സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

സ്തനാര്‍ബുദമുള്ള ഒരു അമ്മയാണ് ഞാന്‍. എനിക്ക് 11 വയസായപ്പോള്‍ സ്തനാര്‍ബുദം കാരണം എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ലോക ക്യാന്‍സര്‍ ദിനത്തില്‍ ഞാന്‍ PhRMA യുടെ headquarters ല്‍ വെച്ച് അറസ്റ്റ് വരിച്ചത്. Trans-Pacific Partnership എന്ന TPP കരാറില്‍ മരുന്നുകളുടെ കുത്തകാവകാശം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോടെ ലോബി ചെയ്യുന്ന സംഘമാണ് PhRMA. എന്റെ മകന് വേണ്ടി കഴിയുന്നത്ര കാലം എനിക്ക് ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനപോലെ … Continue reading സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

തലച്ചോറിലെ രാസമാറ്റങ്ങള്‍ അല്‍ഷിമേഴ്സ് രോഗത്തെ ബാധിക്കുന്നു

അലര്‍ജികള്‍ overactive bladder തുടങ്ങിയ രോഗങ്ങള്‍ക്ക് ദീര്‍ഘകാലം anticholinergic മരുന്നുകള്‍ കഴിച്ചാല്‍ ഭാവിയില്‍ മറവിരോഗം(dementia) എന്തുകൊണ്ട് വരും എന്നതിനെക്കുറിച്ചുള്ള ഒരു പഠനം Western University നടത്തി. acetylcholine എന്ന neurotransmitter നെ ദീര്‍ഘകാലം അടിച്ചമര്‍ത്തിയാല്‍ dementia പോലുള്ള മാറ്റങ്ങള്‍ തലച്ചോറിലുണ്ടാവും. anticholinergic മരുന്ന് ലക്ഷ്യം വെക്കുന്നത് acetylcholine നെ ആണ്. ന്യൂറോണുകളിലെ acetylcholine-mediated signals നെ തടഞ്ഞ് നിര്‍ത്തുന്നത് declarative memoryക്ക് കാരണമായ തലച്ചോറിലെ ഭാഗങ്ങളിലുള്ള ഏകദേശം 10%ത്തോളം Messenger RNAsല്‍ മാറ്റങ്ങളുണ്ടാക്കും. — സ്രോതസ്സ് mediarelations.uwo.ca

വിദഗ്‌ദ്ധരെ അതിശയിപ്പിച്ചുകൊണ്ട് അമേരിക്കയിലെ മരണ നിരക്ക് വര്‍ദ്ധിക്കുന്നു

ആരോഗ്യം, ചികില്‍സ, മെഡികല്‍ സാങ്കേതിക വിദ്യ എന്നവയുടെ അവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് അമേരിക്കയിലെ മരണ നിരക്ക് - ഒരു ലക്ഷം ആളുകളില്‍ എത്ര പേര്‍ മരിച്ചു എന്ന സംഖ്യ - വര്‍ഷങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. എന്നാല്‍ ഫെഡറല്‍ വിവരങ്ങള്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തെക്കാള്‍ കൂടുതല്‍ പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. drug overdoses, ആത്മഹത്യ അല്‍ഷിമേഴ്സ് രോഗം തുടങ്ങിയവയാണ് വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. ദീര്‍ഘകാലമായി കുറഞ്ഞുവന്നിരുന്ന ഹൃദ്രോഗത്താലുള്ള മരണം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിക്കുകയുണ്ടായി. മരണനിരക്ക് 2014 ലെ 723.2 ല്‍ … Continue reading വിദഗ്‌ദ്ധരെ അതിശയിപ്പിച്ചുകൊണ്ട് അമേരിക്കയിലെ മരണ നിരക്ക് വര്‍ദ്ധിക്കുന്നു

ചൈനയിലെ ക്യാന്‍സര്‍

ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ 43 ലക്ഷം ക്യാന്‍സര്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 28 ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു. ഏറ്റവും അധികമുള്ള ശ്വാസകോശ ക്യാന്‍സറാണ് ഏറ്റവും ആളുകളെ കൊന്നത്. ചൈനയിലെ മരണത്തിന്റെ ഏറ്റവും വലിയ കാരണമായി ക്യാന്‍സര്‍ മാറി. ഇത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ്. 137 കോടി ജനസംഖ്യയുള്ള ചൈനയില്‍ 1990കളിലെ വിവരങ്ങള്‍ പ്രകാരം ജനസംഖ്യയുടെ 2% ല്‍ താഴെയായിരുന്നു ക്യാന്‍സര്‍ തോതും മരണ തോതും. അടുത്ത കാലത്ത് … Continue reading ചൈനയിലെ ക്യാന്‍സര്‍

ബ്രിട്ടണിലെ കൌമാരക്കാര്‍ മദ്യം, പുകവലി എന്നിവയുള്‍പ്പെട്ട YouTube സംഗീത വീഡിയോകള്‍ക്ക് വിധേയരാകുന്നു

