ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു

"ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത് സര്‍ക്കാറിന്റെ നേട്ടമെന്ന് നരേന്ദ്രമോദി. ബാങ്കുകളിലേക്ക് പാവപ്പെട്ടവരെ കൊണ്ടുവന്നതാണ് ഏഴുമാസത്തിനകം സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണക്കാര്‍ക്കായി പ്രവര്‍ത്തിക്കുകയും പാവങ്ങളെ ആട്ടിയകറ്റുകയും ചെയ്യുകയായിരുന്നു ബാങ്കുകള്‍. ബി.ജെ.പി. അധികാരത്തില്‍വന്നശേഷം 11 കോടി പേര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി." അമേരിക്കയിലെ ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത് കറുത്തവര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് അമേരിക്കയില്‍ അടുത്തകാലം വരെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമായിരുന്നുല്ല. (സ്ത്രീകള്‍ക്ക് എന്തിനും സ്വാതന്ത്ര്യമുള്ള രാജ്യമായിട്ടും ബാങ്കിങ് സേവനങ്ങള്‍ക്ക് സ്വാതന്ത്ര്യം പറഞ്ഞാല്‍ ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്ക് അത്ഭുതം … Continue reading ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു

ആം ആദ്മിയുടെ അഭിപ്രായം ആഹാര വില വര്‍ദ്ധനവിനെക്കുറിച്ച്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആം ആദ്മിയുടെ നേതാവുമായുള്ള (പേര് മനോജ് പ്രഭാകരന്‍ എന്നാണെന്ന് തോന്നുന്നു) അഭിമുഖത്തിന്റെ കുറച്ച് ഭാഗം കാണാനിടയായി. ആം ആദ്മിയുടെ പ്രവര്‍ത്തവും ലക്ഷ്യങ്ങളും മറ്റും അദ്ദേഹം വിവരിച്ചു. സാങ്കേതിക വിദഗ്ദ്ധനായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ രാഷ്ട്രീയ ഇടപെടലാണ് ഇതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ പാര്‍ട്ടിയിലേക്ക് വരുന്ന ധാരാളുകളുടേയും അവസ്ഥ ഇതാണ്. അതില്‍ തെറ്റില്ല. ജനാധിപത്യം വിജയിക്കണമെങ്കില്‍ മുഴുവന്‍ ജനങ്ങളും അതില്‍ പങ്കാളികളായാലേ മതിയാവൂ. വോട്ട് ചെയ്യുക പിന്നീട് വീട്ടില്‍ പോയി ടെലിവിഷന്‍ കാണുക … Continue reading ആം ആദ്മിയുടെ അഭിപ്രായം ആഹാര വില വര്‍ദ്ധനവിനെക്കുറിച്ച്

ആണവ ഗവേഷണ കേന്ദ്രത്തില്‍ തീപിടുത്തം, രണ്ടുപേര്‍ മരിച്ചു

ഇന്‍ഡ്യയിലെ ആണവ ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. എന്നാല്‍ ആണവ വികിരണ ചോര്‍ച്ച ഒന്നും ഉണ്ടായില്ല എന്ന് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഓദ്യോഗിക വക്താവ് പറഞ്ഞു. ലബോറട്ടറിയില്‍ ഉണ്ടായ തീപിടുത്തം 45 മിനിട്ടുകൊണ്ട് കെടുത്താന്‍ സാധിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുടെ കരിഞ്ഞ ശവശരീരം കണ്ടു എന്ന് പോലീസ് പറഞ്ഞു. ഈ സെന്ററില്‍ ധാരാളം ഗവേഷണ റിയാക്റ്ററുകളുണ്ട്. ഇന്‍ഡ്യയിലെ പ്രധാന ആണവോര്‍ജ്ജ, അണവായുധ ഗവേഷണ കേന്ദ്രമാണിത്. ആണവ ശാസ്ത്രജ്ഞനായ ഹോമി … Continue reading ആണവ ഗവേഷണ കേന്ദ്രത്തില്‍ തീപിടുത്തം, രണ്ടുപേര്‍ മരിച്ചു

ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ? ഡോ. എപിജെ അബ്ദുള്‍ കലാമിന് ഒരു മറുപടി

To get English version, please remove ml from the url and refresh. ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ ആറ്റത്തിന്റെ ശക്തി എന്താണ് ആണവോര്‍ജ്ജം? നമുക്ക് എല്ലാ ആറ്റത്തേയും പിളര്‍ക്കാനാവുമോ? ഊര്‍ജ്ജവും സമ്പദ്ഘടനയും ആണവല നിലയത്തിന്റെ സാമ്പത്തികം നിര്‍മ്മാണ ചിലവ് Olkiluoto കൂടംകുളം പ്രവര്‍ത്തന ചിലവ് ഇന്ധന ചിലവ് സുരക്ഷാ ചിലവ് ആണവചാരം തണുപ്പിക്കുന്നതിന്റെ ചിലവ് മാലിന്യ നിര്‍മ്മാര്‍ജ്ജനം പൊളിക്കുന്നതിന്റെ ചിലവ് അപകടങ്ങള്‍ മൂല്യശോഷണത്തിന്റെ വില എങ്ങനെയിത് പ്രവര്‍ത്തിക്കുന്നു? ആരെങ്കിലും രണ്ടാമതൊന്ന് ആലോചിച്ചിട്ടുണ്ടോ? കാലാവസ്ഥാമാറ്റ … Continue reading ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ? ഡോ. എപിജെ അബ്ദുള്‍ കലാമിന് ഒരു മറുപടി

കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ തുടങ്ങി

വാറന്റില്ലാതെ തന്നെ നിങ്ങളുടെ പാസ്‌വേഡും സാമ്പത്തിക വിവരളുമുള്‍പ്പടെ എല്ലാം നേടാനുള്ള നിയമം നടപ്പാക്കുന്നു. 2008 ലെ IT Amendment Act, ഭരണഘടന ഉറപ്പുനല്‍കുന്ന സ്വതന്ത്ര സംഭാഷണത്തെ തടയുന്നു എന്ന് പരാതിയുണ്ടെങകിലും അത് സര്‍ക്കാരിന് പൗരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെയൊ വാറന്റില്ലാതെയോ ചോര്‍ത്തിയെടുക്കാനും അവകാശം നല്‍കുന്നതാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടുകയാണ്. Information Technology (Reasonable security practices and procedures and sensitive personal data or information) Rules, 2011 എന്ന ഈ നിയമം ഏപ്രില്‍ മാസത്തോടെ … Continue reading കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ തുടങ്ങി

ഇന്‍ഡ്യ മരുഭൂവത്കരണത്തിലൂടെ കടന്ന് പോകുന്നു

Indian Space Applications Centre ലെ ഗവേഷകരും മറ്റ് 17 ഏജന്‍സികളും ഒത്ത് ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഇന്‍ഡ്യയിലെ 8.145 കോടി ഹെക്റ്റര്‍ മരുഭൂവത്കരണം അല്ലെങ്കില്‍ ഭൂമി ഗുണ നാശം എന്ന അവസ്ഥിയിലൂടെ കടന്ന് പോകുന്നു എന്ന് കണ്ടെത്തി. നമ്മുടെ മൊത്തം ഭൂമിയുടെ (total geographic area, TGA) 24.78% വരും ഇത്. Indian Academy of Sciences ന്റെ Current Science എന്ന മാസികയിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. ലോകത്തെ മൊത്തം TGA യുടെ 2.4% … Continue reading ഇന്‍ഡ്യ മരുഭൂവത്കരണത്തിലൂടെ കടന്ന് പോകുന്നു

കാട്ടാളന്‍മാരായ കോര്‍പ്പറേറ്റ് നേതാക്കള്‍

വീടിന്റെ ആദ്യ വൈദ്യതി ബില്‍ എത്തിയിരിക്കുകയാണ്. 70,69,488 രൂപയാണ് ബില്‍! ഗാര്‍ഹിക ഇനത്തിലെ ഏറ്റവും ഉയര്‍ന്ന ബില്ലാണിതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 6,37,240 യൂണിറ്റ് വൈദ്യുതിയാണ് സപ്തംബര്‍ മാസം മുകേഷ് അംബാനിയും കുടുംബവും ചേര്‍ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളിലെ വൈദ്യുതിയാണ് മുകേഷ് അംബാനി ഉപയോഗിച്ചിരിക്കുന്നത്. - മാതൃഭൂമി. 7000 വീടുകള്‍ക്ക് ഉപയോഗിക്കേണ്ട വൈദ്യുതി ഒരാള്‍ ഉപയോഗിക്കുക. ഇത് ധിക്കാരമാണ്. ഇത് കാട്ടാളത്തമാണ്. എന്തുകൊണ്ട് അംബാനിക്ക് ഇത് ചെയ്യാന്‍ കഴിയുന്നു? അയാള്‍ക്ക് പണം ഉള്ളതുകൊണ്ട്. ആരാണ് … Continue reading കാട്ടാളന്‍മാരായ കോര്‍പ്പറേറ്റ് നേതാക്കള്‍

വൈദ്യുത വാഹനങ്ങള്‍ക്ക് 20% സബ്സിഡി

വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പുനരുത്പാദിതോര്‍ജ്ജ മന്ത്രാലയം ( MNRE) അവക്ക് 20% സബ്സിഡി നല്‍കാന്‍ തീരുമാനിച്ചു. പുതിയ സ്കീം അനുസരിച്ച് നിര്‍മ്മാതാക്കള്‍ക്ക് വാഹനത്തിന്റെ ex-factory വിലയുടെ 20% ലഭിക്കും. വേഗത കുറഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്ക് Rs 4,000 രൂപ വരെയും വേഗത കൂടിയ ഇരു ചക്ര വാഹനങ്ങള്‍ക്ക് Rs 5,000 രൂപ വരെയും കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയുമായിരിക്കും സബ്സിഡി. Mahindra Reva Electric Company നിര്‍മ്മിക്കുന്ന ബാംഗ്ലൂരിലെ റിവ കാറിന് ഇപ്പോള്‍ … Continue reading വൈദ്യുത വാഹനങ്ങള്‍ക്ക് 20% സബ്സിഡി

മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍

സ്പെക്ട്രം അഴുമതി രാജ്യത്തിന്റെ നികുതി വരുമാത്തിന്റെ 1/3 ഉം ആരോഗ്യ ബഡ്ജറ്റിന്റെ 8 മടങ്ങും, വിദ്യാഭ്യാസ ബഡ്ജറ്റിന്റെ 3.5 മടങ്ങുമാണ്. ഇതിലെ ഏറ്റവും വലിയ പ്രശ്നം മാധ്യമങ്ങളുടെ പങ്കാണ്. മാധ്യമങ്ങളും, അധികാരകച്ചവടക്കാരും, രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം തെളിവ് സഹിതം പുറത്തുവരുന്നത്. പദ്മശ്രീ അവാര്‍ഡ് നേടിയ NDTV യുടെ ബര്‍ഖാ ദത്തും അധികാരകച്ചവടക്കാരിയായ നീരാ റാഡിയയും വീര്‍ സംഘ്വിയും നീരാ റാഡിയയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം കേള്‍ക്കൂ. ഇന്‍ഡ്യയിലെ പ്രധാന മാധ്യമക്കാരുടേയും പദ്മശ്രീ അവാര്‍ഡ് ജേതാക്കളുടേയും അവസ്ഥ ഇതാണെങ്കില്‍ … Continue reading മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍

സ്പെക്ട്രം അഴുമതി, ഏഷ്യാനെറ്റ് വാര്‍ത്ത

സ്പെക്ട്രം അഴുമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനായ ജെ.ഗോപീകൃഷ്ണനുമായി (പയ്നിയര്‍) ഏഷ്യാനെറ്റ് വാര്‍ത്ത ചര്‍ച്ച നടത്തി. എന്നാല്‍ ഇന്‍ഡ്യാവിഷനും, മനോരമക്കും അര്‍ത്ഥപൂര്‍ണ്ണമായ നിശ്ദതയോ ഒരുമിനിറ്റ് വാര്‍ത്തയോ ആയിരുന്നു പ്രതികരണം. 1.76 ലക്ഷം കോടി രൂപാ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന പണമാണ്. 30,000 കോടിരൂപ കോഴ പണത്തില്‍ CPM, AIDMK ഒഴിച്ച് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളള്‍ക്കും ഉദ്യോഗസ്ഥരും ഇതിന്റെ പങ്ക് പറ്റി. എന്നാല്‍ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തരും ഇതില്‍ പങ്കുചേര്‍ന്നു എന്നാണ് ഇതിന്റെ പ്രത്യേകത. ഇന്‍ഡ്യയിലെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകയായിരുന്നു രാജയെ … Continue reading സ്പെക്ട്രം അഴുമതി, ഏഷ്യാനെറ്റ് വാര്‍ത്ത