ഞാൻ മുമ്പൊരിക്കലും ട്രാക്റ്ററിൽ ഇരുന്നിട്ടില്ല. ചൊവ്വാഴ്ച ഡൽഹിയിലെ കർഷകരുടെ റിപ്പബ്ലിക് ദിന ട്രാക്റ്റർ ജാഥയിൽ ആണ് ആദ്യമായി അങ്ങനെയിരുന്നത്. ഹരിയാനയിലെ ഫതെഹാബാദിൽ നിന്നുള്ള നാല് ചെറുപ്പക്കാരായ സിഖ് കർഷകരോടൊപ്പം ആയതിൽ എനിക്ക് സന്തോഷമുണ്ട്. അവർ തിക്രി അതിർത്തിയിലെ മെട്രോ തൂണ് നമ്പർ 757 ന് അടുത്ത് ക്യാമ്പ് ചെയ്യുന്നവരായിരുന്നു അവർ. കഴിഞ്ഞ രണ്ട് മാസങ്ങളായി അവർ അവിടെ ഒരു ലങ്കാർ നടത്തുന്നുണ്ട്. അതിലൊരു സിഖ്കാരൻ Lakhvinder (സുഹൃത്തുക്കൾ ഹാപ്പി എന്നാണ് വിളിക്കുന്നത്) നെ ആണ് ജനുവരിയുടെ ആദ്യ … Continue reading റിപ്പബ്ലിക് ദിന ട്രാക്റ്റർ റാലിയിൽ ശരിക്കും സംഭവിച്ചത് ഇതാണ്
ടാഗ്: ഇന്‍ഡ്യ
പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും
കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും പിന്നീട് സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാർഷിക ബില്ലുകളായി അവതരിപ്പിയ്ക്കുകയും അതേ മാസം 20-ാം തീയതി തന്നെ നിയമങ്ങളാക്കി മാറ്റാൻ … Continue reading പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും
ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’
"32 യൂണിയനുകളും യുവാക്കളോട് ഒരു കുഴപ്പവും ഉണ്ടാക്കരുതെന്ന് അപേക്ഷക്കുന്നു. ആരും ഒരു ഹാനിയും വരുത്തില്ല. ആരും ഏറ്റുമുട്ടില്ല. നമ്മുടെ ഈ സമരത്തെ ആരും നശിപ്പിക്കില്ല”, ഒരു അപേക്ഷ മുഴങ്ങിക്കേട്ടു. "ഡൽഹി പോലീസ് നമുക്കനുവദിച്ചു തന്ന അദ്യോഗിക പാത നമ്മൾ പിന്തുടരും. ലോകത്തെ കാണിക്കാനായി സമാധാനപരമായി നമ്മൾ ജാഥ നയിക്കും”, ഒരു ട്രാക്ടറിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ നേതാവു വിളിച്ചു പറഞ്ഞു. ജനുവരി 25-ന് രാവിലെ ഏകദേശം 9:45-ന് ട്രാക്ടറുകളുടെ സംഘം മുണ്ട്കാ ഇൻഡസ്ടിയൽ ഏരിയാ മെട്രോ സ്റ്റേഷൻ കടന്നു … Continue reading ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’
2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു
ഇരട്ട പൌരത്വം നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്ര മന്ത്രി Nityanand Rai ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി 2015 - 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു മറ്റ് രാജ്യങ്ങളിലെ പൌരത്വം നേടി എന്ന് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന മൊത്തം ഇന്‍ഡ്യക്കാരുടെ എണ്ണം 1,24,99,395 ആണ്. 1,41,656 ഇന്‍ഡ്യക്കാര്‍ 2015 ല്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. 2016 ല്‍ 1,44,942 ഉം, 2017 ല്‍ 1,27,905 ഉം, … Continue reading 2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു
ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി
കോവിഡ്-19 ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി എന്ന് തൊഴില്‍ മന്ത്രി Santosh Kumar Gangwar പറഞ്ഞു. “കോവിഡ്-19 ലോക്ക്ഡൌണ്‍ സമയത്ത് 1.14 കോടി അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. അതില്‍ കൂടുതല്‍ പേരും ഇപ്പോള്‍ തിരികെ ജോലി സ്ഥലത്ത് എത്തിയിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും 36 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഒന്നൊന്നായുള്ള തൊഴിലാളികളുടെ എണ്ണം മന്ത്രി പറയുന്ന 1.14 കോടിയുടെ അടുത്ത് എത്തുന്നില്ല. ഈ കാലത്ത് … Continue reading ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി
18 വയസുകാരി പെണ്‍കുട്ടിയെ ഇന്‍ഡ്യ ഭയക്കില്ല
The Fake News Factory is the Real Surgical Strike! | Bhakt Banerjee vs #MahuaMoitra | Akash Banerjee These days, Indian Foreign Minister Subrahmanyam Jaishankar is a worried man. What keeps him awake at night, it seems, is not the specter of Chinese troops massing at the border in the Himalayas but a celebrity with a … Continue reading 18 വയസുകാരി പെണ്‍കുട്ടിയെ ഇന്‍ഡ്യ ഭയക്കില്ല
കാരവാന്‍ മാസികക്ക് Louis M. Lyons സമ്മാനം ലഭിച്ചു
അന്വേഷണാത്മക പത്രപ്രവര്‍ത്തനവും ആഴത്തിലുളഅള രാഷ്ട്രീയ വിശകലനവും നടത്തുന്ന, ഇന്‍ഡ്യന്‍ മാസികയായ The Caravan ന് 2021 ലെ Louis M. Lyons Award for Conscience and Integrity in Journalism ലഭിച്ചു. Harvard University യിലെ 2021 ലെ Nieman Foundation for Journalism ന്റെ ക്ലാസുകള്‍ നടത്തുക ഈ വിജയികള്‍ ആയിരിക്കും. “ഇന്‍ഡ്യയിലെ മനുഷ്യാവകാശങ്ങള്‍, സാമൂഹ്യ നീതി, ജനാധിപത്യം എന്നിവയുടെ ചോര്‍ച്ചയെക്കുറിച്ച് സവിശേഷവും വിട്ടുവീഴ്ചയില്ലാത്ത റിപ്പോര്‍ട്ടിങ്ങ് നടത്തുന്നത് തിരിച്ചറിഞ്ഞതിനാലാണ്” ഈ മാസികയെ തെരഞ്ഞെടുത്തത് എന്ന് … Continue reading കാരവാന്‍ മാസികക്ക് Louis M. Lyons സമ്മാനം ലഭിച്ചു
CAA എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് പ്രതീക്ഷിച്ച 104-വയസുള്ള ആസാമുകാരന്‍ ഒരു വിദേശിയായി തന്നെ മരിച്ചു
Das and his wife last week. Biswa Kalyan Purkayastha ഞായറാഴ്ച വൈകുന്നേരും 104 വയസുള്ള Chandrahar ന് ഹൃദ്രോഗം അനുഭവപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് “വിദേശികള്‍ക്ക്” ഉള്ള ആസാമിലെ തടങ്കല്‍ പാളയത്തില്‍ മൂന്ന് മാസം അദ്ദേഹം ചിലവഴിക്കുകയുണ്ടായി. ആസാമിലെ Boraibastiയിലെ മകന്റെ വീട്ടില്‍ വെച്ചാണ് അദ്ദേഹം മരിച്ചത് — അപ്പോഴും ഒരു “വിദേശി” ആയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മകളായ Nyuti Das പറയുന്നു, “Modi aamar bhogowan (മോഡിയാണ് എന്റെ ദൈവം)… അദ്ദേഹം എല്ലാം … Continue reading CAA എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് പ്രതീക്ഷിച്ച 104-വയസുള്ള ആസാമുകാരന്‍ ഒരു വിദേശിയായി തന്നെ മരിച്ചു
വോട്ടിങ് യന്ത്രങ്ങളുടെ ദൌര്‍ബല്യങ്ങളെ പൌര സംഘം ഉയര്‍ത്തിക്കാണിക്കുന്നു
വിരമിച്ച ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വ്വകലാശാല പ്രൊഫസര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഒക്കെ ഉള്‍പ്പെടുന്ന Citizens’ Commission on Elections (CCE) എന്ന പൊതുസമൂഹ സംഘം, Electronic Voting Machines (EVMs) ന്റേയും VVPAT (Voter Verifiable Paper Audit Trail) ന്റേയും തകരാനുള്ള സാദ്ധ്യതയേയും ദൌര്‍ബല്യങ്ങളേയും കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ജനുവരി 30 ന് പുറത്തുവിട്ടു. ജനാധിപത്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് വേണം EVM വോട്ടെടുപ്പ് നടത്താന്‍ എന്ന് അവര്‍ ആവശ്യപ്പെട്ടു. CCE ന്റെ അദ്ധ്യക്ഷന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജി … Continue reading വോട്ടിങ് യന്ത്രങ്ങളുടെ ദൌര്‍ബല്യങ്ങളെ പൌര സംഘം ഉയര്‍ത്തിക്കാണിക്കുന്നു
ഇന്‍ഡ്യന്‍ ഹാസ്യകലാകാരനെ നടക്കാത്ത പരിപാടിയിലെ ‘അപമര്യാദയായ’ ഹാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു
മുസ്ലീം ഹാസ്യ കലാകാരനായ Munawar Faruqui, 29, നെ മൂന്ന് ആഴ്ചകളായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹം നടത്താത്ത ഒരു ഹാസ്യപരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കും എന്ന് ഊഹിച്ചാണ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷത്തില്‍ ഇന്‍ഡോറിലെ ഒരു ചെറിയ ചായക്കടയില്‍ പരിപാടി നടത്താനായി Faruqui നെ വിളിച്ചു. അദ്ദേഹത്തിന് പരിപാടി തുടങ്ങുന്നതിന് മുമ്പ് പ്രാദേശിക ഹിന്ദു സംഘത്തിന്റെ നേതാവും പ്രാദേശിക BJP രാഷ്ട്രീയക്കാരന്റെ മകനുമായ Eklavya Singh Gaur ന്റെ നേതൃത്വത്തിലെ ഒരു കൂട്ടം തടസപ്പെടുത്തി. കേസിന് ഒരു ആധാരവും … Continue reading ഇന്‍ഡ്യന്‍ ഹാസ്യകലാകാരനെ നടക്കാത്ത പരിപാടിയിലെ ‘അപമര്യാദയായ’ ഹാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു