Aunindyo Chakravarty private sector is good in selling things to you and borrowing from govt banks. — സ്രോതസ്സ് | 05 Nov 2019
ടാഗ്: ഇന്‍ഡ്യ
സേണിലെ നടരാജൻ
സേണിലെ നടരാജൻ : ലിബിൻ തത്തപ്പിള്ളി- Nataraja of CERN:: LIBIN THATHAPPILLY അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): മഹാഭാരതം ശാന്തി പര്‍വ്വം. 39 ആം അദ്ധ്യായം. യുധിഷ്ഠിരന്‍ യുദ്ധം ജയിച്ച് വരുന്നു. ജനക്കൂട്ടത്തില്‍ നിന്ന് വന്ന ഒരു ഭിക്ഷു ചോദിക്കുന്നു - ഈ ഗുരുക്കന്‍മാരേയും ബന്ധുക്കളേയും കൊന്നിട്ട് നിനക്ക് എന്താണ് കിട്ടിയത്? അര്‍ജ്ജുനന്‍ കൃഷ്ണനോട് ചോദിച്ച ചോദ്യമാണ്. ചോദ്യം ചോദിച്ചത് ചാര്‍വ്വാകന്‍ എന്ന രാക്ഷസനാണെന്ന് പറഞ്ഞ് ബ്രാഹ്മണര്‍ അയാളെ കൊന്നു. സംസ്കൃത ഭാരതി. rss പുസ്തകം. … Continue reading സേണിലെ നടരാജൻ
വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ
ഇന്‍ഡ്യക്കൊരു ഭരണഘടനയുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അന്നത്തെ മഹാത്മാക്കള്‍ ഒത്ത് ചേര്‍ന്ന് ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടന പഠിച്ച് അവയില്‍ നിന്നെല്ലാം എടുത്ത നല്ലകാര്യങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ചതാണ് നമ്മുടെ ഭരണ ഘടന. അമേരിക്കയുടെ ഭരണഘടന തുടങ്ങുന്നത് പോലുള്ള ഒരു വാചകം ഇതിലുമുണ്ട്. അത്, "We the people of India" എന്നാണ്. അതായത് നാം ഇന്‍ഡ്യയിലെ ജനങ്ങള്‍ ... അതേ ഞാനും നിങ്ങളുമൊക്കെയുള്ള ഇന്‍ഡ്യയിലെ ജനം പറയുകയാണ് രാജ്യം എങ്ങനെയായിരിക്കണമെന്ന്. പക്ഷേ 70 വര്‍ഷം കഴിഞ്ഞ് … Continue reading വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ
ഇന്‍ഡ്യയും Regional Comprehensive Economic Partnership ഉം
2012 മുതല്‍ക്ക് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് ASEAN നും അവരുടെ ആറ് FTA പങ്കാളി രാജ്യങ്ങളും (India, Australia, China, Japan, South Korea, New Zealand) തമ്മിലുള്ള മഹാ-പ്രാദേശിക വാണിജ്യ കരാറായ Regional Comprehensive Economic Partnership (RCEP). അത് സാധനങ്ങളുടെ വാണിജ്യം, സേവനങ്ങളുടെ വാണിജ്യം, നിക്ഷേപം, ബൌദ്ധിക കുത്തകാവകാശം, മല്‍സര നയം, തര്‍ക്ക പരിഹാരം, സാമ്പത്തിക-സാങ്കേതിക സഹകരണം തുടങ്ങിയ വിവിധങ്ങളായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ പ്രബന്ധം RCEP ചര്‍ച്ചകളെക്കുറിച്ചുള്ള വിശകലനമാണ്. കൃഷി, ഉത്പാദനം, … Continue reading ഇന്‍ഡ്യയും Regional Comprehensive Economic Partnership ഉം
അന്ധഭക്തരേ – എല്ലാവരും നാശത്തിലേക്കുള്ള വഴിയിലാണ്
PMC Bank: Is Your Money Safe in Banks? | Explained by Dhruv Rathee
ഇന്‍ഡ്യന്‍ പൌരന്‍മാരുടെ ഫോണിലേക്ക് ഹാക്ക് ചെയ്ത് കയറിയത് ആര്?
Rajeev Sharma, strategic analyst and journalist, was one of those whose phone was hacked using Pegasus spyware. He speaks to NewsClick about his experiences for the first time. — സ്രോതസ്സ് newsclick.in | 04 Nov 2019
ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം കര്‍ഷകരാണോ?
Vikas Rawal — സ്രോതസ്സ് newsclick.in | 04 Nov 2019
ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്
Thomas Franco "Bank merger is against the Banking Companies (Acquisition and Transfer of Undertakings) Act, 1970, which stipulates that the consent from board and shareholders is mandatory. This merger is another step towards privatisation of banks," Dr Thomas Franco, former general secretary of the All India Bank Officers’ Confederation speaks about the bank merger at … Continue reading ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്
ഇന്‍ഡ്യയിലെ 15 സംസ്ഥാനങ്ങളില്‍ Dtrack Malware ബാധിച്ചു
റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ Kaspersky അടുത്തകാലത്ത് ‘Dtrack’ malware ന്റെ സാമ്പിളുകള്‍ മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കണ്ടെത്തി എന്ന് പറയുന്നു. ചാരപ്പണിക്ക് ഉപയോഗിക്കുന്ന ഉപകരണമാണ് Dtrack malware. സാമ്പത്തിക സ്ഥാപനങ്ങളില്‍ remote admin tool (RAT) നായി അത് കള്ളന്‍മാര്‍ ഉപയോഗിക്കുന്നു. Dtrack കൂടുതലും കണ്ടെത്തിയത് മഹാരാഷ്ട്രയില്‍ നിന്നാണ്(24%). പിന്നാലെ കര്‍ണാടയും (18.5%) തെലുങ്കാനയും(12%) വരുന്നു. ഇത് ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍ പശ്ഛിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, കേരളം എന്നിവയാണ്. … Continue reading ഇന്‍ഡ്യയിലെ 15 സംസ്ഥാനങ്ങളില്‍ Dtrack Malware ബാധിച്ചു
ഇന്‍ഡ്യയിലെ ചെറുതാകുന്ന ഇടം
Tripti Tandon The Laywers Collective