മദ്യം, പുകവലി എന്നിവയെക്കുറിച്ചുള്ള വരികളും ചിത്രങ്ങളും ഉള്‍പ്പെട്ട വളരേറെ YouTube സംഗീത വീഡിയോകള്‍ ബ്രിട്ടണിലെ കൌമാരക്കാര്‍ കാണാനിടയാകുന്നു എന്ന് കണ്ടെത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of Epidemiology & Community Health ല്‍ വന്നു. 13-15 വയസ് പ്രായമുള്ളവരും പെണ്‍കുട്ടികളുമാണ് ഇതിന് വിധേയരാവുന്നത്. YouTube ല്‍ വരുന്ന വീഡിയോകളുടെ ഉള്ളടക്കത്തെക്കുറിച്ച് ഒരു പരിശോധനയും നടക്കുന്നില്ല. ചില വീഡിയോകളില്‍ അതിവ്യാപകമായ തോതിലാണ് മദ്യത്തേയും പുകവലിയേയും കുറിച്ച് ചിത്രീകരിക്കുന്നത്. നല്ലതാണെന്ന പൊതുവെ ധാരണയുള്ള ഇത്തരം വീഡിയോകള്‍ ചെറുപ്പക്കാരുടെ ഇടയില്‍ … Continue reading ബ്രിട്ടണിലെ കൌമാരക്കാര്‍ മദ്യം, പുകവലി എന്നിവയുള്‍പ്പെട്ട YouTube സംഗീത വീഡിയോകള്‍ക്ക് വിധേയരാകുന്നു

ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി

Allina Health ന്റെ മിനിയാപോളിസിലെ Abbot Northwestern Hospital ആസ്ഥാനത്ത് നൂറുകണത്തിന് നഴ്സുമാര്‍ ആരോഗ്യ, പെന്‍ഷന്‍ ചിലവ് ചുരുക്കലിനെതിരേയും ജോലിസ്ഥലത്തെ രോഗിയുടേയും തങ്ങളുടേയും സുരക്ഷക്കും വേണ്ടി പ്രകടനം നടത്തി. ഈ മാസം അവസാനം അവരുടെ ഇപ്പോഴത്തെ കരാര്‍ അവസാനിക്കും. അടുത്ത കരാറില്‍ union health care plans നീക്കം ചെയ്ത് Allina Healthയുടെ സ്വന്തം ചിലവ് കൂടിയ ഒരു പദ്ധതി അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമം Allina Health നടത്തുന്നു. അവരുടെ ആശുപത്രിക്ളില്‍ മാത്രമേ ആ ആരോഗ്യപരിരക്ഷ ലഭിക്കൂ. — … Continue reading ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി

വീട്ടിലെ പുകയില പുക കുട്ടികളില്‍ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും

പുകവലിക്കാരോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രാവശ്യം ആശുപത്രിയില്‍ പോകേണ്ടിവരും എന്ന് Pediatric Academic Societies 2016 Meeting ല്‍ അവതരിപ്പിച്ച ഒരു പഠനം പറയുന്നു. പുകയില പുക കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കും. ശ്വാസകോശ രോഗങ്ങള്‍, infections, ആസ്മ തുടങ്ങിയവ വര്‍ദ്ധിക്കും. കുട്ടികളുടെ അടുത്തിരുന്ന പുകവലിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് എല്ലായിടത്തും പ്രത്യേകിച്ച് കുട്ടികളുടെ ആശുപത്രിയില്‍ മുന്നറീപ്പ് സന്ദേശങ്ങള്‍ പതിപ്പിക്കണം. രക്ഷകര്‍ത്താക്കളുടെ ബോധവര്‍ക്കരണം വഴി കുട്ടികള്‍ പുകയില പുക ഏല്‍ക്കുന്നത് കുറക്കാനാവും. ഒപ്പം ആരോഗ്യ ചിലവും. — സ്രോതസ്സ് aap.org … Continue reading വീട്ടിലെ പുകയില പുക കുട്ടികളില്‍ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും

ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം

ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള ശിശുക്കളുടെ Sudden unexpected infant death (SUID) അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്നു. അതില്‍ sudden infant death syndrome (SIDS) ഉം ഉള്‍പ്പെടുന്നു. The Journal of Pediatrics ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നതനുസരിച്ച് കൌമാരക്കാരായ അമ്മമാര്‍ക്ക് ഉറങ്ങാനുള്ള സുരക്ഷിതമായ രീതികള്‍ അറിയാമെങ്കിലും മിക്കവരും അത് പാലിക്കുന്നില്ല. പഠനത്തില്‍ പങ്കെടുത്ത എല്ലാ കൌമാരക്കാരായ അമ്മമാര്‍ക്കും ആ ശുപാര്‍ശകള്‍ അറിയാം. എന്നിട്ടും അവര്‍ സുരക്ഷിതമായ ആ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നില്ല. — … Continue reading ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം