മഹത്തായ ഇന്‍ഡ്യന്‍ Bustard ന് പുതിയ ഭീഷണി

രാജസ്ഥാനിലെ മരുഭൂമികളിലെ വെട്ടുകിളികളും മറ്റ് പച്ചക്കുതിരകളും ആണ് Great Indian Bustard (GIB) ന്റെ പ്രധാന ആഹാരം. മെയ് 23, 2019 ന് ജെയ്സാല്‍മീറിലെ ജില്ലാ മജിസ്ട്രേറ്റ് വെട്ടുകിളിയെ നിയന്ത്രിക്കാനുള്ള ഒരു ഉത്തരവ് ഇറക്കി. മെയ് 23 ന് Locust Control Office ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ പ്രവര്‍ത്തിച്ച് ആ സ്ഥലത്ത് രാസവസ്തുക്കള്‍ തളിക്കാന്‍ തുടങ്ങി. രാസവസ്തുക്കളാല്‍ ചത്ത വെട്ടുകിളിയെ GIBകള്‍ കഴിച്ചാല്‍ അവ വിഷം ഏറ്റ് ചത്ത് പോകും. അത് വലിയ ദുരന്തപരമായ സംഭവം ആയിരിക്കും. GIBs … Continue reading മഹത്തായ ഇന്‍ഡ്യന്‍ Bustard ന് പുതിയ ഭീഷണി

ഇലക്ട്രല്‍ ബോണ്ടുകള്‍ : RBIയില്‍ നിന്നുള്ള മെമ്മോകളെക്കുറിച്ച് ഉത്തരം നല്‍കാന്‍ SBI വിസമ്മതിക്കുന്നു

സര്‍ക്കാരില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നും State Bank of India (SBI)ക്ക് കിട്ടി ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിസമ്മതിക്കുന്നു. അവ "സ്വകാര്യ വിവരങ്ങള്‍" എന്ന പേരില്‍ "fiduciary capacity"യില്‍ വെച്ചിരിക്കുകയാണ്. 2017 - 2019 കാലത്ത് സര്‍ക്കാരില്‍ നിന്നും RBIയില്‍ നിന്നും കിട്ടിയ എല്ലാ എഴുത്തുകള്‍, correspondence, directions, notifications, e-mails ആണ് പൂനെ ആസ്ഥാനമായ സാമൂഹ്യപ്രവര്‍ത്തകനായ Vihar Durve കൊടുത്ത RTIയില്‍ ആവശ്യപ്പെടുന്നത്. അത് നല്‍കാനാകില്ലെന്ന് SBI പറഞ്ഞു. — സ്രോതസ്സ് … Continue reading ഇലക്ട്രല്‍ ബോണ്ടുകള്‍ : RBIയില്‍ നിന്നുള്ള മെമ്മോകളെക്കുറിച്ച് ഉത്തരം നല്‍കാന്‍ SBI വിസമ്മതിക്കുന്നു

അസംഘടിത മേഖലക്ക് നിരന്തരം ആഘാതമേല്‍പ്പിക്കുന്നു

Arun Kumar former chief economic advisor Arvind Subramanian on June 11, wrote that the Indian economy might have grown at 4.5 per cent annually during 2011-12 to 2016-17 instead of the reported 7 per cent. [From this its clear that they want to eliminate this unorganized sector, like what they did in US.]

ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു

2010 ഫെബ്രുവരിയിലാണ് ഇന്‍ഡ്യ സര്‍ക്കാര്‍ Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് അനിശ്ഛിത കാലത്തേക്ക് നിരോധനം കൊണ്ടുവന്നത്. Bt വഴുതനങ്ങയുടെ നിര്‍മ്മാതാക്കളായ Mahyco എന്ന കമ്പനി നിയന്ത്രണാധികാരികള്‍ക്ക് കൊടുത്ത biosafety dossier പഠിച്ച ഇന്‍ഡ്യയിലും വിദേശത്തുമുള്ള ധാരാളം സ്വതന്ത്ര ശാസ്ത്രജ്ഞര്‍ അതിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകള്‍ ആ തീരുമാനം വരുന്നതിന് മുമ്പേ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും Bt വഴുതനങ്ങയുടെ നിയമ വിരുദ്ധ കൃഷി അടുത്ത കാലത്ത് ഹരിയാനയില്‍ കണ്ടെത്തി. അതിന്റെ പ്രതികരണമായി Coalition for a GM Free India കേന്ദ്ര … Continue reading ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു

370ല്‍ അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില്‍ വ്യത്യാസം. EC വിശദീകരണം തരുന്നില്ല

2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ Election Commission of India (EC) പ്രസിദ്ധപ്പെടുത്തിയ ഡാറ്റയെ Quint ആഴത്തില്‍ പഠിച്ച് രണ്ടായി വിഭജിച്ചു. ഒന്ന്, വോട്ട് ചെയ്തവരുടെ എണ്ണം/വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം. രണ്ട്, EVM ല്‍ എണ്ണിയ വോട്ടുകളുടെ എണ്ണം. തെരഞ്ഞെടുപ്പിന്റെ ആദ്യത്തെ നാല് ഘട്ടങ്ങളില്‍ വോട്ടിങ് നടന്ന 373 നിയോജക മണ്ഡലങ്ങളില്‍ ഈ രണ്ട് ഡാറ്റകളും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് Quint പറയുന്നു. In Kancheepuram, Lok Sabha seat in Tamil Nadu, … Continue reading 370ല്‍ അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില്‍ വ്യത്യാസം. EC വിശദീകരണം തരുന്നില്ല

ഏപ്രില്‍ 16 ന് ഇന്‍ഡ്യയിലാകമാനം 41,000 മിന്നലുണ്ടായി

മേഖങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് ഏപ്രില്‍ 16 ന് 41,000 മിന്നലുകള്‍ ഇന്‍ഡ്യയിലാകമാനം ഉണ്ടായി എന്ന് പൂനയിലെ Indian Institute of Tropical Meteorology (IITM) പറയുന്നു. ഇടി, പൊടി, ആലിപ്പഴ വര്‍ഷം എന്നിവ മൂലമാണ് ഈ മിന്നലുകളുണ്ടായത്. ഏപ്രില്‍ 15 മുതല്‍ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ശക്തമായ Western Disturbance (WD) കാരണമാണിത്. മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് ഏപ്രിലിന് ശേഷം ഇതിനാല്‍ 11 സംസ്ഥാനങ്ങളിലെ 89 ആളുകള്‍ കൊല്ലപ്പെട്ടു. പ്രധാനമായി CG മിന്നലിന്റെ കാരണമാണിത്. രാജസ്ഥാനില്‍ 25 പേര്‍ … Continue reading ഏപ്രില്‍ 16 ന് ഇന്‍ഡ്യയിലാകമാനം 41,000 മിന്നലുണ്ടായി

ഇന്‍ഡ്യയിലെ പാടങ്ങളില്‍ ഇപ്പോഴും Bt വഴുതനങ്ങയുണ്ട്

2010 ല്‍ ഇന്‍ഡ്യ Bt വഴുതനങ്ങ നിരോധിച്ചു. 9 വര്‍ഷം കഴിഞ്ഞിട്ടും ജനിതകമാറ്റം വരുത്തിയ വിള ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ഹരിയാനയിലെ Fatehabad ലെ ഒരു കര്‍ഷകന്‍ വര്‍ഷങ്ങളായി ഈ വിള കൃഷിചെയ്യുന്നതിനെ അവര്‍ സൂചിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരെ ഉടന്‍ പ്രവര്‍ത്തിക്കണം എന്ന് Coalition for a GM-Free India യുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സാധാരണ വഴുതനങ്ങ പോലെ ആണ് കമ്പോളത്തില്‍ Bt വഴുതനങ്ങ ഇപ്പോള്‍ വില്‍ക്കുന്നത്. സാധാരണ വിത്തിനേക്കാള്‍ (Rs … Continue reading ഇന്‍ഡ്യയിലെ പാടങ്ങളില്‍ ഇപ്പോഴും Bt വഴുതനങ്ങയുണ്ട്

ലക്റ്റാലിസ് ഇന്‍ഡ്യയല്‍ നിന്ന് കൂടുതല്‍ പാല് കറക്കുന്നു

Prabhat Dairy യുടെ അനുബന്ധ കമ്പനിയായ Sunfresh Agro Industries നെ Rs 1,700 കോടി രൂപക്ക് ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ Lactalis ന്റെ അനുബന്ധ കമ്പനിയായ Tirumala Milk Products ഏറ്റെടുക്കുന്നത് മാര്‍ച്ച് 27, 2019 ന് Competition Commission of India അംഗീകാരം കൊടുത്തു. Prabhat Dairyക്ക് മഹാരാഷ്ട്രയില്‍ 75,000 കര്‍ഷകരുടെ ശൃംഖലയുണ്ട്. അവര്‍ പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നു. ഈ ഡെയറിയുടെ ഏറ്റെടുക്കല്‍ ലോകത്തെ രണ്ടാമത്തെ വലിയ ഡയറി ബഹുരാഷ്ട്ര … Continue reading ലക്റ്റാലിസ് ഇന്‍ഡ്യയല്‍ നിന്ന് കൂടുതല്‍ പാല് കറക്കുന്നു