Finally Ramji took 2BHK Varun Grover
ടാഗ്: ഇന്‍ഡ്യ
അധികമുള്ള ധാന്യങ്ങള്‍ ആഫ്രിക്കയിലേക്ക് തള്ളാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു
പുതിയ ഖാരിഫ് ശേഖരണ കാലം തുടങ്ങുന്നതിന് മുമ്പ് അധികമുള്ള ഭക്ഷ്യധാന്യങ്ങള്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വില്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ഉദ്യഗസ്ഥര്‍ പറയുന്നു. ഇന്‍ഡ്യയുടെ ഘാനയും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുണ്ടാക്കിയ പുതിയ വ്യാപാര കരാറുകള്‍ അത് വ്യക്തമാക്കുന്നു. ഉപഭോക്തൃമന്ത്രാലയം പറയുന്നതനുസരിച്ച് Food Corporation of India (FCI) സംഭരണകേന്ദ്രങ്ങളെല്ലാം അമിതമായ ശേഖരണം കാരണം നിറഞ്ഞ് കവിയുകയാണ്. 2019 ഓഗസ്റ്റിലെ buffer stock ന്റെ സ്ഥിതി 7.11 കോടി ടണ്‍ (MMT)ആയിരുന്നു. സാധാരണയുണ്ടായിരിക്കുന്ന 3.61 MMT യുടെ ഇരട്ടിയാണിത്. … Continue reading അധികമുള്ള ധാന്യങ്ങള്‍ ആഫ്രിക്കയിലേക്ക് തള്ളാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു
ഇന്‍ഡ്യയിലെ മൂന്നില്‍ രണ്ട് കുട്ടികളുടെ മരണവും പോഷകാഹാരക്കുറവിനാലാണ്
5 വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണം പോഷകാഹാരക്കുറവാണ്. 2017 ലെ റിപ്പോര്‍ട്ട് പ്രകാരം 68.2% ആണ് ഈ മരണങ്ങള്‍. 706,000 മരണങ്ങളാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. Indian Council of Medical Research (ICMR), Public Health Foundation of India (PHFI), National Institute of Nutrition (NIN) എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവിനാലുള്ള DALY (disability adjusted life years) തോത് ഏറ്റവും കൂടുതല്‍ ഉത്തര്‍ പ്രദേശ്, ബീഹാര്‍, … Continue reading ഇന്‍ഡ്യയിലെ മൂന്നില്‍ രണ്ട് കുട്ടികളുടെ മരണവും പോഷകാഹാരക്കുറവിനാലാണ്
ബാങ്ക് ലയനം പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല
ഇന്‍ഡ്യയിലെ പാക്കറ്റ് ആഹാരം ആണ് ലോകത്തെ ഏറ്റവും മോശം സ്ഥിതിയിലുള്ളത്
George Institute for Global Health നടത്തിയ ലോകത്തെ 12 രാജ്യങ്ങളിലെ നാല് ലക്ഷം ആഹാര, പാനീയ വസ്തുക്കള്‍ പരിശോധിച്ച സര്‍വ്വേ അതിന്റെ ഫലം Obesity Reviews ജേണല്‍ പ്രസിദ്ധപ്പെടുത്തി. രാജ്യങ്ങളെ ഊര്‍ജ്ജം, ഉപ്പ്, മധുരം, സമ്പുഷ്ടീകരിച്ച കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നാരുകള്‍ തുടങ്ങിയ പോഷകങ്ങളുടെ അടിസ്ഥാനത്തില്‍ Health Star Rating അനുസരിച്ച് അവര്‍ റാങ്ക് ചെയ്തു. ഇന്‍ഡ്യ (2.27)അതില്‍ ഏറ്റവും താഴത്തെ റാങ്കിലാണ്. ചൈനക്കും(2.43) ചിലിക്കും(2.44) താഴെ. — സ്രോതസ്സ് downtoearth.org.in | 21 Aug … Continue reading ഇന്‍ഡ്യയിലെ പാക്കറ്റ് ആഹാരം ആണ് ലോകത്തെ ഏറ്റവും മോശം സ്ഥിതിയിലുള്ളത്
രക്തസാക്ഷി സുബോധ് സിംഗിന്റെ കൊലപാതകികളെ ആരാണ് സംരക്ഷിക്കുന്നത്?
ഇന്‍ഡ്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭജല ഉപഭോക്താവ്
2013 ലെ ലോകബാങ്കിന്റെ പുതിയ കണക്ക് കൂട്ടലനുസരിച്ച് ഇന്‍ഡ്യയുടെ Annual Replenishable Ground Water Resource 44700 കോടി ഘന മീറ്ററാണ് (447 BCM). 411 BCM ആണ് Net Annual Ground Water Availability. വിവധ ആവശ്യങ്ങള്‍ക്കായുള്ള നമ്മുടെ Annual Ground Water Draft (utilisation) എന്നത് 253 BCM ആണ്. — സ്രോതസ്സ് downtoearth.org.in | 02 Jul 2019
ഇന്‍ഡ്യയുടെ പാമോയില്‍ ഇറക്കുമതി 65% വര്‍ദ്ധിച്ചു
ഈ വര്‍ഷം മെയില്‍ കുറഞ്ഞ ഇറക്കുമതി ചുങ്കവും വിലക്കുറവും കാരണം ശുദ്ധീകരിച്ച പാംമിന്റെ വാങ്ങല്‍ ഇരട്ടിയില്‍ കൂടുതലായതോടെ ഇന്‍ഡ്യയുടെ പാമോയില്‍ ഇറക്കുമതി 65% വര്‍ദ്ധിച്ചു എന്ന് ഒരു പ്രധാന വ്യാപാര സംഘം പറഞ്ഞു. കഴിഞ്ഞ മാസം പാമോയില്‍ ഇറക്കുമതി 8.18 ലക്ഷം ടണ്‍ ആയിരുന്നു. അതില്‍ 3.71 ലക്ഷം ടണ്‍ ശുദ്ധീകരിച്ച പാമോയില്‍ ആയിരുന്നു. മലേഷ്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച പാമോയിലുന്റെ ഇറക്കുമതി ചുങ്കം കുറക്കാനുള്ള ഇന്‍ഡ്യയുടെ തീരുമാനം ചുങ്കത്തെ പകുതിയാക്കി 5% ല്‍ എത്തിച്ചു. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ … Continue reading ഇന്‍ഡ്യയുടെ പാമോയില്‍ ഇറക്കുമതി 65% വര്‍ദ്ധിച്ചു
സ്വകാര്യ കണ്‍സള്‍ട്ടന്റുമാര്‍ക്ക് EVM ല്‍ പ്രവേശിക്കാം, EC എന്തുകൊണ്ട് അത് വിസമ്മതിക്കുന്നു?
The Quint T&M service consulting private limited provides engineers to EC. 50 engineers worked in 2017 election. only 7 are ECIL employees. party symbols are candidate names uploading. for that they have access to machines for 15 days before polling. Aug 3, 2019 തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ നിര്‍ബന്ധമാക്കുക റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്.
ബോക്സൈറ്റ് ഖനന വിരുദ്ധ സമരം കൊടിംഗമാലിയില്‍
ആയിരക്കണക്കിന് ആദിവാസികള്‍ ഒഡീസയിലെ Kodingamali കുന്നുകളില്‍ വേദാന്ത(Vedanta) ഗ്രൂപ്പ് നടത്തുന്ന ബോക്സൈറ്റ് ഖനനത്തിനെതിരെ സമരത്തിലാണ്. 22 ഗ്രാമങ്ങളിലെ ആദിവാസകള്‍ ഒത്ത് ചേര്‍ന്ന് നടത്തുന്ന പ്രതിഷേധത്തില്‍ അനിശ്ഛിതകാല സമരത്തിന് ആഹ്വാനം വന്നതിന് ശേഷം സമരം കൂടുതല്‍ ശക്തമായി. ഗ്രാമീണര്‍ ഇപ്പോള്‍ Laxmipur ന് അടുത്തുള്ള ഖനിയിലേക്കുള്ള റോഡുകള്‍ തടഞ്ഞു. ഇപ്പോള്‍ Kodingamaliയില്‍ നിന്ന് Kakrigumma റയില്‍വേ സ്റ്റേഷനിലേക്ക് ബോക്സൈറ്റ് കൊണ്ടുപോകുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. — സ്രോതസ്സ് newsclick.in | 29 Jul 2019