നിങ്ങളുടെ കുട്ടികളുടെ ആഹാരത്തിൽ ചിലപ്പോൾ ദോഷകരമായ കീടനാശിനികളുണ്ടാകാം. കുട്ടികളുടെ ആഹാരം സംരക്ഷിക്കാനുള്ള Environmental Working Group ന്റെ ദശാബ്ദങ്ങളായുള്ള യുദ്ധം കാരണം ഈ ഉൽപ്പന്നങ്ങളിൽ നിന്ന് മിക്ക വിഷവസ്തുക്കളുടേയും ഭീഷണി ഇല്ലാതാക്കാൻ കഴിഞ്ഞു. ഒരു ഡസൻ ജൈവമല്ലാത്ത, സാധാരണ ശിശു ആഹാരത്തിൽ 9 കീടനാശിനികളുടെ അംശം കണ്ടെത്തി EWG ന്റെ സംഗ്രഹത്തിൽ പറയുന്നു. 1995 ൽ ശിശുക്കളും ചെറിയ കുട്ടികളും കഴിക്കുന്ന ആഹാരത്തിലെ ആരോഗ്യത്തിന് ദോഷകരമായ കീടനാശിനികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ 30ാം വാർഷികമായാണ് ഈ … Continue reading കീടനാശിനികൾ ഇപ്പോഴും ശിശു ആഹാരത്തിലുണ്ട്
ടാഗ്: കീടനാശിനി
എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്
കാലാവസ്ഥ മാറ്റത്തിലെ ഒരു പ്രധാന കാരണക്കാര്‍ കീടനാശിനികളാണെന്ന് പുതിയ പഠനം കാണിക്കുന്നു. കീടനാശിനികളുടെ നിര്‍മ്മാണം, കടത്ത്, പ്രയോഗം തുടങ്ങി അവയുടെ നശിപ്പിക്കല്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. Pesticide Action Network North America (PANNA) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കാര്‍ഷികോത്പാദനത്തിലെ ഒരു നിര്‍ണ്ണായകമായ ഉപകരണമാണെങ്കിലും അവയുടെ ഫലപ്രാപ്തി കുറഞ്ഞ് വരുകയാണ്. അതേ സമയത്ത് കാലാവസ്ഥാ മാറ്റം കൂടിവരുന്നതിനാല്‍ അവയുടെ ആവശ്യം കൂടുകയുമാണ്. PANNA യുടെ അഭിപ്രായത്തില്‍ കീടനാശിനി-കാലാവസ്ഥാ മാറ്റ ബന്ധം ഒരു ചുറ്റാണ്. കീടനാശിനികള്‍ ഉദ്‌വമനം … Continue reading എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്
ബേയര്‍-മൊണ്‍സാന്റോയോട് പറയൂ: neonicotinoid കീടനാശിനികള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തൂ
പ്രീയപ്പെട്ട Bayer CEO ആ.യ Werner Baumann, പരാഗണം ചെയ്യുന്നവര്‍ കഷ്ടപ്പാടില്‍ -- കൂടുതലും കീടനാശിനികള്‍ അവരുടെ ചുറ്റുപാട് വിഷലിപ്തമാക്കിയതാണ് പ്രധാന കാരണം. കഴിഞ്ഞ 25 വര്‍ഷങ്ങളായി neonicotinoids എന്ന് വിളിക്കുന്ന കീടനാശിനികളുടെ വര്‍ദ്ധിച്ച ഉപയോഗം, അമേരിക്കയുടെ കാര്‍ഷിക ഭൂമി തേനീച്ചകള്‍ക്ക് 48 മടങ്ങ് വിഷലിപ്തമാക്കി. പരാഗണം ചെയ്യുന്നവര്‍ തഴച്ച് വളരണം എന്നാണ് നമ്മുടെ ആവശ്യം. നാം അവയെ സംരക്ഷിക്കണം. അതുകൊണ്ട്, neonics നിര്‍മ്മിക്കുന്നതും neonic പൂശിയ വിത്തുകളുള്ള Monsanto യെ വാങ്ങിയതുമായ Bayer നോട് തേനീച്ചകള്‍ക്ക് … Continue reading ബേയര്‍-മൊണ്‍സാന്റോയോട് പറയൂ: neonicotinoid കീടനാശിനികള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തൂ
മാരകമായ ഫംഗസ് അണുബാധകള്‍ മരുന്നിനോട് പ്രതിരോധം നേടുന്നത് ദശലക്ഷങ്ങളെ അപകടത്തിലാക്കുന്നു
