ആരോഗ്യം, ചികില്‍സ, മെഡികല്‍ സാങ്കേതിക വിദ്യ എന്നവയുടെ അവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് അമേരിക്കയിലെ മരണ നിരക്ക് - ഒരു ലക്ഷം ആളുകളില്‍ എത്ര പേര്‍ മരിച്ചു എന്ന സംഖ്യ - വര്‍ഷങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. എന്നാല്‍ ഫെഡറല്‍ വിവരങ്ങള്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തെക്കാള്‍ കൂടുതല്‍ പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. drug overdoses, ആത്മഹത്യ അല്‍ഷിമേഴ്സ് രോഗം തുടങ്ങിയവയാണ് വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. ദീര്‍ഘകാലമായി കുറഞ്ഞുവന്നിരുന്ന ഹൃദ്രോഗത്താലുള്ള മരണം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിക്കുകയുണ്ടായി. മരണനിരക്ക് 2014 ലെ 723.2 ല്‍ … Continue reading വിദഗ്‌ദ്ധരെ അതിശയിപ്പിച്ചുകൊണ്ട് അമേരിക്കയിലെ മരണ നിരക്ക് വര്‍ദ്ധിക്കുന്നു
ടാഗ്: ആരോഗ്യം
ചൈനയിലെ ക്യാന്‍സര്‍
ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ 43 ലക്ഷം ക്യാന്‍സര്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 28 ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു. ഏറ്റവും അധികമുള്ള ശ്വാസകോശ ക്യാന്‍സറാണ് ഏറ്റവും ആളുകളെ കൊന്നത്. ചൈനയിലെ മരണത്തിന്റെ ഏറ്റവും വലിയ കാരണമായി ക്യാന്‍സര്‍ മാറി. ഇത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ്. 137 കോടി ജനസംഖ്യയുള്ള ചൈനയില്‍ 1990കളിലെ വിവരങ്ങള്‍ പ്രകാരം ജനസംഖ്യയുടെ 2% ല്‍ താഴെയായിരുന്നു ക്യാന്‍സര്‍ തോതും മരണ തോതും. അടുത്ത കാലത്ത് … Continue reading ചൈനയിലെ ക്യാന്‍സര്‍
താങ്കള്‍ എന്താണ് കഴിക്കുന്നത്?
ശാസ്ത്രം എന്നത് എല്ലായിപ്പോഴും വിനീതമായ ബൌദ്ധിക പ്രവര്‍ത്തനമല്ല
ബ്രിട്ടണിലെ കൌമാരക്കാര്‍ മദ്യം, പുകവലി എന്നിവയുള്‍പ്പെട്ട YouTube സംഗീത വീഡിയോകള്‍ക്ക് വിധേയരാകുന്നു
മദ്യം, പുകവലി എന്നിവയെക്കുറിച്ചുള്ള വരികളും ചിത്രങ്ങളും ഉള്‍പ്പെട്ട വളരേറെ YouTube സംഗീത വീഡിയോകള്‍ ബ്രിട്ടണിലെ കൌമാരക്കാര്‍ കാണാനിടയാകുന്നു എന്ന് കണ്ടെത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of Epidemiology & Community Health ല്‍ വന്നു. 13-15 വയസ് പ്രായമുള്ളവരും പെണ്‍കുട്ടികളുമാണ് ഇതിന് വിധേയരാവുന്നത്. YouTube ല്‍ വരുന്ന വീഡിയോകളുടെ ഉള്ളടക്കത്തെക്കുറിച്ച് ഒരു പരിശോധനയും നടക്കുന്നില്ല. ചില വീഡിയോകളില്‍ അതിവ്യാപകമായ തോതിലാണ് മദ്യത്തേയും പുകവലിയേയും കുറിച്ച് ചിത്രീകരിക്കുന്നത്. നല്ലതാണെന്ന പൊതുവെ ധാരണയുള്ള ഇത്തരം വീഡിയോകള്‍ ചെറുപ്പക്കാരുടെ ഇടയില്‍ … Continue reading ബ്രിട്ടണിലെ കൌമാരക്കാര്‍ മദ്യം, പുകവലി എന്നിവയുള്‍പ്പെട്ട YouTube സംഗീത വീഡിയോകള്‍ക്ക് വിധേയരാകുന്നു
ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി
Allina Health ന്റെ മിനിയാപോളിസിലെ Abbot Northwestern Hospital ആസ്ഥാനത്ത് നൂറുകണത്തിന് നഴ്സുമാര്‍ ആരോഗ്യ, പെന്‍ഷന്‍ ചിലവ് ചുരുക്കലിനെതിരേയും ജോലിസ്ഥലത്തെ രോഗിയുടേയും തങ്ങളുടേയും സുരക്ഷക്കും വേണ്ടി പ്രകടനം നടത്തി. ഈ മാസം അവസാനം അവരുടെ ഇപ്പോഴത്തെ കരാര്‍ അവസാനിക്കും. അടുത്ത കരാറില്‍ union health care plans നീക്കം ചെയ്ത് Allina Healthയുടെ സ്വന്തം ചിലവ് കൂടിയ ഒരു പദ്ധതി അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമം Allina Health നടത്തുന്നു. അവരുടെ ആശുപത്രിക്ളില്‍ മാത്രമേ ആ ആരോഗ്യപരിരക്ഷ ലഭിക്കൂ. — … Continue reading ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി
വീട്ടിലെ പുകയില പുക കുട്ടികളില്‍ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും
പുകവലിക്കാരോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രാവശ്യം ആശുപത്രിയില്‍ പോകേണ്ടിവരും എന്ന് Pediatric Academic Societies 2016 Meeting ല്‍ അവതരിപ്പിച്ച ഒരു പഠനം പറയുന്നു. പുകയില പുക കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കും. ശ്വാസകോശ രോഗങ്ങള്‍, infections, ആസ്മ തുടങ്ങിയവ വര്‍ദ്ധിക്കും. കുട്ടികളുടെ അടുത്തിരുന്ന പുകവലിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് എല്ലായിടത്തും പ്രത്യേകിച്ച് കുട്ടികളുടെ ആശുപത്രിയില്‍ മുന്നറീപ്പ് സന്ദേശങ്ങള്‍ പതിപ്പിക്കണം. രക്ഷകര്‍ത്താക്കളുടെ ബോധവര്‍ക്കരണം വഴി കുട്ടികള്‍ പുകയില പുക ഏല്‍ക്കുന്നത് കുറക്കാനാവും. ഒപ്പം ആരോഗ്യ ചിലവും. — സ്രോതസ്സ് aap.org … Continue reading വീട്ടിലെ പുകയില പുക കുട്ടികളില്‍ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും
ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം
ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള ശിശുക്കളുടെ Sudden unexpected infant death (SUID) അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്നു. അതില്‍ sudden infant death syndrome (SIDS) ഉം ഉള്‍പ്പെടുന്നു. The Journal of Pediatrics ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നതനുസരിച്ച് കൌമാരക്കാരായ അമ്മമാര്‍ക്ക് ഉറങ്ങാനുള്ള സുരക്ഷിതമായ രീതികള്‍ അറിയാമെങ്കിലും മിക്കവരും അത് പാലിക്കുന്നില്ല. പഠനത്തില്‍ പങ്കെടുത്ത എല്ലാ കൌമാരക്കാരായ അമ്മമാര്‍ക്കും ആ ശുപാര്‍ശകള്‍ അറിയാം. എന്നിട്ടും അവര്‍ സുരക്ഷിതമായ ആ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നില്ല. — … Continue reading ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം
ചെറുപ്പമായ തലച്ചോറ് വേണോ? എങ്കില്‍ സ്കൂളില്‍ തന്നെ നിന്ന് ഏണിപ്പടി കയറിക്കോ
ഏണിപ്പടി കയറുന്നത് നിങ്ങളുടെ ശരീരത്തിനെ ശക്തിയുള്ളതും ആരോഗ്യമുള്ളതുമാക്കിത്തീര്‍ക്കും. എന്നാല്‍ പുതിയ ഗവേഷണം കണ്ടെത്തിയതനുസരിച്ച് അത് നിങ്ങളുടെ തലച്ചോറിനേയും ആരോഗ്യമുള്ളതാക്കുമെന്നാണ്. അതുപോലെ വിദ്യാഭ്യാസത്തിനും ഗുണകരമായ ഫലമുണ്ട്. Neurobiology of Aging എന്ന ജേണലിലാണ് Concordia’s PERFORM Centre ലെ Jason Steffener നടത്തിയ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. ഏണിപ്പടികളില്‍ കൂടുതല്‍ പ്രാവശ്യം കയറിയിറങ്ങുന്നതും കൂടുതല്‍ നാള്‍ വിദ്യാഭ്യാസം ചെയ്യുന്നതും തലച്ചോറിനെ കുടുതല്‍ ചെറുപ്പമായി നിലനിര്‍ത്തുമെന്ന് അദ്ദേഹം കണ്ടെത്തി. ഓരോ വര്‍ഷത്തെ വിദ്യഭ്യാസം തലച്ചോറിന്റെ പ്രായത്തെ 0.95 വര്‍ഷം കുറക്കും. … Continue reading ചെറുപ്പമായ തലച്ചോറ് വേണോ? എങ്കില്‍ സ്കൂളില്‍ തന്നെ നിന്ന് ഏണിപ്പടി കയറിക്കോ
ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും
ഓടയിലെ മാലിന്യങ്ങള്‍(sewage sludge) വളമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ നിന്ന് തീറ്റകഴിച്ച മൂഗങ്ങളുടെ ഇറച്ചി തിന്നുന്നത് ഗര്‍ഭിണികളായ സ്ത്രീകളേയും അവരുടെ കുട്ടികളുടെ പ്രത്യുല്‍പാദന ആരോഗ്യത്തേയും സാരമായി ബാധിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. ബ്രിട്ടണിലേയും ഫ്രാന്‍സിലേയും ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. Nottingham, Aberdeen (UK), Paris-Saclay (France), The James Hutton Institute (Aberdeen), UMR BDR, INRA, Jouy en Josas (Paris, France) എന്നീ സര്‍വ്വകലാശാലകള്‍ പഠനത്തില്‍ പങ്കെടുത്തു. പഠനറിപ്പോര്‍ട്ട് Scientific Reports എന്ന ജേണലില്‍ … Continue reading ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും
