"എണ്ണ കാരണമായ വായൂമലിനീകരണം കൊണ്ട് 100,000 ആളുകള്‍ മരിക്കുന്നതായി അമേരിക്കന്‍ സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. 65 ലക്ഷം പ്രാവശ്യമാണ് അമേരിക്കക്കാര്‍ ഇതുമൂലം ശ്വാസകോശ സംബന്ധമായ അസുഖം പിടിച്ച് ആശുപത്രിയില്‍ പോയത്". അര്‍നോള്‍ഡ് പറഞ്ഞു. "കാര്‍ അപകടങ്ങള്‍, മദ്യപിച്ച് വാഹനമോടിക്കല്‍, ഗുണ്ടാ സംഘട്ടനങ്ങള്‍, ആത്മഹത്യ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയവകാരണമായ മരണങ്ങളേക്കാള്‍ വളരേധികമാണ് വായൂ മലിനീകരണം കൊണ്ടുള്ള മരണങ്ങള്‍". "പെട്രോ-മരണങ്ങളുടെ വേദനയും ചിലവും രേഖപ്പെടുത്തണം. കാലിഫോര്‍ണിയയിലെ Central Valley യില്‍ ആറുകുട്ടികളില്‍ ഒരാള്‍ inhaler ഉപയോഗിക്കുന്നു. ജനങ്ങള്‍ ഇത് തിരിച്ചറിയേണ്ട … Continue reading ടുണീഷ്യയിലെ വിപ്ലവം പോലുള്ള ഹരിതവിപ്ലവം വേണെന്ന് അര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍
ടാഗ്: ആരോഗ്യം
84% കുട്ടികളുടെ ആഹാരത്തിന്റെ ലേബലിലും തെറ്റായ വിവരങ്ങള്‍
കുട്ടികള്‍ക്കായുള്ള പാക്കറ്റ് ആഹാരങ്ങളുടെ പുറത്ത് അവയില്‍ വിറ്റാമിന്‍-സി, പ്രോട്ടീന്‍, ഫൈബര്‍, തുടങ്ങി അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങളേക്കുറിച്ച് വിശദമായ വിവരണം കൊടുത്തിട്ടുണ്ടാവും. എന്നാല്‍ ഇതില്‍ മിക്കവയും വെറും വാണിഭ വാക്യങ്ങള്‍ മാത്രമാണ്. സത്യത്തില്‍ നമ്മുടെ കുട്ടികള്‍ ചവര്‍ ആഹാരമാണ് (junk food) കഴിക്കുന്നത്. കാലിഫോര്‍ണിയയിലെ പോഷകാഹാര വ്യായാമ സംഘമായ Strategic Alliance നടത്തിയ പഠനത്തിലാണ് ഇത് തിരിച്ചറിഞ്ഞത്. നമുക്കായി നിര്‍മ്മിച്ചതെന്ന പേരില്‍ ഇറങ്ങുന്ന 58 മുന്‍നിര ഉത്പന്നങ്ങളുടെ 84% വും പറയുന്ന പോഷകാഹാര ഗുണങ്ങള്‍ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. US Department … Continue reading 84% കുട്ടികളുടെ ആഹാരത്തിന്റെ ലേബലിലും തെറ്റായ വിവരങ്ങള്‍
പ്രായം കുറഞ്ഞ കുട്ടികള്‍ ഋതുമതികളാകുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍
പണ്ടുള്ളവരേക്കാള്‍ ഇക്കാലത്തെ പെണ്‍കുട്ടികളില്‍ 7 - 8 വയസ് പ്രായമാകുന്നതോടെ മുലകള്‍ വികസിക്കാന്‍ തുടങ്ങുന്നതായി പുതിയ പഠനം കണ്ടെത്തി. പൊണ്ണത്തടിയുടെ നിരക്ക് വര്‍ദ്ധിക്കുന്നത് ഒരു പ്രധാന ഘടകമാണ്. കാരണം ശരീരത്തിലെ കൊഴുപ്പിന് ലൈംഗിക ഹോര്‍മോണുകളുത്പാദിപ്പിക്കാനാവും. പരിസ്ഥിതിയുള്ള ചില രാസവസ്തുക്കള്‍ estrogen ന്റെ ഫലം അനുകരിക്കുന്നതിനാലും puberty ഘടികാരത്തിന്റെ വേഗത വര്‍ദ്ധിക്കുന്നതായി ചില ഗവേഷകര്‍ പറയുന്നു. എന്നാല്‍ ആ ആശയം അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ പ്രശ്നം മാനസികവും വൈദ്യശാസ്ത്രപരവും ആയ കാരണങ്ങളാല്‍ വിഷമമുണ്ടാക്കുന്ന ഒന്നാണ്. നേരത്തെ എത്തുന്ന puberty എന്നത് … Continue reading പ്രായം കുറഞ്ഞ കുട്ടികള്‍ ഋതുമതികളാകുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍
പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ റേഡിയേഷന്‍ ചോര്‍ച്ച കാരണം 5 പേര്‍ക്ക് പരുക്കേറ്റു
Apr 09 2010. Mayapuri Phase-II, പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ ദീര്‍ഘനേരത്തെ ആണവവികിരണമേറ്റതിന്റെ ഫലമായുള്ള പൊള്ളലും മറ്റ് വേദനകളാലും 5 പേരെ AIIMS ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലെന്ന നിലക്ക് കടയുടെ ഒരു കിലോമീറ്റര്‍ പോലീസ് വേര്‍തിരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ 5 പേരും ആക്രിക്കടയില്‍ കിടന്നുറങ്ങുകയായിരുന്നു. 5 ദിവസം മുമ്പ് കടയില്‍ എത്തിയ പഴയ മെഡിക്കല്‍ ഉപകരണങ്ങളില്‍ അടങ്ങിയ ആണവവികരണമുള്ള പദാര്‍ത്ഥങ്ങള്‍ ആണ് വികിരണത്തിന് കാരണമായത്. രണ്ട് പേരുടെ തൊലി കറത്തു പോയി. എല്ലാവര്‍ക്കും പൊള്ളലേക്കുകയും … Continue reading പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ റേഡിയേഷന്‍ ചോര്‍ച്ച കാരണം 5 പേര്‍ക്ക് പരുക്കേറ്റു
ലാഭത്തിന് വേണ്ടിയുള്ള രോഗം
Robert Greenwald സംവിധാനം ചെയ്ത ഡോക്കുമെന്ററി സിനിമയാണ് Sick for Profit - visit sickforprofit.com പാവം അമേരിക്കക്കാരുടെ കഷ്ടപ്പാട് കണ്ടില്ലേ. അധികാരികള്‍ ഇത്തരം സ്വകാര്യവത്കരണ വേലകള്‍ നമ്മുടെ നാട്ടിലും അവതരിപ്പിക്കും. എന്നാല്‍ ഭാവി തലമുറകള്‍ക്ക് വേണ്ടി നാം നമ്മുടെ പൊതു ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സംരക്ഷിക്കണം.
വായൂ ഗുണമേന്മയും കുട്ടികളുടെ ചെവിക്ക് വേദനയും
കഴിഞ്ഞ ദശാബ്ദത്തില്‍ വായൂ ഗുണമേന്മ ഉയര്‍ന്നതിനാല്‍ കുട്ടികളുടെ ചെവിക്കുണ്ടാകുന്ന രോഗങ്ങളില്‍ കുറവ് വന്നു എന്ന് UCLA, Brigham, ബോസ്റ്റണിലെ Women's Hospital ഇവിടനിന്നുന്നുള്ള ഗവേഷകര്‍ കണ്ടെത്തി. ചെവിക്ക് വരുന്ന രോഗങ്ങളാണ് കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ കൂടുതല്‍ സാധാരണയായി കാണുന്നത്. ഈ ഇനത്തില്‍ അമേരിക്കയില്‍ $300 - $500 കോടി ഡോളര്‍ ചിലവ് ആണുകള്‍ക്കുണ്ടാവുന്നു. ചെവിയുടെ രോഗങ്ങളും വായുവിന്റെ ഗുണമേന്‍മയും തമ്മില്‍ നേരിട്ടുള്ള ബന്ധമാണുള്ളത്. 1990 ലെ Clean Air Act ന്റെ ഗുണം വ്യക്തമാക്കുന്നതാണ് പഠനത്തിന്റെ ഫലം. വായൂ … Continue reading വായൂ ഗുണമേന്മയും കുട്ടികളുടെ ചെവിക്ക് വേദനയും
ജങ്ക് ആഹാരം ആസക്തിയുണ്ടാക്കുന്നതാണ്
ജങ്ക് ആഹാരങ്ങള്‍, ഹെറോയില്‍ പോലുള്ള മയക്കുമരുന്നിനോടുള്ള പോലെ, എലികളില്‍ ആസക്തിയുണ്ടാക്കുന്ന സ്വഭാവത്തിന് കാരണമാകുന്നു എന്ന് പുതിയ ഒരു പഠനം കണ്ടെത്തി. ഉയര്‍ന്ന കൊഴുപ്പ്, ഉയര്‍ന്ന കലോറി ആഹാരങ്ങളോട് ആസക്തി കാണിക്കുന്ന എലിയുടെ തലച്ചോറിലെ സന്തോഷത്തിന്റെ കേന്ദ്രങ്ങള്‍ കുറച്ച് കഴിയുമ്പോള്‍ കുറവ് പ്രതികരണ ശേഷിയേ കാണിക്കുന്നുള്ളു. അതിനാല്‍ എലി കൂടുതല്‍ ആഹാരം കഴിക്കുന്നു. Society for Neuroscience ന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഈ പഠനത്തിന്റെ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ആളുകള്‍ പൊണ്ണത്തടിയുള്ളവരാകുന്നതിന്റെ കാരണം ഇതിന് വിശദീകരിക്കാനാകും. Scripps Research Institute … Continue reading ജങ്ക് ആഹാരം ആസക്തിയുണ്ടാക്കുന്നതാണ്