മാരകമായ ഫംഗസ് അണുബാധകള്‍ ഇന്ന് ഉപയോഗിക്കുന്ന അവക്കുള്ള മരുന്നുകളോട് പ്രതിരോധ ശേഷി നേടുന്നു എന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം ആളുകള്‍ ബ്രിട്ടണില്‍ 7,000 പേരുള്‍പ്പടെ ഫംഗസ് അണുബാധകള്‍ കാരണം ലോകം മൊത്തം മരിക്കുന്നുണ്ട്. പ്രതിരോധം വര്‍ദ്ധിക്കുന്നതിനാല്‍ ഈ മരണ സംഖ്യയും കൂടും. വിളകളില്‍ വ്യാപകമായി ഫംഗസ് നാശിനികള്‍ അടിക്കുന്നത് ഫംഗസ് പ്രതിരോധത്തിന്റെ ഒരു പ്രധാന കാരണമാണ്. മനുഷ്യരില്‍ ബാക്റ്റീരിയയുടെ അണുബാധ തടയാനായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിന് പ്രതിരോധമുണ്ടാകുന്നത് പോലെയാണിതും. ഫംഗസ് എല്ലായിടത്തും ഉണ്ട്. എല്ലാ … Continue reading മാരകമായ ഫംഗസ് അണുബാധകള്‍ മരുന്നിനോട് പ്രതിരോധം നേടുന്നത് ദശലക്ഷങ്ങളെ അപകടത്തിലാക്കുന്നു
64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ
168 രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന 92 കാര്‍ഷി കീടനാശിനികള്‍ കൊണ്ടുള്ള അപകട സാദ്ധ്യതയെക്കുറിച്ചുള്ള ആഗോള മാതൃക മാപ്പിങ്ങ് Nature Geoscience പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ കൊടുത്തിട്ടുണ്ട്. മണ്ണ്, അന്തരീക്ഷം, ഉപരിതലം, ഭൂഗര്‍ഭജലം എന്നിവക്കുണ്ടാകുന്ന അപകട സാദ്ധ്യതയെക്കുറിച്ചാണ് പഠനം നടത്തിയത്. ഏഷ്യയിലാണ് മലിനീകരണം കാരണം ഏറ്റവും അധികം ഭൂമി മലിനപ്പെട്ടിരിക്കുന്നത്. ചൈന, ജപ്പാന്‍, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ അപകടം. ഇതില്‍ ചില രാജ്യങ്ങള്‍ ലോക ജനസംഖ്യയുടെ ഭക്ഷണപാത്രം ആയി കണക്കാക്കപ്പെടുന്നവയാണ്. ലോകത്തെ കാര്‍ഷിക ഭൂമിയുടെ 64% കീടനാശിനി … Continue reading 64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ
കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി
ക്യാന്‍സര്‍, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള വിഷ കീടനാശിനി കൃഷിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. അത് കാലിഫോര്‍ണിയയിലെ വൈനിലും എത്തിയിട്ടുണ്ട് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. GMO ബോധവര്‍ക്കരണം നടത്തുന്ന ദേശീയ സംഘടനയായ Moms Across America ആണ് പഠനം നടത്തിയത്. അവര്‍ പരിശോധിച്ച എല്ല വൈന്‍ സാമ്പിളുകളിലും ഗ്ലൈഫോസേറ്റിന്റെ അംശം കണ്ടെത്തി. അത് ജൈവ കൃഷിയും biodynamically ആയി നേരിട്ട് കീടനാശിന അടിക്കാതെ വളര്‍ത്തിയ മുന്തിരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനിലും ഉള്‍പ്പടെയാണ്. Napa Valley, Sonoma, Mendocino … Continue reading കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി
ഗ്ലൈഫോസേറ്റിന്റെ ആഗോള നിരോധനം
glyphosate കള നാശിനിയുടെ വമ്പന്‍ കൃഷിയിലെ ഉപയോഗം ലോകം മൊത്തം നിരോധിക്കാന്‍ പോര്‍ച്ചുഗീസ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് José Manuel Silva ആഹ്വാനം ചെയ്യുന്നു. ഇത്രയേറെ ആരോഗ്യ വ്യാകുലതകള്‍ ചുറ്റുമുള്ള ഈ രാസവസ്തുവിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗം ആയ IARC ഉം ഇതിനെ ‘ക്യാന്‍സര്‍കാരി സാദ്ധ്യതയുള്ളത്’ എന്ന് വിളിക്കുന്നു. Round Up കുപ്പികളുടെ പുറത്ത് ക്യാന്‍സര്‍ മുന്നറീപ്പ് നല്‍കുന്ന മുദ്ര വെക്കണമെന്ന് കാലിഫോര്‍ണിയ സംസ്ഥാനം മൊണ്‍സാന്റയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ ഗ്ലൈഫോസേറ്റിന്റെ … Continue reading ഗ്ലൈഫോസേറ്റിന്റെ ആഗോള നിരോധനം
ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 6,600 കൃഷിക്കാര്‍ കീടനാശിനി വിഷത്താല്‍ മരിക്കുന്നു
ഡിസംബര്‍ 8 ന് പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം അനുസരിച്ച്, ഏകദേശം 38.5 കോടി വരുന്ന കൃഷിക്കാരും കര്‍ഷക തൊഴിലാളികളും കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നുണ്ട്. അതില്‍ 11,000 പേര്‍ പ്രതിവര്‍ഷം മരിക്കുന്നു. മരണത്തിന്റെ 60%, അതായത് പ്രതിവര്‍ഷം 6,600 മരണം നടക്കുന്നത് ഇന്‍ഡ്യയിലാണ്. ലോകത്തെ മൊത്തം കൃഷിക്കാരുടെ(മൊത്തം 86 കോടി) 44% ആണ് കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നത്. മാര്‍ച്ച് 23 ന് കേന്ദ്ര സര്‍ക്കാര്‍ Insecticides Act, 1968 നെ മാറ്റിക്കൊണ്ട് Pesticides Management Bill 2020 രാജ്യ … Continue reading ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 6,600 കൃഷിക്കാര്‍ കീടനാശിനി വിഷത്താല്‍ മരിക്കുന്നു
മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ഷകര്‍ സൈജന്റയെ സ്വിറ്റ്സര്‍ലാന്റില്‍ കേസ് കൊടുത്തു
കാര്‍ഷിക രാസ വമ്പനായ Syngenta ക്ക് എതിരെ സെപ്റ്റംബര്‍ 17 ന് മഹാരാഷ്ട്രയിലെ Yavatmal ജില്ലയിലെ മൂന്ന് കര്‍ഷകര്‍ സ്വിറ്റ്സര്‍ലാന്റിലെ Basel ലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. 2017ല്‍ Syngentaയുടെ Polo കീടനാശിനി അവരുടെ പാടത്ത് തളിച്ചതിനാലാണ് അവര്‍ക്ക് അവരുടെ ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടത് എന്ന് അവര്‍ പറയുന്നു. വിഷാംശം ഏറ്റു എങ്കിലും അതിജീവിക്കാന്‍ കഴിഞ്ഞ ഒരു കര്‍ഷകനാണ് മൂന്നാമത്തെ ആള്. 2017 ല്‍ വിധര്‍ഭയില്‍ 700 ല്‍ അധികം പരുത്തി … Continue reading മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ഷകര്‍ സൈജന്റയെ സ്വിറ്റ്സര്‍ലാന്റില്‍ കേസ് കൊടുത്തു
അമേരിക്കയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കീടനാശിനികളുമായി ബന്ധമുണ്ട്
പക്ഷി ജൈവവൈവിദ്ധ്യം അമേരിക്കയില്‍ അതിവേഗം കുറയുകയാണ്. 1970 ന് ശേഷം മൊത്തം പക്ഷി എണ്ണം 29% കുറഞ്ഞിട്ടുണ്ട്. പുല്‍മേടുകളിലെ പക്ഷികളുടെ എണ്ണം 53% വരെ കുറഞ്ഞിരിക്കുന്നു. ലോകം മൊത്തം പക്ഷികള്‍ ജൈവവ്യവസ്ഥയില്‍ പ്രധാന സ്ഥാനത്തുള്ളവയാണ്. പക്ഷികളുടെ എണ്ണവും വൈവിദ്ധ്യവും ചുരുങ്ങിയാല്‍ കീടങ്ങളുടെ എണ്ണവും ആവശ്യമുള്ള കീടനാശിനിയുടെ അളവും വര്‍ദ്ധിക്കും. അത് ആഹാരോത്പാദനത്തേയും മനുഷ്യന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും എന്ന് വ്യക്തമാണ്.വ്യാപകവും ദുരന്തപരവുമായ ഈ കുറവിന് കാരണം തീവൃമായ കാര്‍ഷികോത്പാദനവും, കീടനാശിനി പ്രയോഗവും, പുല്‍മേടുകള്‍ കൃഷിയിടങ്ങളായി മാറ്റുന്നതും, കാലാവസ്ഥാ … Continue reading അമേരിക്കയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കീടനാശിനികളുമായി ബന്ധമുണ്ട്