2013 - 2018 കാലത്ത് വിലകുറഞ്ഞ തദ്ദേശീയമായ കല്‍ക്കരി ഇല്ലാത്തതിനാല്‍ Baran ജില്ലയിലെ Kawai യില്‍ സ്ഥിതിചെയ്യുന്ന അദാനിയുടെ 1,320-മെഗാവാട്ട് താപനിലയം ഇന്‍ഡോനേഷ്യയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്തു. ഇന്‍ഡോനേഷ്യന്‍ കല്‍ക്കരിയുടെ ഉയര്‍ന്ന വില കാരണം Rs 5,100 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് അദാനി പിന്നീട് ആവശ്യപ്പെട്ടു. ആദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള Adani Power Rajasthan Limited (APRL) ന് Rs 3,591 കോടി രൂപ നല്‍കാന്‍ സെപ്റ്റംബര്‍ 2018 ല്‍ Appellate Tribunal for … Continue reading DRI കല്‍ക്കരി ഇറക്കുമതി തട്ടിപ്പ് അന്വേഷണത്തില്‍ രേഖകള്‍ കൊടുക്കാന്‍ അദാനിയെ നിര്‍ബന്ധിക്കുക
ടാഗ്: ഇന്‍ഡ്യ
യൂണിയന് ബഡ്ജറ്റ്: ആര്‍ക്ക് നേട്ടം, ആര്‍ക്ക് നഷ്ടം?
Paranjoy Guha Thakurta, Surajit Mazumdar and Rohit on Union Budget 2019-20
വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്
ജൂലൈ 2, 2019 ന് രാത്രി രത്നഗിരിയിലെ Tiware അണക്കെട്ട് പൊട്ടിയത് ഏഴ് ഗ്രാമങ്ങളെ മുക്കുകയും 20 പേര്‍ ഒലിച്ച് പോകുന്നുന്നതിനും കാരണമായി. വെള്ളപ്പൊക്കമുണ്ടായി തകരുന്നതാണ് അണക്കെട്ടുകളുടെ തകര്‍ച്ചയുടെ ഏറ്റവും വലിയ കാരണമെന്ന് Central Dam Safety Organisation ന്റെ അധികാരികളായ Central Water Commission പറയുന്നു. മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണക്കെട്ട് തകര്‍ച്ചയുടെ 44% ഉം Tiware അണക്കെട്ട് പോലെ പൊട്ടിയതാണ്. രാജ്യത്തെ 5,202 ഡാമുകളില്‍ 35% ഉം സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. തകരുന്നത് വഴി … Continue reading വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്
നൌക്കരി
Aisi Taisi Democracy || Rahul Ram || Sanjay Rajoura || Varun Grover
ഇന്‍ഡ്യയുടെ GDP നമ്പരുകളെ ചൊല്ലിയുള്ള വിവാദം വ്യക്തമാക്കുന്നു
R Nagaraj
Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ Rs 1.16 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വിദ്യാഭ്യാസ സെസ്സായി ശേഖരിച്ചു. ആ തുക പൂര്‍ണ്ണമായി അതത് ഫണ്ടുകളിലേക്ക് നീക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസവും സര്‍ക്കാര്‍ വിദ്യാഭ്യാസ വ്യവസ്ഥയും മെച്ചപ്പെടുത്താനാണ് രാജ്യത്തെ പൌരന്‍മാര്‍ വിദ്യാഭ്യാസ സെസ്സ് കൊടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആ തുക Prarmbhik Shiksha Kosh (PSK) ലേക്ക് നീക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തെ – സാമ്പത്തിക വര്‍ഷം … Continue reading Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു
താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്
