രാജ്യത്തെ ടെലികോം വിഭാഗത്തിലെ വളരുന്ന പ്രതിസന്ധിക്കിടക്ക് രണ്ട് സ്വകാര്യ ടെലികോം സേവന ദാദാക്കള്‍ അവരുടെ ഈ സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ നഷ്ടം Rs 73,966 കോടി രൂപയാണെന്ന് പ്രസിദ്ധപ്പെടുത്തി. അടുത്തകാലത്ത് വന്ന സ്പെക്ട്രം, ലൈസന്‍സ് ഫീസ് കുടിശികയെക്കുറിച്ചുള്ള സുപ്രീംകോടതി ഉത്തരവാണിതിന് കാരണമായിരിക്കുന്നത്. ടെലികോം വിഭാഗം Rs 4 ലക്ഷം കോടി കടത്തില്‍ മുങ്ങുമ്പോള്‍ സാമ്പത്തിക സമ്മര്‍ദ്ദം പരിശോധിക്കാനും പ്രശ്നങ്ങള്‍ മറികടക്കാനുള്ള പദ്ധതികാവിഷ്കരിക്കാനുമായി സര്‍ക്കാര്‍ ഒരു Committee of Secretaries രൂപീകരിച്ചു. Vodafone Idea ക്കും Airtel … Continue reading വോഡാഫോണ്‍ ഐഡിയയുടേയും, എയര്‍ടെല്ലിന്റേയും വലിയ നഷ്ടങ്ങള്‍ ബാങ്കുകളെ കൂടുതല്‍ തകര്‍ക്കും
ടാഗ്: ഇന്‍ഡ്യ
ഹം കാഗസ് നഹിം ദിഖായേഗേ
Varun Grover Against The CAA-NRC
പൌരത്വ നിയമത്തിനെതിരെ ഗാന്ധിയുടെ സത്യാഗ്രഹം
Harsh Mander
ആണവനിലയങ്ങളെ കമ്പ്യൂട്ടര്‍ മാല്‍വെയറുകള്‍ ബാധിച്ചു എന്ന് ഇന്‍ഡ്യ പറയുന്നു
തങ്ങളുടെ ആണവ നിലയങ്ങളിലെ ഭരണനിര്‍വ്വഹണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയില്‍ മാല്‍വെയര്‍ ബധിച്ചുവെന്ന് രാജ്യത്തെ ആണവോര്‍ജ്ജ കുത്തകയായ Nuclear Power Corp. of India Ltd. പറഞ്ഞു. പക്ഷേ കേന്ദ്ര ഊര്‍ജ്ജ നിലയ വ്യവസ്ഥയെ അത് ബാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് Indian Computer Emergency Response Team ന് റിപ്പോര്‍ട്ട് അവര്‍ സെപ്റ്റംബറില്‍ കൊടുത്തിരുന്നു. Department of Atomic Energy ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടു എന്നും NPCIL പറഞ്ഞു. — സ്രോതസ്സ് bloomberg.com | Oct 31, 2019 … Continue reading ആണവനിലയങ്ങളെ കമ്പ്യൂട്ടര്‍ മാല്‍വെയറുകള്‍ ബാധിച്ചു എന്ന് ഇന്‍ഡ്യ പറയുന്നു
അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക് ആര് തൊഴില് കൊടുക്കും
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ 3 കോടിയിലധികം ഹിന്ദുക്കളുണ്ട്. അവരില്‍ പകുതി പോലും ഇവിടെ എത്തിയാല്‍ അവര്‍ക്ക് ആര് തൊഴില് നല്‍കും? അവരെ എവിടെ താമസിപ്പിക്കും? ഇവിടെയുള്ളവര്‍ക്ക് പോലും തൊഴില്‍ കൊടുക്കാനാകുന്നില്ല. പാകിസ്ഥാനി, അഫ്ഗാനിസ്ഥാനി, ബംഗ്ലാദേശികള്‍ക്ക് ജോലികൊടുക്കുന്നതിനെക്കുറിച്ചാണോ നിങ്ങള്‍ ആലോചിക്കുന്നത്‍? സ്വന്തം കുട്ടികള്‍ക്ക് ജോലി വേണ്ടേ? അവര്‍ക്ക് രേഖകളൊന്നുമില്ലല്ലോ. അവര്‍ക്ക് ആര് രേഖകള്‍ നല്‍കും? ഭാരത സര്‍ക്കാര്‍ കൊടുക്കും, അല്ലേ? പാകിസ്ഥാനി, അഫ്ഗാനിസ്ഥാനില്‍ നിന്നുമൊക്കെ വരുന്നവര്‍ക്ക് ഭാരത സര്‍ക്കാര്‍ രേഖകളുണ്ടാക്കിക്കൊടുക്കും. ഇവിടെയുള്ളവരെ രേഖയില്ലാത്തതിന് പുറത്താക്കും. ഇതാണോ? രാജ്യം … Continue reading അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക് ആര് തൊഴില് കൊടുക്കും
RCEP: ഇന്‍ഡ്യ പുറത്ത് പോയതിന്റെ അര്‍ത്ഥം
On November 4, at the 3rd RCEP Summit in Nonthabhuri, Prime Minister Modi chose to pull India out of the 16 nation mega trade treaty. The RCEP, touted as the world’s largest Free Trade Agreement (FTA) has been under negotiation for the past 7 years. What drove India to take this drastic step and what … Continue reading RCEP: ഇന്‍ഡ്യ പുറത്ത് പോയതിന്റെ അര്‍ത്ഥം
ഹൈദരാബാദ് കേസ്: ശരിക്കും നീതിയാണോ?
Dhruv Rathee
എന്താണ് ജാതി വ്യവസ്ഥ
പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സമൂഹം കൂടുതല്‍ സങ്കീര്‍ണ്ണമായതിന് ശേഷം രൂപപ്പെട്ട സാമൂഹ്യ സംഘടനാ രൂപമാണ് ജാതി. അത് ലോകത്തിലെ എല്ലാ സ്ഥലത്തും പ്രവര്‍ത്തിച്ച ഒരു കാര്യമായിരുന്നു. സമൂഹത്തിലെ ജനങ്ങളെ ഓരോ ഓരോ തൊഴിലുകള്‍ ചെയ്യുന്നവരായി വിഭജിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. തൊഴിലുകളെ ഉന്നതമെന്നും താഴ്ന്നതെന്നും പടിപടിയായി തരംതിരിച്ചിരുന്നു. അതുകൊണ്ട് ആ തൊഴിലുകളെടുക്കുന്ന ആളുകളും പടിപടിയായി തരംതിരിക്കപ്പെട്ടു. ഈ ഉച്ചനീചത്വമാണ് ജാതി വ്യവസ്ഥയുടെ അടിത്തറ. അതാണ് അതിന്റെ നിയമം. ദൈവത്തിന്റെ മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പുരോഹിതനാണ് ഏറ്റവും ഉയര്‍ന്ന സ്ഥാനം. … Continue reading എന്താണ് ജാതി വ്യവസ്ഥ
പെഗസസ്സും ഇന്‍ഡ്യന്‍ സാമൂഹ്യപ്രവര്‍ത്തകരെ ചാരപ്പണി ചെയ്യുന്നതും
— സ്രോതസ്സ് newsclick.in
വെല്‍ത്ത് ഓഫ് ഒനിയന്‍സ്
— സ്രോതസ്സ് downtoearth.org.in | 26 Nov 2019