പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം . ഏഴ് വര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം കുറിച്ച് ഇബ്രാഹിമിനെ വെറുതെവിട്ട് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജോമോന്‍ ജോണ്‍ ഉത്തരവിട്ടതോടെയാണ് ഇദ്ദേഹത്തിന്റെ പൗരത്വ പ്രശ്‌നത്തിന് പരിഹാരമായത്. ഇബ്രാഹിം പാകിസ്ഥാന്‍ പൗരനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിം ഏഴ് വര്‍ഷമായി നിയമനടപടികള്‍ നേരിടുകയായിരുന്നു. പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷ … Continue reading ഇബ്രാഹിം ഹൈന്ദവ ഫാസിസത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു
ടാഗ്: ഇന്‍ഡ്യ
കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല
വ്യാഴാഴ്ച രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ മധ്യകേരളം മുങ്ങി. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പേമാരി കൂടുതല്‍ നാശം വിതച്ചത്. ചേര്‍ത്തല താലൂക്കും കൊച്ചി നഗരവും കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ തൊണ്ണൂറുശതമാനത്തോളം പ്രദേശങ്ങളും വെള്ളക്കെട്ടിലായി. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചേര്‍ത്തല താലൂക്കില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം കുടുംബങ്ങളിലെ 30,000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 41 ദുരിതാശ്വാസ ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. വെള്ളിയാഴ്ച … Continue reading കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല
ഇന്‍ഡ്യയിലെ 10,000 MWe ന്റെ ക്രൂരമായ ഊര്‍ജ്ജം
മീന്‍പിടുത്തക്കാരുടെ ഗ്രാമമായ ജൈതാപൂരില്‍ Nuclear Power Corporation of India Ltd (NPCIL) ഒരു ആണവനിലയത്തിന്റെ പദ്ധതിയുമായി വന്നിരിക്കുകയാണ്. അവിടെ സര്‍ക്കാര്‍ നടത്തുന്ന ഒരു മീന്‍പിടുത്ത സ്കൂള്‍ ഉണ്ട്. അവിടെ നിന്ന് പഠിച്ച് വരുന്നവര്‍ പഴയ വലകള്‍ നന്നാക്കുന്നു. 2017 ഓടെ ആണവനിലയം പണിയാനുള്ള പദ്ധതിയെക്കുറിച്ച് അവര്‍ക്ക് അറിയാം. മീന്‍പിടിക്കാന്‍ പോകാനായി തയ്യാറാവുന്ന Liyakat Solkar പറയുന്നു, “ചിലപ്പോള്‍ എനിക്ക് തെന്നും എന്തിന് ഈ പ്രോജക്റ്റിനെ എതിര്‍ക്കുന്നു? അത് വലിയ ഒരു പ്രോജക്റ്റാണ്. സര്‍ക്കാര്‍ അനുമതി കൊടുത്തു. … Continue reading ഇന്‍ഡ്യയിലെ 10,000 MWe ന്റെ ക്രൂരമായ ഊര്‍ജ്ജം
ജലസേചനം മണ്‍സൂണ്‍ മഴ കുറക്കും, നഗരവത്കരണം മണ്‍സൂണ്‍ മഴ കൂട്ടും
വടക്കെ ഇന്‍ഡ്യയിലെ ഗ്രാമങ്ങളില്‍ കാര്‍ഷിക ഉത്പാദനം കൂട്ടാന്‍ വേണ്ടി നടത്തുന്ന ജലസേചനം കാരണം കഴിഞ്ഞ 50 വര്‍ഷങ്ങളായി മണ്‍സൂണ്‍ മഴ കുറയുകയാണെന്ന് Dev Niyogi പറയുന്നു. എന്നാല്‍ വലിയ നഗര പ്രദേശങ്ങളില്‍ മഴ കൂടുകയും ചെയ്തു. "ഗ്രാമ പ്രദേശങ്ങളില്‍ മണ്‍സൂണിന് മുമ്പുള്ള രണ്ടാഴ്ച് 20 വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ നേരത്തെ തന്നെ പച്ചയാകുന്നു. ചിലസ്ഥലങ്ങള്‍ പരമ്പരാഗതമായി ഗ്രാമങ്ങളായിരുന്ന ചിലസ്ഥലങ്ങള്‍ നഗരങ്ങളായി മാറുന്നു. ഇതൊക്കെ മണ്‍സൂണ്‍ മഴയെ സ്വാധീനിക്കുന്നു," എന്ന് Niyogi പറയുന്നു. India Meteorological Department ന്റെ … Continue reading ജലസേചനം മണ്‍സൂണ്‍ മഴ കുറക്കും, നഗരവത്കരണം മണ്‍സൂണ്‍ മഴ കൂട്ടും
പരിശുദ്ധവും സുരക്ഷിതവുമാണെങ്കില്‍ എന്തിന് നിയമം മാറ്റുന്നു?
ആണവോര്‍ജ്ജ രംഗത്ത് പുറത്തുനിന്ന് കടംവാങ്ങാനായി Atomic Energy Act ല്‍ amendment കൊണ്ടുവരുരുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇന്‍ഡ്യയിലെ പ്രമുഖ കമ്പനികള്‍ ഭാരത സര്‍ക്കാരിനോട് വിദേശവും സ്വദേശവുമായ സ്വകാര്യ നിക്ഷേപങ്ങള്‍ സ്വീകരിക്കാനായി നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു. 1962 ലെ Atomic Energy Act ന് മാറ്റം വരുത്തണമെന്നാണ് അവരുടെ ആവശ്യം. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിന് Reserve Bank of India ന്റെ ഉറപ്പും Custom Tariff Act ന് മാറ്റവും വേണം. ചില ഉപകരണങ്ങളെ negative list … Continue reading പരിശുദ്ധവും സുരക്ഷിതവുമാണെങ്കില്‍ എന്തിന് നിയമം മാറ്റുന്നു?
മലിനീകരണം നടത്തുന്നവര്‍ക്കത് ചെയ്യാം സര്‍ക്കാര്‍ നഷ്ടപരിഹാരം ചെയ്തോളും
Nuclear Liability നിയമം ഇന്‍ഡ്യയുടെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സ്വകാര്യ കമ്പനികളുടെ ആണവ നിലയങ്ങളില്‍ നിന്ന് ആണവ ചോര്‍ച്ചയോ അപകടമോ സംഭവിക്കുമ്പോള്‍ അതിന്റെ നഷ്ടപരിഹാരത്തിന് പരിധി നിശ്ഛയിക്കുകയാണ് ഈ നിയമം ചെയ്യുക. അത് സുപ്രീം കോടതിയുടെ വിധിക്കെതിരാണ്. നിയമം ഭരണഘടനാ വിരുദ്ധമാണ്. ‘മലിനീകരണം നടത്തുന്നവര്‍ നഷ്ടപരിഹാരം ചെയ്യണം’ എന്ന തത്വത്തിന് വിരുദ്ധമാണിത്. ഭരണഘടനയുടെ Article 21 നേയും ഇത് ലംഘിക്കുന്നു. “Protection Of Life And Personal Liberty: No person shall be deprived of … Continue reading മലിനീകരണം നടത്തുന്നവര്‍ക്കത് ചെയ്യാം സര്‍ക്കാര്‍ നഷ്ടപരിഹാരം ചെയ്തോളും
ഇന്‍ഡ്യ ഉപവസിക്കുന്നു
- from aidindia.org
പഞ്ചാബിലെ യുറേനിയം മലിനീകരണം
പഞ്ചാബിലെ Bathinda, Faridkot എന്നീ നഗരങ്ങളില്‍ ശാരീരിക, മാനസിക വൈകല്യങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ ജന്മ വൈകല്യങ്ങള്‍ കൂടുന്നത് ആരോഗ്യ പ്രവര്‍ത്തകരെ പരിഭ്രമിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ സാവധാനം വിഷം ഏല്‍ക്കുന്നതായാണ് അവര്‍ സംശയിക്കുന്നത്. എന്തോ ഭീകരമായ ഒന്ന് ഇതിന്റെ പിറകിലുണ്ടെന്ന് അവര്‍ കരുതുന്നു. ജര്‍മ്മന്‍ ലാബുകളില്‍ ശാസ്ത്രജ്ഞര്‍ ഈ പ്രശ്നത്തെക്കുറിച്ച് പഠനം നടത്തി. ഫലം unequivocal ആയിരുന്നു. ഈ കുട്ടികളുടെ ശരീരത്തില്‍ കൂടിയ അളവില്‍ യുറേനിയം കണ്ടെത്തി. ഒരു കുട്ടിയില്‍ സുരക്ഷിതമായ നിലയേക്കാള്‍ 60 മടങ്ങ് യുറേനിയം കാണപ്പെട്ടു. യുറേനിയം … Continue reading പഞ്ചാബിലെ യുറേനിയം മലിനീകരണം
മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക
നിങ്ങള്‍ കേട്ടുകാണും രാജ് താക്കറേയും MNS ഉം ഹിന്ദിയില്‍ സത്യ പ്രതിജ്ഞ ചൊല്ലുയ MLA യെ കൈകാര്യം ചെയ്ത രീതി. ഇത് മഹാരാഷ്ട്രയില്‍ പുതിയ സംഭവമല്ല. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുന്നു. ആദ്യം അത് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകള്‍ക്കെതിരെ. പിന്നീട് തെക്കേ ഇന്‍ഡ്യാക്കാര്‍ക്കെതിരായിരുന്നു. അതിന് ശേഷം മുസ്ലീങ്ങള്‍ക്കെതിരെ, ഇപ്പോളത് വടക്കേ ഇന്‍ഡ്യാക്കാര്‍ക്കെരെ. താക്കറെ കുടുംബത്തിലുള്ളവരെ അധികാരത്തിലെത്തിക്കാന്‍ എപ്പോഴും ആരെങ്കിലും കഷ്ടത അനുഭവിക്കണം. അവര്‍ പറയുന്നത് ശരിയാണ്. എന്തിനാണ് എല്ലാവരും മുംബേക്ക് പോകുന്നത്? നാട്ടില്‍ നിന്നാപ്പോരേ? മുംബേ … Continue reading മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക
ഇന്ഡ്യയുടെ 9/11
എന്തുകൊണ്ടാണ് മുംബേയില് നടന്ന ഭീകരാക്രമണത്തെ ഇന്ഡ്യയുടെ 9/11 എന്ന് വിളിക്കുന്നത്. അത് സംഭവിക്കുമ്പോള് 9/11 ന്റേയും ബന്ധം മാധ്യമങ്ങള് സൃഷ്ടിക്കുകയായിരുന്നു. അത് ഇപ്പോള് ഒരു പ്രയോഗമാണ്(cliché). എപ്പോഴൊരാക്രമണമുണ്ടായാലും അപ്പോള്‍ അവര്‍ പറയും, ഇത് ഞങ്ങളുടെ 9/11 ആണെന്ന്. ലണ്ടനിലെ , ഇന്‍ഡോനേഷ്യിലെ ഭീകരാക്രമണം അവരുടെ 9/11 ആണ്. ominous ആയ ഒന്ന് ഇതിലെല്ലാമുണ്ട്. 9/11ന് ശേഷം ബുഷ് സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങളെല്ലാം അതുപോല അതത് രാജ്യങ്ങള്‍ക്ക് പിന്‍തുടരാം എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതായത് നിങ്ങളെ ആക്രമിച്ചെന്ന് നിങ്ങള്‍ … Continue reading ഇന്ഡ്യയുടെ 9/11