തീവൃമായ താപ തരംഗ അവസ്ഥകള്‍ വടക്കെ ഇന്‍ഡ്യയുടെ പല സ്ഥലത്തും തുടരുമെന്ന് India Meteorological Department (IMD) പറഞ്ഞു. താപതരംഗത്തിന്റെ താപനില ഏറ്റവും കൂടിയ 40°C യും മല പ്രദേശങ്ങളില്‍ 30º C ഉം ആയിരിക്കും. മഹാരാഷ്ട്രയലെ വിദര്‍ഭ പ്രദേശത്തെ ചന്ദ്രാപൂരില്‍ വേനല്‍കാല താപനില 48º C വരെയെത്തി. ഇന്‍ഡ്യയില്‍ ആളുകളെ കൊല്ലുന്നതില്‍ മൂന്നാം സ്ഥാനത്താണ് താപതരംഗത്തിന്റെ സ്ഥാനം. 2015 ല്‍ 2,040 മനുഷ്യര്‍ അതിനാല്‍ മരിച്ചു. 1992 - 2016 കാലത്ത് വിവിധ സംസ്ഥാനങ്ങളിലായി 25,716 … Continue reading താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്
എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു
BJP യില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും ഇല്ല. മുത്തലഖ് നിയമം ഒരു രാഷ്ട്രീയ കളിയാണ്. അതിന് മുസ്ലീം സ്ത്രീകളുമായി ഒരു കാര്യവും ഇല്ല. പെട്ടെന്ന് മോദിക്ക് മുസ്ലീം സ്ത്രീകളോട് ഇഷ്ടം തോന്നുന്നു എന്നത് വിവരക്കേടാണ്. സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം മുത്തലാഖ് നിയമവിരുദ്ധമാണ്. മുസ്ലീം പുരുഷന്‍ ഇനി തലാഖ് പറഞ്ഞാല്‍ അതിന് ഒരു വിലയും ഇല്ല. അതുകൊണ്ട് സര്‍ക്കാരും പോലീസും ചെയ്യേണ്ടത് ആ സ്ത്രീയെ വീടിന് പുറത്താക്കിയോ എന്ന് പരിശോധിക്കുകയാണ്. ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് … Continue reading എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു
മഹത്തായ ഇന്‍ഡ്യന്‍ Bustard ന് പുതിയ ഭീഷണി
രാജസ്ഥാനിലെ മരുഭൂമികളിലെ വെട്ടുകിളികളും മറ്റ് പച്ചക്കുതിരകളും ആണ് Great Indian Bustard (GIB) ന്റെ പ്രധാന ആഹാരം. മെയ് 23, 2019 ന് ജെയ്സാല്‍മീറിലെ ജില്ലാ മജിസ്ട്രേറ്റ് വെട്ടുകിളിയെ നിയന്ത്രിക്കാനുള്ള ഒരു ഉത്തരവ് ഇറക്കി. മെയ് 23 ന് Locust Control Office ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ പ്രവര്‍ത്തിച്ച് ആ സ്ഥലത്ത് രാസവസ്തുക്കള്‍ തളിക്കാന്‍ തുടങ്ങി. രാസവസ്തുക്കളാല്‍ ചത്ത വെട്ടുകിളിയെ GIBകള്‍ കഴിച്ചാല്‍ അവ വിഷം ഏറ്റ് ചത്ത് പോകും. അത് വലിയ ദുരന്തപരമായ സംഭവം ആയിരിക്കും. GIBs … Continue reading മഹത്തായ ഇന്‍ഡ്യന്‍ Bustard ന് പുതിയ ഭീഷണി
ഇലക്ട്രല്‍ ബോണ്ടുകള്‍ : RBIയില്‍ നിന്നുള്ള മെമ്മോകളെക്കുറിച്ച് ഉത്തരം നല്‍കാന്‍ SBI വിസമ്മതിക്കുന്നു
സര്‍ക്കാരില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നും State Bank of India (SBI)ക്ക് കിട്ടി ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിസമ്മതിക്കുന്നു. അവ "സ്വകാര്യ വിവരങ്ങള്‍" എന്ന പേരില്‍ "fiduciary capacity"യില്‍ വെച്ചിരിക്കുകയാണ്. 2017 - 2019 കാലത്ത് സര്‍ക്കാരില്‍ നിന്നും RBIയില്‍ നിന്നും കിട്ടിയ എല്ലാ എഴുത്തുകള്‍, correspondence, directions, notifications, e-mails ആണ് പൂനെ ആസ്ഥാനമായ സാമൂഹ്യപ്രവര്‍ത്തകനായ Vihar Durve കൊടുത്ത RTIയില്‍ ആവശ്യപ്പെടുന്നത്. അത് നല്‍കാനാകില്ലെന്ന് SBI പറഞ്ഞു. — സ്രോതസ്സ് … Continue reading ഇലക്ട്രല്‍ ബോണ്ടുകള്‍ : RBIയില്‍ നിന്നുള്ള മെമ്മോകളെക്കുറിച്ച് ഉത്തരം നല്‍കാന്‍ SBI വിസമ്മതിക്കുന്നു