ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന് നാല് പ്രധാന ജാതികളാണ് ഹിന്ദുമതത്തിലുള്ളത്. മതഗ്രന്ഥങ്ങളനുസരിച്ച് വിരാട് പുരുഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ സൃഷ്ടിക്കപ്പെട്ടത്. ഈ നാല് കൂട്ടത്തിലും പെടാത്തവരെ അവര്‍ണ്ണര്‍ എന്നും വിളിക്കുന്നു. അതത് ജാതികളിലെ വ്യക്തികള്‍ തമ്മിലാണ് ഇവിടെ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നത്. അത് ജാതി വ്യവസ്ഥയെ എയര്‍ടൈറ്റായി നിലനിര്‍ത്തുന്നു എന്നും കരുതി പോരുന്നു. (1) ജാതി വ്യവസ്ഥ കൊടിയ ഉച്ചനീചത്വവും തൊട്ടുകൂടായ്മയും അടിമത്തവും ആണ് അതത് ജാതികള്‍ക്ക് താഴെയുള്ളവര്‍ക്ക് സംഭാവന ചെയ്തത്. ഇതിനെതിരെ ആധുനിക … Continue reading മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല
ടാഗ്: ഇന്‍ഡ്യ
LIC ജനങ്ങളുടെ ആസ്തിയാണ്
DRI കല്‍ക്കരി ഇറക്കുമതി തട്ടിപ്പ് അന്വേഷണത്തില്‍ രേഖകള്‍ കൊടുക്കാന്‍ അദാനിയെ നിര്‍ബന്ധിക്കുക
2013 - 2018 കാലത്ത് വിലകുറഞ്ഞ തദ്ദേശീയമായ കല്‍ക്കരി ഇല്ലാത്തതിനാല്‍ Baran ജില്ലയിലെ Kawai യില്‍ സ്ഥിതിചെയ്യുന്ന അദാനിയുടെ 1,320-മെഗാവാട്ട് താപനിലയം ഇന്‍ഡോനേഷ്യയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്തു. ഇന്‍ഡോനേഷ്യന്‍ കല്‍ക്കരിയുടെ ഉയര്‍ന്ന വില കാരണം Rs 5,100 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് അദാനി പിന്നീട് ആവശ്യപ്പെട്ടു. ആദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള Adani Power Rajasthan Limited (APRL) ന് Rs 3,591 കോടി രൂപ നല്‍കാന്‍ സെപ്റ്റംബര്‍ 2018 ല്‍ Appellate Tribunal for … Continue reading DRI കല്‍ക്കരി ഇറക്കുമതി തട്ടിപ്പ് അന്വേഷണത്തില്‍ രേഖകള്‍ കൊടുക്കാന്‍ അദാനിയെ നിര്‍ബന്ധിക്കുക
യൂണിയന് ബഡ്ജറ്റ്: ആര്‍ക്ക് നേട്ടം, ആര്‍ക്ക് നഷ്ടം?
Paranjoy Guha Thakurta, Surajit Mazumdar and Rohit on Union Budget 2019-20
വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്
ജൂലൈ 2, 2019 ന് രാത്രി രത്നഗിരിയിലെ Tiware അണക്കെട്ട് പൊട്ടിയത് ഏഴ് ഗ്രാമങ്ങളെ മുക്കുകയും 20 പേര്‍ ഒലിച്ച് പോകുന്നുന്നതിനും കാരണമായി. വെള്ളപ്പൊക്കമുണ്ടായി തകരുന്നതാണ് അണക്കെട്ടുകളുടെ തകര്‍ച്ചയുടെ ഏറ്റവും വലിയ കാരണമെന്ന് Central Dam Safety Organisation ന്റെ അധികാരികളായ Central Water Commission പറയുന്നു. മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണക്കെട്ട് തകര്‍ച്ചയുടെ 44% ഉം Tiware അണക്കെട്ട് പോലെ പൊട്ടിയതാണ്. രാജ്യത്തെ 5,202 ഡാമുകളില്‍ 35% ഉം സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. തകരുന്നത് വഴി … Continue reading വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്
നൌക്കരി
Aisi Taisi Democracy || Rahul Ram || Sanjay Rajoura || Varun Grover
ഇന്‍ഡ്യയുടെ GDP നമ്പരുകളെ ചൊല്ലിയുള്ള വിവാദം വ്യക്തമാക്കുന്നു
R Nagaraj
Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ Rs 1.16 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വിദ്യാഭ്യാസ സെസ്സായി ശേഖരിച്ചു. ആ തുക പൂര്‍ണ്ണമായി അതത് ഫണ്ടുകളിലേക്ക് നീക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസവും സര്‍ക്കാര്‍ വിദ്യാഭ്യാസ വ്യവസ്ഥയും മെച്ചപ്പെടുത്താനാണ് രാജ്യത്തെ പൌരന്‍മാര്‍ വിദ്യാഭ്യാസ സെസ്സ് കൊടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആ തുക Prarmbhik Shiksha Kosh (PSK) ലേക്ക് നീക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തെ – സാമ്പത്തിക വര്‍ഷം … Continue reading Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു
താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്
തീവൃമായ താപ തരംഗ അവസ്ഥകള്‍ വടക്കെ ഇന്‍ഡ്യയുടെ പല സ്ഥലത്തും തുടരുമെന്ന് India Meteorological Department (IMD) പറഞ്ഞു. താപതരംഗത്തിന്റെ താപനില ഏറ്റവും കൂടിയ 40°C യും മല പ്രദേശങ്ങളില്‍ 30º C ഉം ആയിരിക്കും. മഹാരാഷ്ട്രയലെ വിദര്‍ഭ പ്രദേശത്തെ ചന്ദ്രാപൂരില്‍ വേനല്‍കാല താപനില 48º C വരെയെത്തി. ഇന്‍ഡ്യയില്‍ ആളുകളെ കൊല്ലുന്നതില്‍ മൂന്നാം സ്ഥാനത്താണ് താപതരംഗത്തിന്റെ സ്ഥാനം. 2015 ല്‍ 2,040 മനുഷ്യര്‍ അതിനാല്‍ മരിച്ചു. 1992 - 2016 കാലത്ത് വിവിധ സംസ്ഥാനങ്ങളിലായി 25,716 … Continue reading താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്
എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു
BJP യില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും ഇല്ല. മുത്തലഖ് നിയമം ഒരു രാഷ്ട്രീയ കളിയാണ്. അതിന് മുസ്ലീം സ്ത്രീകളുമായി ഒരു കാര്യവും ഇല്ല. പെട്ടെന്ന് മോദിക്ക് മുസ്ലീം സ്ത്രീകളോട് ഇഷ്ടം തോന്നുന്നു എന്നത് വിവരക്കേടാണ്. സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം മുത്തലാഖ് നിയമവിരുദ്ധമാണ്. മുസ്ലീം പുരുഷന്‍ ഇനി തലാഖ് പറഞ്ഞാല്‍ അതിന് ഒരു വിലയും ഇല്ല. അതുകൊണ്ട് സര്‍ക്കാരും പോലീസും ചെയ്യേണ്ടത് ആ സ്ത്രീയെ വീടിന് പുറത്താക്കിയോ എന്ന് പരിശോധിക്കുകയാണ്. ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് … Continue reading എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു