നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

മദ്ധ്യ ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ നര്‍മ്മദ നദിയുടെ അവസാന ഭാഗത്ത് ബോധപൂര്‍വ്വം അതിനെ കൊല്ലുന്നു. കര്‍ഷകര്‍ക്കും, ഗ്രാമീണര്‍ക്കും, മീന്‍പിടുത്തക്കാര്‍ക്കും അത് വളരെ ദോഷകരാണ്. വഡോദരയിലെ സാമൂഹ്യ സംഘടനയായ Paryavaran Suraksha Samiti ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. അവസാനത്തെ 161 kms ല്‍ ശാശ്വതമായ നദിയായ നര്‍മ്മദയെ ഒരു കാലാവസ്ഥ അനുസരിച്ചുള്ള ഒന്നാക്കി മാറ്റി. അത് ഉണങ്ങിയതും, കടല്‍ ജലവും, ചില വ്യാവസായിക മാലിന്യങ്ങളും untreated sewerage ഉം കടന്ന് പോകുന്ന ഉയര്‍ന്ന chemical oxygen … Continue reading നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

അച്ഛന്‍ പാടത്ത് മരിച്ചു, സഹോദരന്‍ അതിര്‍ത്തിയില്‍ മരിച്ചു, നിങ്ങള്‍ TV സ്റ്റുഡിയോയിലിരുന്ന് ദേശീയവാദം കളിക്കുകയാണോ?

Former JNUSU President Kanhaiya Kumar in an exclusive conversation with Faye D'Souza

ഫേസ്‌ബുക്കിന്റെ സത്യം പരിശോധിക്കാനുള്ള ഏജന്‍സികളില്‍ ഏഴില്‍ മൂന്നും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു

India Today, Dainik Jagran, Newsmobile എന്നീ മൂന്ന് സൈറ്റുകള്‍ പുല്‍വാമാ അക്രമണത്തിന് ശേഷം കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ആ ഏജന്‍സികള്‍ സത്യം പരിശോധിക്കാനുള്ള ഫേസ്‌ബുക്കിന്റെ പങ്കാളികളാണ്. മിക്ക സമയത്തും അവര്‍ അവരുടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ചിലതില്‍ പുതുക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താതെയുമിരുന്നു. — സ്രോതസ്സ് scroll.in | Mar 19, 2019 fact checkers നേയും അങ്ങനെ വിശ്വസിക്കേണ്ട.

85% ഗ്രാമീണ സ്ത്രീകളും കാര്‍ഷികവൃത്തി ചെയ്യുന്നു, പക്ഷേ അവര്‍ക്ക് 13% ഭൂമിയേയുള്ളു

ലോകത്തെ കാര്‍ഷിക അദ്ധ്വാനം ചെയ്യുന്നവരില്‍ 43% സ്ത്രീകളാണ്. എന്നിട്ടും അവര്‍ക്ക് വളരെക്കുറവ് ഭൂമി അവകാശം മാത്രമേ കിട്ടുന്നുള്ളു. സാമ്പത്തിക ഇടപാടിനുള്ള അവസരം ഒട്ടും കിട്ടുന്നില്ല. അതിനാല്‍ അവര്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കഴിയാതെ വരുന്നു. ഇന്‍ഡ്യയിലെ സാമ്പത്തികമായി പ്രവര്‍ത്തനക്ഷമമായ സ്ത്രീകളുടെ 80% ഉം ജോലി ചെയ്യുന്നത് കാര്‍ഷിക രംഗത്താണ്. കൃഷിക്കാരുടെ പകുതിയും അവരാണ്. എന്നാലും ഒരേ ജോലിക്ക് സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലിയേ കൊടുക്കുന്നുള്ളു. ആഗോളതലത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നത് സ്ത്രീ കര്‍ഷകകളാണ്.ഗ്രാമീണ മേഖലയിലെ സ്ത്രീകളില്‍ … Continue reading 85% ഗ്രാമീണ സ്ത്രീകളും കാര്‍ഷികവൃത്തി ചെയ്യുന്നു, പക്ഷേ അവര്‍ക്ക് 13% ഭൂമിയേയുള്ളു

ഹിന്ദുത്വക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല

कन्हैया कुमार ने भगवाधारियों को जमकर लताड़ा Kanhaiyya kumar speech on RSS