അമേരിക്കയില്‍ ലൈംഗികമായി പകരുന്ന രോഗങ്ങള്‍ 2015ല്‍ ഏക്കാലത്തേയും ഉയര്‍ന്ന തോതില്‍ എത്തി എന്ന് U.S. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പറയുന്നു. chlamydia, gonorrhea, syphilis എന്നീ മൂന്ന് സാധാരണ STD രോഗങ്ങളെ നിരീക്ഷിച്ച് വരുകയായിരുന്നു അവര്‍. പൊതു പ്രതിരോധ സംവിധാനങ്ങള്‍, ചികില്‍സാ സംവിധാനങ്ങള്‍, പരിശോധന എന്നിവയുടെ കുറവാണ് ഇതിന് കാരണം. ഏറ്റവും മോശമായ അവസ്ഥയില്‍ infertility, ക്യാന്‍സര്‍, antibiotic resistance, മരണം എന്നിവ STDs കാരണമുണ്ടാകാം. കൂടുതല്‍ നല്ല ലൈംഗികവിദ്യാഭ്യാസം, … Continue reading ഗൊണോറിയ, സിഫിലിസ് എല്ലാം എക്കാലത്തേതിലും ഉയര്‍ന്ന തോതില്‍
ടാഗ്: ആരോഗ്യം
ആന്റിബയോട്ടിക് പ്രതിരോധം 2017 വലിയ ഒരു പ്രശ്നമായേക്കും
സാധാരണ ബാക്ടീരിയ infections കാരണം 2017 ല്‍ കൂടുതല്‍ ആളുകള്‍ മരിക്കും. ആന്റിബയോട്ടിക്സിനെതിരായ പ്രതിരോധം വര്‍ദ്ധിക്കുന്നതിനനുസരിച്ച് gonorrhoea മുതല്‍ urinary tract infections വരെ രോഗങ്ങള്‍ ചികില്‍സിക്കാന്‍ പറ്റാതെയാകും. അടുത്ത വര്‍ഷം ലോകം അത്തരത്തിലുള്ള ഒരു പുതിയ tipping point ല്‍ എത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മനുഷ്യന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആന്റിബയോട്ടിക്സിന് ഫാം മൃഗങ്ങള്‍ ഉപയോഗിക്കുന്ന നിലയിലേക്ക് നാം എത്തിക്കൊണ്ടിരിക്കുകയാണ്. അതായത് ബാക്റ്റീരിയകള്‍ കൂടുതല്‍ പ്രതിരോധം നേടും. അത് വലിയ ഭീഷണിയാവും. Colistin എന്ന മരുന്ന് മനുഷ്യര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ … Continue reading ആന്റിബയോട്ടിക് പ്രതിരോധം 2017 വലിയ ഒരു പ്രശ്നമായേക്കും
ആറിലൊന്ന് അമേരിക്കക്കാര്‍ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ്
2013 ല്‍ antidepressant ഓ sedative ഓ ആയ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ് അമേരിക്കയിലെ ആറിലൊന്ന് പേര്‍ എന്ന് പുതിയ പഠനം കണ്ടെത്തി. 2013 Medical Expenditure Panel Survey (MEPS) ശേഖരിച്ച അമേരിക്കയിലെ ആരോഗ്യ പരിപാലനത്തിന്റെ ചിലവും ഉപയോഗവും സംബന്ധിച്ച വിവരങ്ങളുടെ വിശകലനത്തില്‍ നിന്നാണ് അത് വ്യക്തമായത്. അതിന് മുമ്പുള്ള ഒരു സര്‍ക്കാര്‍ 2011 ലെ റിപ്പോര്‍ട്ട് പറയുന്നത്, പത്തിലൊന്ന് ആള്‍ക്കാര്‍ "വൈകാരികമോ, നാഡീസംബന്ധമായതോ, മാനസികാരോഗ്യ" മരുന്നുകള്‍ കഴിക്കുന്നവരാണെന്നായിരുന്നു. JAMA Internal Medicine ജേണലാണ് പുതിയ … Continue reading ആറിലൊന്ന് അമേരിക്കക്കാര്‍ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ്
സാമൂഹ്യ മാധ്യമങ്ങള്‍ വിഷാദരോഗത്തിന് കാരണമാകുന്നു
ചെറുപ്പക്കാര്‍ കൂടുതല്‍ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ സമയം ചിലവഴിക്കും തോറും വിഷാദരോഗത്തിന് കൂടുതല്‍ അടിമപ്പെടുന്നു എന്ന് University of Pittsburgh School of Medicine നടത്തി ഒരു പുതിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. National Institutes of Health ധനസഹായം കൊടുത്ത ഈ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് Depression and Anxiety ജേണലില്‍ വന്നിരുന്നു. കൂട്ടുകാരുടെ സാമൂഹ്യമാധ്യമങ്ങളിലെ ഉയര്‍ന്ന തോതില്‍ ആദര്‍ശവാദവല്‍ക്കരിച്ച പ്രതിനിധാനങ്ങള്‍ അസൂയയുടെ വികാരം പുറത്തുകൊണ്ടുവരുകയും മറ്റുള്ളവര്‍ സന്തോഷകരവും വിജയപ്രദവുമായ ജീവിതമാണ് നയിക്കുന്നതെന്ന തെറ്റായ ചിന്താഗതി വിശ്വസിക്കുന്നതിനും … Continue reading സാമൂഹ്യ മാധ്യമങ്ങള്‍ വിഷാദരോഗത്തിന് കാരണമാകുന്നു