കൂടുതല്‍ സംസാരം, കൂടുതല്‍ വാഗ്ദാനങ്ങള്‍, കൂടുതല്‍ പട്ടിണി
2008ല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് നാം കണ്ടു. അരി, ഗോതമ്പ് തുടങ്ങിയവക്കെല്ലാം വില വാനം മുട്ടെയായി. നാം അത് അനുഭവിച്ചില്ല. കാരണം നാം നമ്മുടെ വരുമാനത്തിന്റെ 10% മാത്രമേ ആഹാരത്തിനായി ചിലവാക്കുന്നുള്ളു. ദരിദ്ര രാജ്യങ്ങളില്‍ ആഹാരം മേശപ്പുറത്തെത്തിക്കുന്നത് വലിയ ചിലവേറിയ കാര്യമാണ്. വീടിന്റെ വരുമാനത്തിലെ 50-85% വരെ ആഹാരത്തിനാണ് അവര്‍ ചിലവാക്കുന്നത്. വിലയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ദശലക്ഷക്കണക്കിനാളുകളെ പോഷകാഹാരമില്ലാത്തവരാക്കും. 2008 ല്‍ 60 രാജ്യങ്ങളിലാണ് ഭക്ഷ്യ ലഹളയഉണ്ടായത്. ഭക്ഷ്യ ലഹള ഭൂമി ഇടപാടിലും ഒരുതിരമാലയുണ്ടാക്കി. മഡഗാസ്കറില്‍(Madagascar) … Continue reading കൂടുതല്‍ സംസാരം, കൂടുതല്‍ വാഗ്ദാനങ്ങള്‍, കൂടുതല്‍ പട്ടിണി
നൈജറിലെ വികിരണ കണ്ടെത്തല്‍ അറീവ അംഗീകരിച്ചു
ഫ്രഞ്ച് ആണവകമ്പനിയായ അറീവ (AREVA) യുടെ നൈജറിലെ (Niger) യുറേനിയം ഖനികള്‍ക്കടുത്തുള്ള Akokan ലെ തെരുവുകളില്‍ Greenpeace രേഖപ്പെടുത്തിയ ആണവവികിരണ തോത് അറീവ ശരിവെച്ചു. Akokan യില്‍ സുരക്ഷിതമല്ലാത്ത അളവിലാണ് ആണവവികിരണം അനുഭവിക്കുന്നത്. അവിടം ശുദ്ധിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഖനിക്കടുത്തുള്ള രണ്ട് നഗരങ്ങളില്‍ പൂര്‍ണ്ണമായ സര്‍വ്വേ കമ്പനി നടത്തുമെന്ന് പറഞ്ഞു. ഒരു വര്‍ഷത്തിനകം പൂര്‍ണ്ണമായി ശുദ്ധീകരണം നടത്തും. എന്നാലും ഞങ്ങള്‍ക്ക് ദുഖമുണ്ട്. ഗ്രീന്‍പീസ് അകോകാന്‍(Akokan) സന്ദര്‍ശിച്ചില്ലായിരുന്നെങ്കില്‍ ഇത് അവര്‍ ചെയ്യുമായിരുന്നോ? അറീവയുടെ സ്വന്തം പരിശോധനകള്‍ എന്തേ ആണവമലിനീകരണ … Continue reading നൈജറിലെ വികിരണ കണ്ടെത്തല്‍ അറീവ അംഗീകരിച്ചു
ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്
ഒരു ചെറിയ മറുപടിയായി എഴുതി തുടങ്ങിയതിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗമാണിത്. ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ? ഭാഗം 3: ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ് ഡോപ്പമിന്‍ പല സ്വഭാവങ്ങളേയും നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആണ്. അതിന്റെ പ്രധാനമായും ബാധിക്കുന്നത് ചലനം, cognition, സന്തോഷം, പ്രചോദനം തുടങ്ങിയവയേയാണ്. ഡോപ്പമിന്‍ പുറത്തുവരുമ്പോള്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ സന്തോഷത്തിന്റേയും സംതൃപ്തിയുടേയും അനുഭൂതി തരുന്നു. ഈ സംതൃപ്തിയുടെ അനുഭവം … Continue reading ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്