി. Diabetes ജേണലിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. പ്രമേഹത്തിന് കാരണം ജീവിത രീതിയോ പാരമ്പര്യ കാരണങ്ങളോ മാത്രമല്ല ഗതാഗതത്താലുള്ള വായൂ മലിനീകരണവും കാരണമാകുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായയം — സ്രോതസ്സ് helmholtz-muenchen.de
സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്
ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ നാട്ടില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ വരെ ഇന്ന് അവക്കെ അടിമപ്പെടുന്നു ആ അവസ്ഥ മാറ്റിയെടുക്കാന്‍ സര്‍ക്കാരും സര്‍ക്കാരേതര സംഘങ്ങളും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ആരോഗ്യക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ജാഥകള്‍ ഒക്കെ നടത്തുന്നു. വാര്‍ത്താ മാധ്യമങ്ങളും ഇതിന് പൂര്‍ണ്ണ പിന്‍തുണ നല്‍കി ലേഖനങ്ങളും മറ്റ് വിവരങ്ങളും ഒക്കെ വളരെ ആത്മാര്‍ത്ഥയോടെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പക്ഷേ ഇതൊക്കെ ഫലവത്താവുന്നുണ്ടോ? ഇല്ലെന്നതാണ് ദുഖ സത്യം. അവയുടെ ഉപയോഗം വര്‍ദ്ധിക്കുക മാത്രമാണ് വാര്‍ത്തകളില്‍ നിന്ന് നമുക്ക് … Continue reading സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്
ലോകത്തെ മുഴുവന്‍ മരണങ്ങളുടേയും ഏറ്റവും പ്രധാന കാരണം

സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു
സ്തനാര്‍ബുദമുള്ള ഒരു അമ്മയാണ് ഞാന്‍. എനിക്ക് 11 വയസായപ്പോള്‍ സ്തനാര്‍ബുദം കാരണം എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ലോക ക്യാന്‍സര്‍ ദിനത്തില്‍ ഞാന്‍ PhRMA യുടെ headquarters ല്‍ വെച്ച് അറസ്റ്റ് വരിച്ചത്. Trans-Pacific Partnership എന്ന TPP കരാറില്‍ മരുന്നുകളുടെ കുത്തകാവകാശം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോടെ ലോബി ചെയ്യുന്ന സംഘമാണ് PhRMA. എന്റെ മകന് വേണ്ടി കഴിയുന്നത്ര കാലം എനിക്ക് ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനപോലെ … Continue reading സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു
തലച്ചോറിലെ രാസമാറ്റങ്ങള്‍ അല്‍ഷിമേഴ്സ് രോഗത്തെ ബാധിക്കുന്നു
അലര്‍ജികള്‍ overactive bladder തുടങ്ങിയ രോഗങ്ങള്‍ക്ക് ദീര്‍ഘകാലം anticholinergic മരുന്നുകള്‍ കഴിച്ചാല്‍ ഭാവിയില്‍ മറവിരോഗം(dementia) എന്തുകൊണ്ട് വരും എന്നതിനെക്കുറിച്ചുള്ള ഒരു പഠനം Western University നടത്തി. acetylcholine എന്ന neurotransmitter നെ ദീര്‍ഘകാലം അടിച്ചമര്‍ത്തിയാല്‍ dementia പോലുള്ള മാറ്റങ്ങള്‍ തലച്ചോറിലുണ്ടാവും. anticholinergic മരുന്ന് ലക്ഷ്യം വെക്കുന്നത് acetylcholine നെ ആണ്. ന്യൂറോണുകളിലെ acetylcholine-mediated signals നെ തടഞ്ഞ് നിര്‍ത്തുന്നത് declarative memoryക്ക് കാരണമായ തലച്ചോറിലെ ഭാഗങ്ങളിലുള്ള ഏകദേശം 10%ത്തോളം Messenger RNAsല്‍ മാറ്റങ്ങളുണ്ടാക്കും. — സ്രോതസ്സ് mediarelations.uwo.ca