ക്യൂബ 80,000 അന്തര്‍ദേശീയ ഡോക്റ്റര്‍മാരെ സൌജന്യമായി പരിശീലിപ്പിച്ചു
കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ലാറ്റിനമേരിക്ക, കരീബിയന്‍, ആഫ്രിക്ക, അമേരിക്ക, പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 80,000 ഡോക്റ്റര്‍മാരെ പരിശീലിപ്പിച്ചു എന്ന് Latin American School of Medicine, ELAM പറയുന്നു. 1960കള്‍ മുതല്‍ സൌജന്യമായി സ്കോളര്‍ഷിപ്പുകള്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ രാജ്യങ്ങള്‍ക്ക് നല്‍കുന്നു. മിക്ക രാജ്യങ്ങളും യുദ്ധത്താലും ആഭ്യന്തര പ്രശ്നങ്ങളാലും വലയുന്നവരാണ്. 1959 ലെ വിപ്ലവത്തിന് ശേഷം 20,000 പേര്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കി, കൂടുതലും ആരോഗ്യ പരിപാലന രംഗത്തായിരുന്നു. ഇന്ന് ക്യൂബയില്‍ 122 രാജ്യങ്ങളിലെ 10,000 … Continue reading ക്യൂബ 80,000 അന്തര്‍ദേശീയ ഡോക്റ്റര്‍മാരെ സൌജന്യമായി പരിശീലിപ്പിച്ചു
പടക്കങ്ങള്‍ എങ്ങനെയാണ് നിങ്ങളെ ഇഞ്ചി ഇഞ്ചായി കൊല്ലുന്നത്
— സ്രോതസ്സ് downtoearth.org.in
ഗര്‍ഭധാരണത്തില്‍ സാമ്പത്തിക മനഃക്ലേശത്തിന്റെ ഫലം
വായൂ മലിനീകരണം രണ്ടാം തരം പ്രമേഹത്തിന് കാരണമാകുന്നു
രണ്ടാം തരം പ്രമേഹത്തിന്റെ തുടക്ക സമയത്ത് വായൂ മലിനീകരണം ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു എന്ന് German Center for Diabetes Research (DZD)ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം കണ്ടെത്തി. Diabetes ജേണലിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. പ്രമേഹത്തിന് കാരണം ജീവിത രീതിയോ പാരമ്പര്യ കാരണങ്ങളോ മാത്രമല്ല ഗതാഗതത്താലുള്ള വായൂ മലിനീകരണവും കാരണമാകുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായയം — സ്രോതസ്സ് helmholtz-muenchen.de
സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്
ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ നാട്ടില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ വരെ ഇന്ന് അവക്കെ അടിമപ്പെടുന്നു ആ അവസ്ഥ മാറ്റിയെടുക്കാന്‍ സര്‍ക്കാരും സര്‍ക്കാരേതര സംഘങ്ങളും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ആരോഗ്യക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ജാഥകള്‍ ഒക്കെ നടത്തുന്നു. വാര്‍ത്താ മാധ്യമങ്ങളും ഇതിന് പൂര്‍ണ്ണ പിന്‍തുണ നല്‍കി ലേഖനങ്ങളും മറ്റ് വിവരങ്ങളും ഒക്കെ വളരെ ആത്മാര്‍ത്ഥയോടെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പക്ഷേ ഇതൊക്കെ ഫലവത്താവുന്നുണ്ടോ? ഇല്ലെന്നതാണ് ദുഖ സത്യം. അവയുടെ ഉപയോഗം വര്‍ദ്ധിക്കുക മാത്രമാണ് വാര്‍ത്തകളില്‍ നിന്ന് നമുക്ക് … Continue reading സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്
ലോകത്തെ മുഴുവന്‍ മരണങ്ങളുടേയും ഏറ്റവും പ്രധാന കാരണം

